Mon. Dec 23rd, 2024

Tag: Brazil

കൊവിഡ് ​ മരണം 40 ലക്ഷം കടന്നു; 50 ശതമാനം മരണങ്ങളും അഞ്ച്​ രാജ്യങ്ങളിൽ

ന്യൂഡൽഹി: ലോകത്ത്​ കൊവിഡ്​ മരണം 40 ലക്ഷം കടന്നു. വാർത്ത ഏജൻസിയായ റോയി​ട്ടേഴ്​സാണ്​ കൊവിഡ്​ മരണം 40 ലക്ഷം കടന്നതായി സ്ഥിരീകരിച്ചത്​. ഒരു വർഷത്തിനുള്ളിലാണ്​ 20 ലക്ഷം…

ബ്രസീലിൽ വിമാനാപകടം: 4 ഫുട്ബോൾ താരങ്ങൾ മരിച്ചു

ബ്രസീലിൽ വിമാനാപകടം: 4 ഫുട്ബോൾ താരങ്ങൾ മരിച്ചു

ബ്രസീൽ വിമാനം തകർന്നു വീണ് 4 ഫുട്ബോൾ താരങ്ങൾ മരിച്ചു. ബ്രസീലിയൻ ഫുട്ബോൾ ക്ലബായ പൽമാസിൻ്റെ നാല് താരങ്ങളും ക്ലബ് പ്രസിഡൻ്റുമാണ് അപകടത്തിൽ മരിച്ചത്. ഒരു പ്രാദേശിക…

ട്രെന്‍ഡിങ്ങായി ദ ബ്രസീലിയന്‍ ഹൊറര്‍ സ്റ്റോറി

സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ബ്രസീലിലെ 70 കാരന്റെ മെഴുകില്‍ തീര്‍ത്ത ശില്പങ്ങളെക്കുറിച്ചാണ്. ശില്പങ്ങളെ അഭിനന്ദിച്ചും വിമര്‍ശിച്ചുമെല്ലാമാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. 70 കാരനായ അര്‍ലിന്റോ അര്‍മാക്കോളോയാണ്…

കൊവിഡിന്റെ ​ഗ്രാഫ് ഭയപ്പെടുത്തുന്നു: രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തെ സംബന്ധിച്ച ​ഗ്രാഫ് ഭയപ്പെടുത്തുന്നതാണെന്നും നേർരേഖ ഇല്ലാത്തതാണെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇന്നലെ പ്രതിദിന കൊവിഡ് കേസുകളിൽ ഏറ്റവും കൂടിയ കണക്ക് രേഖപ്പടുത്തിയ…

ലോകത്ത് രോഗബാധിതര്‍ രണ്ടുകോടി അഞ്ച് ലക്ഷം പിന്നിട്ടു

വാഷിംഗ്‌ടൺ: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി അഞ്ച് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നു. മരണ സംഖ്യയാകട്ടെ എട്ട് ലക്ഷത്തോടടുക്കുന്നു. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാൽപ്പത്തിയെന്നായിരത്തിലധികം…

ലോകത്ത് 1.85 കോടി കൊവിഡ് ബാധിതർ; അമേരിക്കയിൽ സ്ഥിതി രൂക്ഷം 

വാഷിംഗ്‌ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി എൺപത്തി അഞ്ച് ലക്ഷം കടന്നു. മരണസംഖ്യ ആറ് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിർത്തി നാനൂറ്റി മുപ്പത്തി അഞ്ചായി. അമേരിക്കയിൽ സ്ഥിതി രൂക്ഷമായി…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു

വാഷിംഗ്‌ടൺ: ലോകത്തെ ഇതുവരെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎസിൽ മാത്രം അറുപത്തി നാലായിരത്തിലധികം…

ലോകത്ത് 1.48 കോടി കൊവിഡ് രോഗികൾ; അമേരിക്കയിൽ രോഗവ്യാപനം രൂക്ഷമാകുന്നു

വാഷിംഗ്‌ടൺ: ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി നാൽപത്തി എട്ട് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാലായിരത്തിലധികം കൊവിഡ് കേസുകളാണ്…

യുഎസ്സിൽ കൊവിഡ് രൂക്ഷം; മരണം 1,40,000 കടന്നു 

വാഷിംഗ്‌ടൺ: യുഎസ്സില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്നു. ഇതുവരെ ഒരു ലക്ഷത്തി നാൽപതിനായിരം കൊവിഡ് മരണങ്ങളാണ് യുഎസ്സില്‍ മാത്രം രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 50 സംസ്ഥാനങ്ങളില്‍ 42ലും…

രാജ്യത്തെ കൊവിഡ് രോഗികൾ 11 ലക്ഷം കടന്നു; 24 മണിക്കൂറിൽ നാല്പതിനായിരത്തിലധികം രോഗികൾ  

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,425 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനമുള്ള രോഗികളുടെ റെക്കോർഡ് വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 681 പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്തെ ആകെ…