Sat. Jan 18th, 2025

Tag: Banglore

ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് തടയണമെന്ന് ഹർജി

ബെംഗളൂരു: ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്തുന്നതില്‍ കർണാടക സർക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹർജി. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. സര്‍വേ തടയണമെന്നും…

ലെഹംഗയുടെ ഉള്ളിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന്​ പിടികൂടി

ബംഗളൂരു: ലെഹംഗയുടെ ഉള്ളിൽ കടത്താൻ ശ്രമിച്ച മൂന്ന്​ കിലോ മയക്കുമരുന്ന്​ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ പിടികൂടി. വസ്​ത്രത്തിനുള്ളിലാക്കി ആസ്​ട്രേലിയയിലേക്കായിരുന്നു മയക്കുമരുന്ന്​​ കടത്താൻ ശ്രമം. കേസുമായി ബന്ധ​പ്പെട്ട്​ ഒരാൾ…

ബംഗളൂരുവിൽ കരിങ്കൽ ക്വാറി ശ്​മ​ശാനമാക്കി മാറ്റി അധികൃതർ

ബംഗളൂരു: ശ്​മശാനങ്ങളിൽ കൊവിഡ് ബാധിച്ച്​ മരിച്ചവരുടെ മൃതദേഹം കുന്നുകൂടിയതോടെ കരിങ്കൽ ക്വാറി ശ്​മശാനമാക്കി അധികൃതർ. ബംഗളൂരുവിൽ പ്രധാനമായി ഏഴു ശ്മശാനങ്ങളാണുള്ളത്​. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലൻസുകളുടെ നീണ്ട…

ശ്മശാനത്തിനരികെ ഊഴംകാത്ത് ആംബുലൻസ്; സംസ്കാരത്തിന് 3 ദിവസം വരെ കാത്തിരിപ്പ്

ബെംഗളൂരു: പ്രതിദിനം കൊവിഡ് രോഗവ്യാപന സാഹചര്യം മോശമാകുന്നതിന്റെ ഭീതിയിലും ആശങ്കയിലും ബെംഗളൂരു മലയാളികൾ. മതിയായ ചികിത്സ ലഭിക്കാതെ രോഗബാധിതർ മരിക്കുന്നത് പതിവായതോടെ ശ്മശാനങ്ങളിൽ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ…

Dead bodies pile up; Bangaluru crematoriums erect 'Housefull' boards

മൃതദേഹങ്ങള്‍ കുന്നുകൂടുന്നു; ഹൌസ്ഫുള്‍ ബോര്‍ഡ് വച്ച് ബംഗളൂരുവിലെ ശ്മശാനം

  ഇന്നത്തെ പ്രധാന വാർത്തകൾ: 1 സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അവശ്യ സർവ്വീസുകൾക്ക് മാത്രം അനുമതി 2 സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താല്കാലിക…

ഓക്സിജൻ തീരുന്നു, അപായ സന്ദേശവുമായി ബാംഗ്‌ളൂരുവിലെ ആശുപത്രികൾ

ബം​ഗ​ളൂ​രു: ചാ​മ​രാ​ജ് ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഓ​ക്സി​ജ​ൻ തീ​രു​ക​യാ​ണെ​ന്ന അ​പാ​യ സ​ന്ദേ​ശ​വു​മാ​യി (എ​സ്ഒഎസ്) ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന്…

ബെംഗളൂരുവിന് സമനില

മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിയും ചെന്നൈയിൻ എഫ്സിയും സമനിലയിൽ പിരിഞ്ഞു (0–0). ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണു കളിയിലെ താരം.

ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി വിജയവഴിയില്‍ തിരിച്ചെത്തി ബെംഗലൂരു

മഡ്ഗാവ്: ഐഎസ്എല്ലില്‍ ജയമില്ലാതെ എട്ടു മത്സരങ്ങള്‍ക്കുശേഷം  ബെംഗലൂരു എഫ്‌സിക്ക്  ഒടുവില്‍ കാത്തു കാത്തിരുന്നൊരു വിജയം. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ബെംഗലൂരു വിജയവഴിയില്‍…

ഇഞ്ചുറി ടൈമില്‍ രാഹുലിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ബംഗലൂരുവിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്

മഡ‍്ഗാവ്: ഐഎസ്എല്ലില്‍ ഇഞ്ചുറി ടൈമില്‍ കെ പി രാഹുല്‍ നേടിയ ഇഞ്ചുറി ടൈം ഗോളിന്‍റെ മികവില്‍ ബംഗലൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി കേരളാ ബ്ലാസ്റ്റേഴ്സ്.…

ലണ്ടനെയും പാരീസിനെയും പിന്തള്ളി ബെംഗളൂരു; ടെക് നഗരങ്ങളിൽ ലോകത്ത് ഒന്നാമത്

ലോകത്ത് അതിവേഗം വളരുന്ന ടെക് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ബെംഗളൂരു ഒന്നാമത്. ജനുവരി രണ്ടാം വാരം ലണ്ടനില്‍ പുറത്തിറക്കിയ പുതിയ പഠനറിപ്പോര്‍ട്ട് പ്രകാരം ലണ്ടന്‍, മ്യൂണിക്ക്, ബെര്‍ലിന്‍,…