ആമസോൺ പ്രൈം വെബ് സീരീസ് താണ്ഡവിനെതിരെ ബി ജെ പി നടത്തുന്ന നീക്കത്തിൽ ഇടപെട്ട് കേന്ദ്രം
ന്യൂദല്‍ഹി: ആമസോണ്‍ പ്രൈം വെബ്‌സീരിസ് താണ്ഡവിനെതിരെ ബി.ജെ.പി നടത്തുന്ന നീക്കത്തിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. സിരീസിനെതിരെ ബി ജെ പിയുടെ പരാതികള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ വാര്‍ത്താ…