Sat. Apr 27th, 2024

Tag: Central Government

കൊറോണ വൈറസ്; രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നു

ദില്ലി:   രാജ്യത്ത് 25 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ കനത്ത ജാഗ്രത തുടരുമെന്നും പൊതു പരിപാടികള്‍ ഒഴിവാക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കൂടുതല്‍ ഐസൊലേഷന്‍…

ജിഎസ്ടി ലോട്ടറി ഇറക്കാൻ കേന്ദ്ര നീക്കം

ദില്ലി: ജിഎസ്ടി വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ ഒന്നു മുതല്‍ ജിഎസ്ടി ലോട്ടറി ഇറക്കാൻ കേന്ദ്രത്തിന്റെ തീരുമാനം. 10 ലക്ഷം മുതല്‍ ഒരു കോടി വരെയാണ്…

18,000 കോടി രൂപയുടെ കുടിശ്ശിക സര്‍ക്കാരിലേക്ക് അടച്ചതായി എയര്‍ടെല്‍

ദില്ലി: 35,500 കോടി രൂപയുടെ ആകെ കുടിശ്ശികയില്‍ നിന്ന് 18,000 കോടി രൂപ സർക്കാരിലേക്ക് അടച്ചതായി എയര്‍ടെല്‍ പ്രഖ്യാപനം നടത്തി. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ഒരു റെഗുലേറ്ററി ഫയലിംഗിലാണ്…

രണ്ട് പൊതുമേഖലാ കമ്പനികളുടെ കൂടി ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ

ദില്ലി: കേന്ദ്രസർക്കാരിനും ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിനും ഓഹരിയുള്ള തെഹ്‌രി ഹൈഡ്രോ പവർ കോംപ്ലക്സ്, നോർത്ത് ഈസ്റ്റേൺ ഇളക്ട്രിക് പവർ കോർപറേഷൻ എന്നിവയുടെ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനം. ഇന്ത്യയുടെ…

ബി‌എസ്‌എന്‍‌എല്‍ ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി നിരാഹാര സമരത്തിൽ

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 69,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബി‌എസ്‌എന്‍‌എല്‍ ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി നിരാഹാര സമരം നടത്താൻ തീരുമാനിച്ചു. കേന്ദ്ര മന്ത്രിസഭയുടെ…

പുകയില ഉപയോഗിക്കാനുള്ള പ്രായം കൂട്ടിയേക്കും

പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസിൽ നിന്ന്  21 വയസ്സാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ടസ് ആക്ട്‌…

പാചക വാതക വില അടുത്ത മാസം കുറഞ്ഞേക്കുമെന്ന് കേന്ദ്രമന്ത്രി

ഛത്തീസ്ഗഡ്: എല്‍‌പി‌ജിയുടെ വില നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ശെരിയല്ലെന്നും അടുത്ത മാസം പാചകവാതക വില കുറയുമെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ രണ്ട്…

ഗ്രാമീണ മേഖലയില്‍ നൽകുന്ന കാർഷിക വായ്പകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ധനമന്ത്രി

ദില്ലി: ഗ്രാമീണ മേഖലയില്‍  ബാങ്കുകൾ നൽകുന്ന കാർഷിക വായ്പ വിതരണത്തില്‍ അടുത്ത സാമ്പത്തിക വർഷം 15 ലക്ഷം കോടി രൂപയുടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല…

ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമല്ലെന്ന് കേന്ദ്രസർക്കാർ

ഇന്ത്യയുടെ ദേശീയ കായികവിനോദം ഹോക്കി അല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര യുവജനക്ഷേമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ മൃഗവും…

ടെലികോം കമ്പനികൾ നൽകാനുള്ള കുടിശ്ശിക ഇന്ന് അര്‍ധരാത്രിയ്ക്ക് അകം അടയ്ക്കണമെന്ന് ഉത്തരവ് 

കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ നല്‍കാനുള്ള തൊണ്ണൂറ്റി രണ്ടായിരം കോടി രൂപയുടെ കുടിശ്ശിക ഇന്ന് അര്‍ധരാത്രി 11.59-നകം തീര്‍ക്കണമെന്ന് കേന്ദ്ര ടെലികോം വകുപ്പ് ഉത്തരവിട്ടു. വിഷയത്തിൽ സുപ്രീം…