Mon. Dec 23rd, 2024

Tag: Bomb

ജർമനിയിൽ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പൊട്ടി; നാലു പേർക്ക് പരിക്ക്

മ്യൂണിച്ച്: രണ്ടാം ലോക മഹായുദ്ധ കാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടി ജർമനിയിൽ നാലു പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മ്യൂണിച്ചിലെ തിരക്കേറിയ ട്രയിൻ സ്റ്റേഷനിലാണ്…

പരാതിക്കാരനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം: പ്രതി പിടിയിൽ

ചാലക്കുടി∙ പൊലീസിൽ പരാതി നൽകിയയാളെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.    പനമ്പിള്ളി കോളജിനു സമീപം മുല്ലശേരി മിഥുനെയാണു (22) ഇൻസ്പെക്ടർ എസ്എച്ച്ഒ…

ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന്‌ ഭീഷണിക്കത്ത്

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിക്കത്ത്. സന്ദേശം പ്രോട്ടോൺ മെയിലായാണ് വന്നിരിക്കുന്നത്. അതിനാൽ തന്നെ ഉറവിടം കണ്ടെത്തുക എളുപ്പമല്ല.…

അംബാനിയുടെ വീടിന് മുന്നിലെ ബോംബ്; മുംബൈ പൊലീസിലെ മുന്‍ ‘എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ്’ പിടിയില്‍

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് ശര്‍മ്മയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ്…

ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം: സുരക്ഷാ നടപടി മുംബൈയിലും

മുംബൈ: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തെതുടർന്ന് മുംബൈയിലും സുരക്ഷാ നടപടികൾ ശക്തമാക്കി. ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, നഗരത്തിലെ പ്രധാനഭാഗങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി.…

മുംബൈ: ബോംബ് ഭീഷണി; എംഎൽഎ ഹോസ്റ്റൽ ഒഴിപ്പിച്ചു

മുംബൈ:   തെക്കൻ മുംബൈയിലെ ഒരു എം‌എൽ‌എ ഹോസ്റ്റൽ കെട്ടിടത്തിൽ ബോംബ് സ്ഥാപിച്ചതായി സിറ്റി പോലീസിന് ഫോൺ ലഭിച്ചതിനെത്തുടർന്ന് ഹോസ്റ്റൽ ഒഴിപ്പിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ,…

ബറേയ്‌ലി റെയില്‍വെ സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി കത്ത്‌

ലഖ്‌നൗ: റെയില്‍വെ സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി. കത്തിലൂടെയാണ് റെയില്‍വേ സ്‌റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി. ഉത്തര്‍പ്രദേശിലെ ബറേയ്‌ലി റെയില്‍വെ സ്റ്റേഷന്‍ തകര്‍ക്കുമെന്നാണ് കത്തില്‍…

ബോംബ് ഭീഷണി: എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി

ലണ്ടൻ:   ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി. ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇറക്കിയത്. ബ്രിട്ടീഷ്…