Mon. Dec 23rd, 2024

Tag: Bishop Franco Mulaykkal

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കുറ്റം നിഷേധിച്ച് ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ, കോടതിയിൽ കുറ്റംനിഷേധിച്ച് ബിഷപ് ഫ്രാങ്കോ മുളക്കൽ. കോട്ടയം അഡീഷണൽ സെഷൻ കോടതിയിൽ ഹാജരായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ആയിരം…

കന്യാസ്ത്രീ പീഡനക്കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം 

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കുറ്റപത്രം വായിച്ചു കേൾക്കുന്ന 13 ാം തീയതി വരെ ഫ്രാങ്കോ കേരളം വിടാൻ പാടില്ലന്ന നിര്‍ദ്ദേശത്തിന്‍റെ…

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ്

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് റിപ്പോർട്ട്. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനും ഡോക്ടർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീ പീഡനക്കേസിൽ ജാമ്യത്തിലായിരുന്ന…

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി

കൊച്ചി: ബലാത്സംഗ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് നടപടി സ്വീകരിച്ചത്. ഇതേ തുടർന്ന്…

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി കോടതി തള്ളി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി കോട്ടയം അഡീഷണല്‍ സെഷന്‍സ് ജില്ലാ കോടതി തള്ളി. ഫ്രാങ്കോയ്ക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫ്രാങ്കോയുടെ…

മകളെ മഠത്തില്‍ നിന്നും കൊണ്ടുപോകണം: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കുടുംബത്തിന് കത്ത്

  വയനാട്: മകളെ മഠത്തില്‍ നിന്നും കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ കുടുംബത്തിന് സഭാ നേതൃത്വത്തിന്റെ കത്ത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിന്റെ മാനന്തവാടി പ്രൊവിന്‍ഷ്യല്‍…

സഭാനേതൃത്വത്തിന്റെ നടപടി നിയമപരമായി നേരിടും : സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

  വയനാട്: എഫ്.സി.സി സന്യാസ സഭയില്‍ നിന്നും തന്നെ പുറത്താക്കിയ സഭാ നേതൃത്വത്തിന്റെ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. പത്തുദിവസത്തിനകം മഠം വിട്ടുപോകമെന്നാണ് സഭാ…

പീഡനക്കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ജൂലൈ 16 ലേക്ക് മാറ്റി

പാലാ:   കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് വിചാരണയ്ക്കായി പരി​ഗണിക്കുന്നത് പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി…