155 കോടി ലാഭവുമായി ആസ്റ്റർ
ദുബായ്: പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്‌റ്റര്‍ ഡിഎം. ഹെല്‍ത്ത് കെയര്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒക്‌ടോബര്‍ – ഡിസംബര്‍ പാദത്തില്‍ 54 ശതമാനം കുതിപ്പോടെ 155 കോടി…
ദുബായ്: പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്‌റ്റര്‍ ഡിഎം. ഹെല്‍ത്ത് കെയര്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒക്‌ടോബര്‍ – ഡിസംബര്‍ പാദത്തില്‍ 54 ശതമാനം കുതിപ്പോടെ 155 കോടി…
കൊച്ചി: നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ‘അസെന്‍ഡ് 2020’ ആഗോള നിക്ഷേപ സംഗമമൊരുക്കി സംസ്ഥാന സർക്കാർ. ജനുവരി 9,10 തിയ്യതികളില്‍ കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യവസായ…
ന്യൂഡല്‍ഹി: ബാങ്കുകള്‍ നേരിടുന്ന ഇരട്ട ബാലന്‍സ് ഷീറ്റ് പ്രതിസന്ധിയുടെ രണ്ടാംവരവ് കാരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വന്‍ സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ മുഖ്യ…
ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് അതോറിറ്റി രൂപീകരിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ഗുജറാത്ത് ഗാന്ധിനഗറിലെ ഫിനാന്‍സ് ടെക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ…
ലണ്ടന്‍: ദീര്‍ഘ നാളുകളായി ഹോങ്കോങ്ങില്‍ നടന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സാമ്പത്തികമായി ബാധിച്ചിട്ടില്ലെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഫിച്ചിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഹോങ്കോംഗ് ഒരു സുസ്ഥിരമായ അന്താരാഷ്ട്ര…
മെക്സിക്കോ: അടുത്ത ഇരുപത്തഞ്ച് വര്‍ഷത്തേക്കുള്ള വ്യാപാര കരാറില്‍ യുഎസ്-കാനഡ-മെക്സിക്കോ പ്രതിനിധികള്‍ ചൊവ്വാഴ്ച ഒപ്പുവെച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതും ജൈവ മരുന്നുകളുടെ വില കുറക്കുന്നതും സംബന്ധിച്ചാണ് കരാര്‍. 1994…
ന്യൂഡല്‍ഹി: മാരുതിക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പും വാഹനവില ഉയര്‍ത്തുന്നു. 2020 ജനുവരി ഒന്ന് മുതല്‍ മോട്ടോര്‍ സൈക്കിളുകളുടേയും സ്‌കൂട്ടറുകളുടേയും വില…
കെയ്‌റോ: പെട്രോള്‍ വിലവര്‍ദ്ധിച്ചതോടെ ഉപഭോക്താക്കളോട് പ്രകൃതി വാതകം ഉപയോഗിച്ച് വാഹനമോടിക്കുവാന്‍ പ്രേരിപ്പിച്ച് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍. 1990 മുതല്‍ ഇതുവരെ ടാക്‌സിയും മിനിബസുകളും ഉള്‍പ്പടെ 3 ലക്ഷത്തോളം വാഹനങ്ങള്‍…
ന്യൂഡൽഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രീപെയ്ഡ് പെയ്മെന്റ് ഇന്‍സ്ട്രമെന്റ് (പിപിഐ) സംവിധാനവുമായി ആര്‍ബിഐ. പതിനായിരം രൂപവരെയുള്ള പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന ഒരു പ്രീപെയ്ഡ് കാര്‍ഡ് പുറത്തിറക്കിയാണ്…
ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ സുതാര്യമാക്കുന്നതിനും തടസങ്ങളില്ലാതെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും നെഫ്റ്റ് സംവിധാനം 24 മണിക്കൂറും ലഭ്യമാക്കുമെന്ന് ആര്‍ബിഐ. ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് സുരക്ഷിതമായി…