Fri. Jan 3rd, 2025

Tag: Bollywood

പ്രശസ്തബോളിവുഡ് സംഗീത സംവിധായകൻ ബപ്പി ലഹിരി അന്തരിച്ചു

മുംബൈ: പ്രശസ്തബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈയിലെ മുംബൈ ക്രിട്ടികെയര്‍ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 80 കളിലും 90 കളിലും…

ദുബൈ ബോളിവുഡ് പാർക്ക് തുറന്നു; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ഉള്‍പ്പടെ ഒമ്പത് പുതിയ റൈഡുകൾ

ദുബായ്: പത്തു മാസത്തെ ഇടവേളക്ക് ശേഷം, ദുബൈ ബോളിവുഡ് പാര്‍ക്ക് തുറന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ഉള്‍പ്പടെ, ഒമ്പത് പുതിയ റൈഡുകളുമായാണ് പാര്‍ക്ക്…

Delhi crime wins Emmy awards

എമ്മി പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വെബ് സീരീസായി ‘ഡൽഹി ക്രൈം’

  എമ്മി പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ വെബ് സീരീസ് എന്ന നേട്ടം സ്വന്തമാക്കി ‘ഡൽഹി ക്രൈം’. നിര്‍ഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ഇന്തോ-കനേഡിയന്‍ സംവിധായിക…

Arjun Rampal

മയക്കുമരുന്ന്‌ കേസില്‍ ബോളിവുഡ്‌ താരം അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ റെയ്‌ഡ്‌

മുംബൈ: ബോളിവുഡിലെ ലഹരിമരുന്നുപയോഗം സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ നടന്‍ അര്‍ജുന്‍ രാംപാലിന്റെ വസതികളില്‍ നാര്‍ക്കോട്ടിക്ക്‌ കണ്‍ട്രോള്‍ ബ്യൂറൊ (എന്‍സിബി) തിരച്ചില്‍ നടത്തി. അര്‍ജുന്റെ ഗേള്‍ഫ്രണ്ടും സൗത്ത്‌ ആഫ്രിക്കക്കാരിയുമായ…

actor Vijay Raaz released on bail

ബോളിവുഡ് നടൻ വിജയ് റാസിന് ജാമ്യം

  മുംബൈ: സഹപ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ച കേസില്‍ നടനും സംവിധായകനുമായ വിജയ് റാസിന് ജാമ്യം അനുവദിച്ചു. ഇന്നലെയാണ് ഗോണ്ടിയാ കോടതി ജാമ്യം നൽകിയത്. ‘ഷേര്‍ണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ്…

Fathima Sana reveals on child abuse she faced

മൂന്ന് വയസിൽ തന്നെ പീഡനത്തിരയാകേണ്ടി വന്നു; ലിംഗവിവേചനത്തെക്കുറിച്ച് തുറന്നടിച്ച് ‘ദംഗൽ’ താരം

മുംബൈ: മൂന്നു വയസുള്ളപ്പോൾ തന്നെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ്​ താരം ഫാത്തിമ സന ഷെയ്ഖ്. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെക്കുറിച്ച്​ ഫാത്തിമ സന പിങ്ക്​വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ്…

ഹിന്ദു പെൺകുട്ടികളെ ലവ് ജിഹാദിലേക്ക് നയിക്കുന്നത് ബോളിവുഡും ‘വ്യാജ മതേതരത്വ’വുമെന്ന്  ‘ഹിന്ദു വിശ്വ’

ഡൽഹി: മാതാപിതാക്കൾ ‘വ്യാജ മതേതരത്വം’ പിന്തുടരുന്നതുകൊണ്ടാണ് ചെറുപ്പക്കാരായ ഹിന്ദു പെൺകുട്ടികൾ മുസ്ലിം യുവാക്കളിലേക്ക് ആകൃഷ്ടരാവുകയും ലവ്  ജിഹാദുകൾ സംഭവിക്കുകയും ചെയ്യുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത്. പാശ്ചാത്യ സംസ്കാരത്തോടുള്ള…

സുശാന്തിന്റെ മരണം രാഷ്ട്രീയവത്കരിച്ച് ബീഹാർ തെരഞ്ഞെടുപ്പ് നേടാൻ ശ്രമിക്കുകയാണ് ബിജെപി: കോൺഗ്രസ്സ്

പട്ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബിജെപി രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് ചോദ്യം ഉയരാതിരിക്കാന്‍…

സുശാന്തിന്റെ മരണം; റിയ ചക്രബർത്തി അറസ്റ്റിലായേക്കുമെന്ന് സൂചന

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പാര്‍ട്ട്. സുശാന്തിന്റെ മുൻ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിയോട്…

സഞ്ജയ് ദത്തിന് ശ്വാസകോശ കാന്‍സര്‍

മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് ശ്വാസകോശ കാന്‍സര്‍ എന്ന് റിപ്പോര്‍ട്ട്. വിദഗ്ധ ചികില്‍സയ്ക്കായി അദ്ദേഹം ഉടന്‍ അമേരിക്കയിലേക്ക് പോകും. സിനിമയില്‍ നിന്ന് അനിശ്ചിത കാലത്തേക്ക് മാറിനില്‍ക്കുന്നുകയാണെന്ന്…