Sun. Jan 19th, 2025

Tag: Arrest

ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം; അറസ്റ്റ്

ചെല്ലാനം: ചെല്ലാനത്ത് നാട്ടുകാരുടെ പ്രതിഷേധം. കടൽക്ഷോഭം തടയുന്നതിന് കടൽ ഭിത്തി, ജിയോ ട്യൂബ് എന്നിവ കാര്യക്ഷമമായി നടപ്പിലാക്കണമെന്നാണ് ആവശ്യം. ചെല്ലാനം ചാളക്കടവ് തീരദേശ റോഡ് ഉപരോധിച്ച നാട്ടുകാരെ…

മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്ത്; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്:  വ്യവസായികൾക്കും വൻകിട കോൺട്രാക്റ്റർക്കും പ്രമുഖ രാഷ്ട്രീയ നേതാവിനും മാവോയിസ്റ്റ് സംഘടനയുടെ വ്യാജ പേരിൽ കത്തയച്ച രണ്ട് പേർ അറസ്റ്റിൽ. പറോപ്പടി തച്ചംക്കോട് വീട്ടിൽ ഹബീബ് റഹ്മാൻ (46…

മദ്രസ അധ്യാപകൻ പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റില്‍

ത​ളി​പ്പ​റ​മ്പ്: ഒ​മ്പ​തു വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ മ​ദ്രസ അ​ധ്യാ​പ​ക​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പ​ന്നി​യൂ​ർ സ്വ​ദേ​ശി റ​സാ​ഖി​നെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം പ​രി​യാ​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.…

യുപി സ്വദേശി എടിഎം തട്ടിപ്പ് കേസിൽ അറസ്റ്റിൽ

വടകര: എടിഎം വഴി പണം തട്ടിയ സംഭവത്തിൽ ഒരു പ്രതിയെ കൂടി വടകര പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി ഉത്തർ പ്രദേശ് മീററ്റ് ജില്ലയിലെ…

കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത; മുന്‍കൂര്‍ ജാമ്യം തേടി ഐഷ ഹൈക്കോടതിയില്‍

കൊച്ചി: ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയ നടപടിയ്‌ക്കെതിരെ സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചു. കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതായി ഐഷ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം…

അധികാര ദുർവിനിയോഗം: ഖത്തർ ധനമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

ഖത്തർ: അധികാര ദുർവിനിയോഗം നടത്തിയെന്ന കുറ്റത്തിന് ഖത്തർ ധനമന്ത്രി അലി ഷെരീഫ് അൽ ഇമാദിയെ അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറലിന്റെ ഉത്തരവ്.  പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന…

സഫൂറ സർഗാറിന്‍റെ അറസ്റ്റ് അന്താരാഷ്ട്ര മനുഷ്യാവകാശ കരാറിന്‍റെ ലംഘനമാണെന്ന് യുഎൻ സമിതി

ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭം മറയാക്കി ഡൽഹിയിൽ കലാപം നടത്തിയെന്ന കുറ്റംചുമത്തി ജാമിഅ മില്ലിയ്യ വിദ്യാർത്ഥിയായ സഫൂറ സർഗാറിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടി അന്താരാഷ്ട്ര മനുഷ്യാവകാശ…

ബാര്‍സലോണ ക്ലബ്ബില്‍ പൊലീസ് റെയ്ഡും കൂട്ട അറസ്റ്റും

ബാര്‍സലോണ: ബാര്‍സലോണ ഫുട്‌ബോള്‍ ക്ലബ്ബില്‍ പൊലീസ് റെയ്ഡ്. നാലുപേരെ അറസ്റ്റു ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാര്‍സലോണ എഫ്സിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ നാലുപേരെ അറസ്റ്റ് ചെയ്തുവെന്നും…

ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്നും ദില്ലി…

ടൂൾകിറ്റ്’ കേസിൽ മലയാളി അഭിഭാഷക നികിതയുടെ അറസ്റ്റ് മൂന്നാഴ്ചത്തേക്ക് തടഞ്ഞു

മുംബൈ: സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ട്വിറ്ററിൽ തരംഗം സൃഷ്ടിക്കാൻ ‘ടൂൾകിറ്റ്’ പ്രചരിപ്പിച്ച കേസിൽ ഡൽഹി പൊലീസ് പ്രതിചേർത്ത മലയാളി അഭിഭാഷക നികിത ജേക്കബിന് അറസ്റ്റിൽ നിന്ന്…