Thu. Dec 19th, 2024

Tag: Attack

ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച സംഭവം; പ്രതികളെക്കുറിച്ച് സൂചനയില്ല,ഇരുട്ടിൽ തപ്പി പൊലീസ്

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസി‌ൽ ഇരുട്ടിൽ തപ്പി പൊലീസ്. സംഭവം നടന്ന് നാലുദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല. അതേസമയം, വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ്…

മലപ്പുറത്ത് യുവാവിന് നേരെ സദാചാര ആക്രമണം

മലപ്പുറം: മലപ്പുറത്ത് വീണ്ടും സദാചാര ആക്രമണം. മലപ്പുറം തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. സൽമാനുൽ ഹാരിസ് എന്ന യുവാവിനെയാണ് ഒരു…

ആക്രി സാധനങ്ങൾ ചോദിച്ച് വന്ന തമിഴ് സ്ത്രീ, യുവതിയുടെ തലയ്ക്കടിച്ച് മാല കവർന്നു

പുന്നയൂർക്കുളം ∙ യുവതിയുടെ തലയ്ക്കടിച്ച് രണ്ടര പവന്റെ മാല കവർന്നു. പരുക്കേറ്റ അണ്ടത്തോട് തലക്കാട്ട് ദിനേശന്റെ ഭാര്യ നിജിയെ (28)  പുന്നൂക്കാവ് ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ…

നാടുവിറപ്പിച്ച് കാടിറങ്ങിയ കുട്ടിക്കൊമ്പൻ

മരുതറോഡ്‌: കാട്ടിൽനിന്ന് കൂട്ടം തെറ്റിയെത്തിയ കുട്ടിക്കൊമ്പൻ നാടുവിറപ്പിച്ചത് നാലുമണിക്കൂർ. ദേശീയപാതയോട് ചേർന്ന്‌ ചന്ദ്രനഗറിലെ ജനവാസമേഖലയിൽ എത്തിയാണ്‌ കാട്ടാനയുടെ ആക്രമണം. കൊട്ടേക്കാട്‌ ചെമ്മണംകാട് ഭാഗത്തുനിന്ന്‌ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ്…

വനിത ബാങ്ക് മാനേജർക്കു നേരെ ആക്രമണം; കോൺഗ്രസ് നേതാവിന് എതിരെ കേസെടുത്തു

തൃശ്ശൂര്‍: വനിതാ ബാങ്ക് മാനേജരെ ദേഹോപദ്രവം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്തു. കോൺഗ്രസ് നേതാവ് ടി എ ആന്‍റോയ്ക്ക് എതിരെയാണ്…

പാലക്കാട് ഹോട്ടലിൽ യുവാവിനെ ആക്രമിച്ച സംഭവം; ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

പാലക്കാട്: രമ്യ ഹരിദാസ് എംപിയും കോൺഗ്രസ് നേതാക്കളും കൊവിഡ് മാനദണ്ഡം ലംഘിച്ചു ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിച്ചതു ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ മുൻ എംഎൽഎ…

വീടു കയറി ആക്രമണം: പ്രതികൾ പോലീസ് കസ്റ്റഡിയിൽ

മണ്ണുത്തി∙ മാടക്കത്തറ വെള്ളാനിശേരിയിൽ വീടുകയറി ആക്രമിച്ച കേസിൽ 3 പ്രതികളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കത്തറ വെള്ളാനിശേരി ചേറ്റകുളം വീട്ടിൽ നിശാന്ത്(24), വെള്ളാനിശേരി തോണിപ്പറമ്പിൽ വീട്ടിൽ…

കൊടുവള്ളിയില്‍ വീണ്ടും കവര്‍ച്ചാസംഘത്തിൻറെ ആക്രമണം

കൊടുവള്ളി: കൊടുവള്ളിയില്‍ വീണ്ടും കവര്‍ച്ചാസംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ജാര്‍ഖണ്ഡ് സ്വദേശി നജ്മല്‍ ശൈഖിനെയാണ് രണ്ട് ബൈക്കുകളിലെത്തിയ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. ദേഹമാസകലം പരിക്കേറ്റ തൊഴിലാളിയെ…

ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ്ക്കളുടെ ആക്രമണം

മുക്കം: സംരക്ഷണ വലയങ്ങളും രക്ഷയേകുന്നില്ല, ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ്ക്കളുടെ ആക്രമണം. പുഴയുടെ തെയ്യത്തുംകടവ് ഭാഗത്ത് ഇന്നലെ 3 പേരെ നീർ നായ ആക്രമിച്ച് പരുക്കേൽപിച്ചു. ഇവരെ മെഡിക്കൽ…

പ്രാദേശിക മ​ഹി​ള കോ​ൺ​ഗ്ര​സ് നേ​താ​വി​ന്റെ വീ​ടി​നു​ നേ​രെ ആ​ക്ര​മ​ണം: പിന്നിൽ ഡിവൈഎ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെന്ന്​ ആരോപണം

ചെ​ന്ത്രാ​പ്പി​ന്നി (തൃശൂർ): മ​ഹി​ള കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വി​ന്റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റും ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്​​റ്റ്​ വൈ​ലോ​പ്പി​ള്ളി സ​ത്യ​ന്റെ ഭാ​ര്യ​യു​മാ​യ ബി​ഷ​യു​ടെ വീ​ടി​നു നേ​രെ​യാ​ണ്…