Mon. Dec 23rd, 2024

Tag: Assembly Election

Mani C Kappan will contest as UDF candidate in Pala says P J Joseph

പാലായിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയെന്ന് ആവർത്തിച്ച് പി ജെ ജോസഫ്

  കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ തന്നെയായിരിക്കുമെന്ന് ആവർത്തിച്ച് പി ജെ ജോസഫ്. എന്‍സിപിയായി തന്നെ മാണി സി കാപ്പന്‍ മത്സരിക്കുമെന്നും വ്യക്തമാക്കി. യുഡിഎഫിലെ…

തമിഴ്‌നാട്: എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർത്ഥി

ചെന്നൈ:   തമിഴ്‌നാട്ടിൽ 2021ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എഐഎഡി‌എംകെയുടെ സ്ഥാനാർത്ഥിയായി ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മത്സരിക്കും. അണ്ണാഡിഎംകെ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി പനീർസെൽ‌വമാണ്…

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്; പ്രചാരണം കൊഴുപ്പിക്കാന്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും

ഡല്‍ഹി:   ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ. 70…

ഹരിയാനയിലും മഹാരാഷ്ട്രയിലും കോൺഗ്രസ്സിന്റേതു മിന്നുന്ന പ്രകടനം; നിശബ്ദനായി രാഹുൽ ഗാന്ധി 

ദില്ലി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വമ്പിച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. ബിജെപിയെ പോലും ഞെട്ടിക്കുന്ന തരത്തിലായിരുന്നു ഇരു സംസ്ഥാനങ്ങളിലെയും പ്രകടനം. എന്നാൽ പാർട്ടിയുടെ  ശക്തമായ തിരിച്ചുവരവിനെ കുറിച്ച്…

മ​ഹാ​രാ​ഷ്ട്ര: ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍ത്ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ണ്‍​ഗ്ര​സ്

മുംബൈ:   മ​ഹാ​രാ​ഷ്ട്രയിൽ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക കോൺഗ്രസ് പു​റ​ത്തി​റ​ക്കി. ​കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് സ​മി​തിയാണ് ചൊ​വ്വാ​ഴ്ച രാ​ത്രി​ 52 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.…