Sun. Nov 17th, 2024

Tag: Central Government

ലക്ഷദ്വീപിലെ ക്ഷീരകൃഷിയും കേന്ദ്രം നിരോധിച്ചു 

ലക്ഷദ്വീപിലെ ജനങ്ങളുടെ ദുരിതത്തിന് ആക്കം കൂട്ടി ഡയറി ഫാർമകളും കേന്ദ്രം പൂട്ടി. ലക്ഷദ്വീപിൽ നിവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവരുടെ രാഷ്ട്രീയ സാഹചര്യവും ഇന്നലെ വോക്ക് മലയാളത്തിലൂടെ പുറത്തു…

ഗംഗാ നദിയിൽ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്ക് ഉത്തരവാദി കേന്ദ്രസർക്കാർ മാത്രമെന്ന് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്ക് ഉത്തരവാദി കേന്ദ്രസർക്കാർ മാത്രമെന്ന് ആരോപിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടമായി, അവരെ നദിയിലൊഴുക്കിക്കളയേണ്ടി വരുന്നവരുടെ വേദന…

തുടര്‍ച്ചയായ ഇന്ധന വില വർദ്ധന; കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: തുടര്‍ച്ചയായി ഇന്ധന വില വർദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. കുത്തിച്ചുയരുന്ന ഇന്ധനവില അവശ്യസാധനങ്ങളുടെ വില വർദ്ധനവിന് വഴിവെക്കും.…

കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വെന്‍റിലേറ്റര്‍ അടക്കമുള്ള സഹായം ആവശ്യപ്പെട്ടാണ് നരേന്ദ്ര മോദിക്ക് കത്തിയച്ചിരിക്കുന്നത്. 50 ലക്ഷം…

New Parliament Building

പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിര്‍മാണത്തിന് സമയപരിധി നിശ്ചയിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം അതി രൂക്ഷമാകുമ്പോള്‍ ജനങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുമ്പോഴും പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ പണി പൂ‍ത്തിയാക്കാൻ അന്തിമ സമയം നിശ്ചയിച്ച് കേന്ദ്രം. ഡല്‍ഹിയിലെ…

കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഒറ്റ ട്വീറ്റും അനുവദിക്കരുതെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ പരാമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഡസന്‍ കണക്കിന്…

അതിതീവ്ര കൊവിഡ് വ്യാപനം: കേന്ദ്രസർക്കാർ വീഴ്ചകളിൽ ആർഎസ്എസിന് അതൃപ്തി

ന്യൂഡൽഹി: അതിതീവ്ര കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വീഴ്ചകളിൽ അതൃപ്തി പ്രകടിപ്പിച്ച് ആർഎസ്എസ്. കേന്ദ്രത്തിന്റെ വീഴ്ചയെ ആർഎസ്എസ് പരോക്ഷമായ് വിമർശിച്ചു. രാജ്യത്ത് ആശുപത്രികളിൽ കിടക്കകൾ, ഓക്സിജൻ, ആവശ്യമായ…

‘Ensure MHA Order is Implemented’ Delhi HC on Oxygen Shortage

‘എം.എച്ച്.എ ഉത്തരവ് നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക’: ഓക്സിജൻ ക്ഷാമം സംബന്ധിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട ഹർജികൾ സംബന്ധിച്ച വാദം ഇന്ന് ദില്ലി ഹൈക്കോടതി പുനരാരംഭിച്ചു. സരോജ് ഹോസ്പിറ്റലും ശാന്തി മുകുന്ദ് ഹോസ്പിറ്റലും ഉടൻ ഓക്സിജൻ…

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജ്യനമായി നല്‍കണം; കേന്ദ്രം നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേരളം

തിരുവനന്തപുരം:   കൊവിഡ് 19 വാക്‌സിന്‍ വിതരണത്തിനുള്ള കേന്ദ്രത്തിന്റെ നയങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായി…

was Indias covid vaccine a scam

ഇന്ത്യയുടെ ‘വാക്സിൻ കയറ്റുമതി’ മറ്റൊരു അഴിമതിയോ?

  ഡൽഹി: ഇന്ത്യയുടെ ‘വാക്സിൻ കയറ്റുമതി’ ഒരു വിപുലമായ അഴിമതിയായിരുന്നോ എന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് പ്രമുഖ ആർടിഐ ആക്ടിവിസ്റ്റ് സാകേത് ഗോഖലെ. നിരവധി ചോദ്യങ്ങളുമായിട്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്…