Sun. May 19th, 2024

Tag: BJP

NDA meet will held today

ബിഹാറിൽ ഇന്ന് നിർണ്ണായക എൻഡിഎ യോഗം; മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം

പട്ന: ബിഹാറിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേരുന്ന യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ…

Nitish Kumar will be the Bihar CM says Sushil Kumar Modi

ബിഹാറിന്റെ മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ: സുശീൽ കുമാർ മോദി

പട്ന: ബിഹാറിൽ ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിയും ,പാർട്ടി അധ്യക്ഷനും വ്യക്തമാക്കിയാൽ…

JDU Leader Nitish Kumar

ബിഹാറില്‍ നിതീഷ് തന്നെ മുഖ്യമന്ത്രി; വിട്ടുകൊടുക്കില്ലെന്ന് ജെഡിയു

പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു. പാർട്ടി തീരുമാനം നിതീഷ് തന്നെ മുഖ്യമന്ത്രിയാകണമെന്നാണെന്ന് ജെ‍ഡിയു സംസ്ഥാന അധ്യക്ഷൻ വസിഷ്ഠ് നാരായൺ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.…

Nitish-Tejaswi

ബിഹാര്‍ ഫോട്ടോഫിനിഷിലേക്ക്‌

പട്‌ന: നാടകീയമായി മാറിമറിയുന്ന ലീഡ്‌ നിലകള്‍ക്കൊടുവില്‍ ബിഹാറില്‍ ബിജെപി- ജെഡിയു സഖ്യം നയിക്കുന്ന എന്‍ഡിഎ മുന്നണി നേരിയ മുന്‍തൂക്കത്തോടെ അവസാന കുതിപ്പിലേക്ക്‌. വോട്ടെണ്ണല്‍ 85 ശതമാനം പിന്നിടുമ്പോള്‍…

Nitish-Amit shah

മുഖ്യമന്ത്രിയാകുക നിതീഷ്‌ തന്നെയെന്ന്‌ അമിത്‌ഷാ

  പട്‌ന: ബിഹാറില്‍ എന്‍ഡിഎ ഭരണത്തില്‍ തുടരുകയാണെങ്കില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ തന്നെയെന്ന്‌ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്‌ ഷാ. ഇക്കാര്യത്തില്‍ പ്രഖ്യാപിത നിലപാട്‌ തന്നെ…

HR Sreenivas, bihar-chief-electoral-officer

ബിഹാറില്‍ ഉച്ചവരെ എണ്ണിയത്‌ 24 ശതമാനം വോട്ട്‌: തിരഞ്ഞെടുപ്പു കമ്മിഷന്‍

ഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മധ്യാഹ്നം വരെ എണ്ണിയത്‌ കാല്‍ ഭാഗം വോട്ടുകള്‍ മാത്രമെന്ന്‌ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ്‌ ഓഫിസര്‍ എച്ച്‌ ആര്‍ ശ്രീനിവാസ്‌. 24 ശതമാനം വോട്ടുകളാണ്‌ ഒന്നരയായിട്ടും…

Nitish-kumar

നിതീഷിനെ തഴയാന്‍ ബിജെപിയുടെ വിഭജനതന്ത്രം

പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ വരുമ്പോള്‍ തെളിയുന്നത്‌ ബിജെപിയുടെ തനി നിറം. സഖ്യകക്ഷിയായ ഐക്യജനതാദള്‍ നേതാവും മുഖ്യമന്ത്രിയുമായ നിതീഷിനെ തഴഞ്ഞു കൊണ്ടുള്ള പ്രചാരണവും മുന്നണി വിട്ട ചിരാഗ്‌…

jyotiraditya Scindya- ShivrajChaouhan- Kamalnath

മധ്യപ്രദേശില്‍ 20 സീറ്റില്‍ ബിജെപി മുന്നേറ്റം;  പ്രതീക്ഷ കൈവിട്ട്‌ കോണ്‍ഗ്രസ്‌

ഭോപ്പാല്‍: കോണ്‍ഗ്രസ്‌ എംഎല്‍എമാരുടെ ബിജെപിയിലേക്കുള്ള വന്‍ കൊഴിഞ്ഞുപോക്കിനെത്തുടര്‍ന്ന്‌ മധ്യപ്രദേശിലെ 28 നിയമസഭാസീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ ബിജെപിക്ക്‌ വ്യക്തമായ ലീഡ്‌ നില. ഇതോടെ ശിവരാജ്‌ സിംഗ്‌ ചൗഹാന്‍…

BJP leading in Maharshtra, UP

മധ്യപ്രദേശിലും യുപിയിലും ഗുജറാത്തിലും ബിജെപി മുന്നേറ്റം

  ഡൽഹി: 11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നിലനിർത്തുന്നു. മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 28 സീറ്റുകളിലേക്ക്…

Tejashwi

ബിഹാറില്‍ തേജസ്വി തരംഗം

പാറ്റ്ന: ബിഹാര്‍ നിയമസഭ തിര‍ഞ്ഞെടുപ്പിന്‍റെ വേട്ടെണ്ണല്‍ ഒരു മണിക്കൂറിലേക്കടുക്കുമ്പോള്‍ ആര്‍ജെഡി എന്ന പാര്‍ട്ടി ബിഹാറിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ഉയര്‍ന്നുവരികയാണ്. 122 സീറ്റുകളാണ് സര്‍ക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷമെങ്കില്‍…