Fri. Nov 22nd, 2024

Tag: CBSE

നോട്ട് നിരോധനം, മതേതരത്വം തുടങ്ങി പാഠഭാഗങ്ങള്‍ ഒഴിവാക്കി സിബിഎസ്ഇ

ഡൽഹി: കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ പഠന ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി മതേതരത്വം, നോട്ട് നിരോധനം, ഫെഡറലിസം, പൗരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ സിലബസില്‍നിന്ന് നീക്കം ചെയ്ത് സിബിഎസ്ഇ.…

സിബിഎസ്ഇ പരീക്ഷാ വിജ്ഞാപനമായി; ഫലം ജൂലൈ 15-നകം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ച പരീക്ഷകൾ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം സിബിഎസ്ഇ പുറത്തിറക്കി. സുപ്രീംകോടതിയിലാണ് സിബിഎസ്ഇക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിജ്ഞാപനം സമർപ്പിച്ചത്.…

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ ജൂലായ് ഒന്നുമുതല്‍

ന്യൂ ഡല്‍ഹി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ ജൂലായ് ഒന്നുമുതല്‍ 15 വരെ നടത്തും. പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഓഗസ്റ്റില്‍ ഫലപ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും മാനവ…

ലോക്ഡൗണ്‍ കഴിഞ്ഞ് പത്തു ദിവസങ്ങള്‍ക്കു ശേഷം സിബിഎസ്ഇ പരീക്ഷകള്‍ നടത്തും 

ന്യൂഡല്‍ഹി:   സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിലെ മുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ലോക്ഡൗണ്‍ കഴിഞ്ഞാലുടന്‍ കെെക്കൊള്ളുമെന്ന് സിബിഎസ്ഇ. ലോക്ക്ഡൗൺ പിൻവലിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പത്തു ദിവസങ്ങള്‍ക്കു ശേഷം…

സിബിഎസ്ഇ ചോദ്യപേപ്പറിൽ  ബിജെപിയെ കുറിച്ചുള്ള ചോദ്യങ്ങൾ 

ന്യൂഡൽഹി: സിബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ ബി​ജെ​പി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ വി​വ​രി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട്ചോ​ദ്യം. ബുധനാഴ്ച നടന്ന പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പരീക്ഷയിലാണ് ചോ​ദ്യം ഉ​ൾ​പ്പെ​ട്ട​ത്. സാമൂഹിക ശാസ്ത്ര വിഷയത്തില്‍ രാഷ്ട്രീയവും ഒരു പ്രധാന…

കൊറോണ വൈറസ്; രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നു

ദില്ലി:   രാജ്യത്ത് 25 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ കനത്ത ജാഗ്രത തുടരുമെന്നും പൊതു പരിപാടികള്‍ ഒഴിവാക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കൂടുതല്‍ ഐസൊലേഷന്‍…

തുടർ പരീക്ഷകൾ എഴുതാനുള്ള അനുമതി തേടി അരൂജാസ് സ്‌കൂളിലെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി നിരസിച്ചു 

തോപ്പുംപടി: സ്‌കൂളിന് അംഗീകാരമില്ലാത്തതിന്റെ പേരിൽ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ എഴുതാൻ കഴിയാതെ പോയ തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂളിലെ 28 വിദ്യാർത്ഥികളെ തുടർന്നുള്ള പരീക്ഷകൾ…

പത്താംക്ലാസ് പരീക്ഷ എഴുതാനാവില്ല;വിദ്യാർത്ഥികളുടെ ഹർജി തള്ളി ഹൈക്കോടതി 

കൊച്ചി: പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അരൂജ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 24 മുതല്‍ ആരംഭിച്ച പരീക്ഷയെഴുതാന്‍ 28 കുട്ടികളാണ് ഹൈക്കോടതിയെ…

അരൂജാസ് സ്‌കൂൾ വിഷയം; സിബിഎസിയെ കുറ്റപ്പെടുത്തി ഹൈക്കോടതി

കൊച്ചി: സ്‌കൂളിന് അംഗീകാരമില്ലാത്തതിനാൽ കൊച്ചി തോപ്പുംപടി അരൂജാസ് സ്കൂളിലെ 29 വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ പോയ സംഭവത്തിൽ സിബിഎസ്ഇയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അംഗീകാരമില്ലാത്ത സ്‌കൂളുകൾക്ക് നേരെ…

സ്‌കൂൾ മാനേജ്‍മെന്റ് അനാസ്ഥ: പത്താം ക്ലാസ് പരീക്ഷ എഴുതാനാവാതെ 29 വിദ്യാർത്ഥികൾ

കൊച്ചി:   സ്‌കൂൾ മാനേജ്‌മെന്റിന്റെ വീഴ്ച കാരണം പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ എഴുതാനാവാതെ കൊച്ചിയിൽ 29 വിദ്യാര്‍ത്ഥികൾ. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാനാവാതെ…