Wed. Jan 22nd, 2025

Tag: Antigen Test

എറണാകുളത്തെ ലാബുകളില്‍ ആൻറിജന്‍ ടെസ്​റ്റിന് കർശന നിരോധനം

കൊച്ചി: ജില്ലയിലെ സർക്കാർ, സ്വകാര്യ ലബോറട്ടറികളിൽ കോവിഡ് ആന്റിജൻ പരിശോധന നിരോധിച്ച് കലക്ടർ ജാഫർ മാലിക്‌ ഉത്തരവിറക്കി. 90 ശതമാനംപേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ച സാഹചര്യത്തിലാണ് ഉത്തരവ്.…

ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചവർ വീണ്ടും സ്വകാര്യ ലാബുകളിലേക്ക്

കുറ്റിപ്പുറം: ആരോഗ്യവകുപ്പിന്റെ ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ച ആളുകൾ കൂട്ടത്തോടെ സ്വകാര്യ ആശുപത്രികളിലേക്കും ലാബുകളിലേക്കും എത്തി വീണ്ടും പരിശോധന നടത്തുന്നതായി പരാതി. ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ പോസിറ്റീവായവരാണ് പിന്നീട്…

വേ​റി​ട്ട കൊവിഡ് പ്ര​തി​രോ​ധ​വു​മാ​യി ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

കോ​ട്ട​ക്ക​ൽ: കൊ​വി​ഡ് പി​ടി​ത​രാ​തെ മു​ന്നേ​റു​മ്പോ​ൾ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ വ്യ​ത്യ​സ്ത ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി. ഒ​തു​ക്കു​ങ്ങ​ലി​ൽ വി​വാ​ഹം, മ​റ്റ് ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് ആ​ൻ​റി​ജ​ൻ…

വേഗമേറിയതും, വില കുറഞ്ഞതുമായ പേപ്പർ കൊവിഡ് ടെസ്റ്റ്; ആദ്യമായി ഇന്ത്യയിൽ

ഡൽഹി: പേപ്പർ ഉപയോഗിച്ച് കൊവിഡ് 19 രോഗനിർണ്ണയം നടത്താൻ കഴിയുന്ന സാങ്കേതിക വിദ്യ ഉടൻ ഇന്ത്യൻ വിപണിയിലെത്തുന്നു. . ലോകമെമ്പാടും ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും വേഗമേറിയതും എന്നാൽ…

മലപ്പുറം ജില്ലാ കളക്ടർക്കും പോലീസ് മേധാവിയ്ക്കും കൊവിഡ് 

മലപ്പുറം: മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിരോധത്തിന് നേതൃത്വം നൽകിയ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ, സബ് കളക്ടർ, ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം…

കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തുന്നവർക്കെല്ലാം ആന്റിജൻ ടെസ്റ്റ്

കോഴിക്കോട്‌: കോഴിക്കോട്‌ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തുന്ന എല്ലാവര്‍ക്കും ഇനിമുതൽ  ആന്റിജന്‍ ടെസ്റ്റ് നടത്തും.  കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് പോസ്റ്റ് ഓപ്പറേറ്റീവ്…

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊവിഡ്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിയായ ഇയാൾക്ക്  ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ബന്ധുവിനും കഴിഞ്ഞ ദിവസം രോഗം…

തൃശൂര്‍ ജില്ലയില്‍ ഇന്നു മുതല്‍ ആന്‍റിജന്‍ ടെസ്റ്റ്

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ജില്ലയിലും ആന്‍റിജന്‍ പരിശോധന ഇന്നുമുതല്‍ നടത്തും. കുന്നംകുളം, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റികളിലാണ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുക. 1500 കിറ്റുകളാണ് ഇതിനുവേണ്ടി ജില്ലയ്ക്ക്…

തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റടക്കം 53 പേർക്ക് കൊവിഡ്

കോഴിക്കോട്: കോഴിക്കോട് തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്‍റടക്കം 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്.  നേരത്തെ തൂണേരിയിൽ പോസിറ്റീവായിരുന്ന രണ്ട് പേരുടെ…