Sun. Jan 5th, 2025

Tag: assam

ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന

ന്യൂഡൽഹി: ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന. ഡൽഹിയിൽ ചേർന്ന ഉന്നതതല ചർച്ചകളിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇന്ന് ഗുവഹട്ടിയിൽ നടക്കുന്ന നിയമസഭാ കക്ഷി…

അസ്സം മുഖ്യമന്ത്രിക്കായി ചർച്ച ഇന്ന്, സമവായത്തിനായിനദ്ദ – അമിത് ഷാ ഇടപെടൽ

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ബിജെപിയിൽ ഇനി അസ്സമിന്റെ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ്. അസം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ബിജെപിയിൽ ഇന്ന് ചർച്ച നടക്കും. മുഖ്യമന്ത്രി ആരാകും എന്ന പ്രഖ്യാപനം…

നിർത്തിയ എട്ട്​ മുസ്​ലിം സ്​ഥാനാർത്ഥികളും സംപൂജ്യർ; അസമിൽ ന്യൂനപക്ഷ മോർച്ച യൂനിറ്റുകൾ പിരിച്ചുവിട്ട്​ ബിജെപി

ഗുവാഹതി: അസമിൽ മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങൾ വരുതിയിലാക്കാൻ ലക്ഷ്യമിട്ട്​ ഇറക്കിയ എട്ട്​ മുസ്​ലിം സ്​ഥാനാർത്ഥികളും സംപൂജ്യരായതോടെ സംസ്​ഥാനത്ത്​ തുടങ്ങിയ എല്ലാ ന്യൂനപക്ഷ മോർച്ച യൂനിറ്റുകളും പിരിച്ചുവിട്ട്​ ബിജെപി.…

അസമിൽ ഭൂചലനം​; റിക്​ടർ സ്​കെയിലിൽ 6.4 തീവ്രത

ന്യൂഡൽഹി: അസമിൽ ബുധനാഴ്​ച രാവിലെ റിക്​ടർ സ്​കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാഷണൽ സെൻറർ ഫോർ സീസ്​മോളജിയാണ്​ ഇക്കാര്യം അറിയിച്ചത്​. ഭൂകമ്പത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല.…

കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കിൽ പരാമർശം; അസം എഴുത്തുകാരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

ഗുവാഹത്തി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അസം എഴുത്തുകാരിയെ അറസ്റ്റ് ചെയ്ത് ഗുവാഹത്തി പൊലീസ്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ചാണ് എഴുത്തുകാരി ശിഖ…

അസമില്‍ അടിതെറ്റി ബിജെപി

ഗുവാഹത്തി:   അസമിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍നിന്ന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മയെ വിലക്കിയതിന് പിന്നാലെ പൊലീസുദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ സഹോദരനു നേരെയും കര്‍ശന നടപടിയെടുത്ത് തിരഞ്ഞെടുപ്പ്…

പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്

പശ്ചിമബംഗാൾ: പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്ചിമ ബംഗാളിലെ 30 ഉം അസമിലെ 39 ഉം മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക.…

ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യം; അസമിൽ ബിജെപി നേതാക്കൾക്കെതിരെ പരാതി

ഗു​വാ​ഹ​തി: വാ​ർ​ത്ത​യെ​ന്ന്​ തോ​ന്നി​പ്പി​ക്കും വി​ധ​ത്തി​ൽ പ്ര​മു​ഖ പ​ത്ര​ങ്ങ​ളി​ൽ മു​ൻ​പേ​ജ്​ പ​ര​സ്യം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അ​സം മു​ഖ്യ​മ​ന്ത്രി​ക്കും ബിജെപി നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ പൊ​ലീ​സി​ൽ കോ​ൺ​ഗ്ര​സി​‍ൻറെ പ​രാ​തി. ആ​ദ്യ ഘ​ട്ട വോ​​ട്ടെ​ടു​പ്പ്​…

ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മികച്ച വോട്ടിംഗ് ശതമാനവുമായി അസമും ബംഗാളും

ബംഗാൾ: വ്യാപക അക്രമങ്ങള്‍ക്ക് ഇടയിലും ശക്തമായി വിധിയെഴുതി ആദ്യ ഘട്ടത്തില്‍ പശ്ചിമ ബംഗാളും അസമും. 82 ശതമാനം പേര്‍ ബംഗാളിലും 76.9 ശതമാനം പേര്‍ അസമിലും സമ്മതിദാന…

ബംഗാളിലും അസമിലും ഒന്നാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

കൊൽക്കത്ത: പശ്ചിമ ബംഗാളിലും അസമിലും നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. ബംഗാളിലെ 30 സീറ്റുകളിലും അസമിലെ 47 സീറ്റുകളിലുമാണ് ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ്. ഇവിടങ്ങളിൽ പരസ്യപ്രചാരണത്തിന്…