Fri. Nov 22nd, 2024

Tag: Brazil

എക്‌സിന് വിലക്കേർപ്പെടുത്തി ബ്രസീൽ സുപ്രീംകോടതി

റിയോ ഡി ജനീറോ: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് നിരോധനമേർപ്പെടുത്തി ബ്രസീൽ സുപ്രീംകോടതി. രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാത്തതിനെ തുടർന്നാണ് നടപടി.  സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസാണ് നിരോധനമേർപ്പെടുത്തിയുള്ള…

വിസ നിഷേധിച്ചു; ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ബ്രസീലിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു

  ബ്രസീലിയ: വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ, നേപ്പാള്‍, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്നുള്ള നൂറുകണക്കിന് അഭയാര്‍ഥികള്‍ ബ്രസീലിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെയാണ് ഇവര്‍ ഗ്വാരുലൂസ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.…

സൗദിയില്‍ നിന്ന് ലഭിച്ച വജ്രാഭരണങ്ങള്‍ അപഹരിച്ചു; ജെയ്ര്‍ ബോള്‍സെനാരോക്കെതിരെ കുറ്റപത്രം

  സാവോപോളോ: സൗദി അറേബ്യയില്‍ നിന്ന് ലഭിച്ച വജ്രാഭരണങ്ങള്‍ അപഹരിച്ച കേസില്‍ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സെനാരോയ്ക്കെതിരെ കുറ്റം ചുമത്തി. കള്ളപ്പണം വെളുപ്പിക്കുന്നതിനും ക്രിമിനല്‍ കൂട്ടുകെട്ടിനുമാണ്…

കോപ്പയില്‍ വീണ് മഞ്ഞപ്പട; ഷൂട്ടൗട്ടില്‍ യുറഗ്വായ്ക്ക് വിജയം

  ലാസ് വെഗാസ്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീലിനെ തകര്‍ത്ത് യുറഗ്വായ് സെമിയില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-2 എന്ന സ്‌കോറിനായിരുന്നു യുറഗ്വായുടെ…

‘എനിക്ക് ഫുട്ബോൾ കളിക്കണം’; വംശീയ അധിക്ഷേപത്തില്‍ പ്രതികരിച്ച് വിനീഷ്യസ് ജൂനിയർ

ഫുട്ബോൾ കളിയോടുള്ള താൽപ്പര്യം കുറഞ്ഞുവെന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയർ. സ്പെയിനിൽ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ മുൻനിർത്തിയാണ് താരത്തിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം…

ബ്രസീലില്‍ പാര്‍ലമെന്റിനും സുപ്രീംകോടതിക്കും നേരെ ആക്രമണം

ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയുടെ അനുകൂലികള്‍ പാര്‍ലമെന്റും സുപ്രീംകോടതിയും ആക്രമിച്ചു. പ്രസിഡന്റ് ലുല ഡ സില്‍വയുടെ കൊട്ടാരത്തിനു നേരെയും ആക്രമണം ഉണ്ടായി. തെരെഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നെന്നും…

പെലെയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്നും നാളെയുമായി നടക്കും

അന്തരിച്ച ഫുട്ബാള്‍ ഇതിഹാസം പെലെയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ പ്രാദേശിക സമയം പത്തോടെ സാവോപോളോയിലെ ആശുപത്രിയില്‍ നിന്ന് മൃതദേഹം വില ബെല്‍മിറോ സ്റ്റേഡിയത്തിലെത്തിച്ച്…

ചാർജറില്ലാതെ ഐഫോൺ; ആപ്പിൾ നീക്കത്തിന് തിരിച്ചടി

ബ്രസീലിയ: ചാർജറില്ലാതെ ഐഫോൺ വിൽക്കാനുള്ള ആപ്പിൾ നീക്കത്തിന് തിരിച്ചടി. പവർ അഡാപ്റ്ററില്ലാതെ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധവും ഉപയോക്താവിനെ അവഹേളിക്കുന്നതാണെന്നും ബ്രസീൽ കോടതി ഉത്തരവിട്ടു. ഇതിൻ്റെ പേരിൽ കമ്പനിക്ക്…

ലോകകപ്പിനു മുൻപ് ബ്രസീലും അർജൻ്റീനയും പരസ്പരം ഏറ്റുമുട്ടും

ഖത്തർ ലോകകപ്പിനു മുൻപ് സൗഹൃദ മത്സരത്തിൽ ബ്രസീലും അർജൻ്റീനയും പരസ്പരം ഏറ്റുമുട്ടും. ജൂൺ 11ന് ഓസ്ട്രേലിയയിലെ മെൽബണിൽ വെച്ചാണ് ഇരുവരും ഏറ്റുമുട്ടുന്നത്. വിക്ടോറിയ സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.…

ബ്രസീലിൽ കനത്ത പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 117 ആയി

റിയോ ഡെ ജനീറോ: ബ്രസീലിയൻ നഗരമായ റിയോ ഡെ ജനീറോയിലെ പർവതമേഖലയായ പെട്രോപൊളിസിൽ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 117 ആയി. 116 പേരെ കാണാതായി.…