Fri. Apr 26th, 2024

Tag: Alapuzha

ഐഎൻഎസ് വിക്രാന്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നായ ഡെക്ക് മൗണ്ടഡ് ക്ലോസ്ഡ് ചോക്കുകൾ നിർമ്മിക്കുന്നത് ചേർത്തലയിൽ

ചേർത്തല: ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വിമാനവാഹിനിപ്പടക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നായ ഡെക്ക് മൗണ്ടഡ് ക്ലോസ്ഡ് ചോക്കുകൾ നിർമിച്ച് ചേർത്തല ഓട്ടോകാസ്റ്റ്. കപ്പലിനെ നങ്കൂരമിടുന്നതിനു സഹായിക്കുന്നതാണ് ഡെക്ക്…

ആലപ്പുഴ ചങ്ങനാശേരി റോഡിൽ ഗതാഗതക്കുരുക്ക് ; 2 വിദ്യാർത്ഥികളുടെ പരീക്ഷ മുടങ്ങി

കുട്ടനാട് : പുനർനിർമാണം നടക്കുന്ന ആലപ്പുഴ ചങ്ങനാശേരി റോഡിലെ ഗതാഗതക്കുരുക്കിൽപെട്ട 2 വിദ്യാർത്ഥികൾക്ക് സമയത്തു സ്കൂളിലെത്താൻ കഴിയാത്തതിനാൽ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാനായില്ല. ചങ്ങനാശേരിയിലെ സ്കൂളിൽ പരീക്ഷയ്ക്കുപോയ…

അരുത് മകനേ; ഫോൺ മോഷ്ടിച്ച മകനെ സ്റ്റേഷനിൽ എത്തിച്ച് അമ്മ

മാവേലിക്കര: മോഷ്ടിക്കപ്പെട്ട സ്മാർട്ഫോൺ തിരികെക്കിട്ടിയപ്പോൾ ജെറോമിനും ജോയലിനും സന്തോഷം. ആ സന്തോഷത്തിനു കാരണം ഒരമ്മയുടെ മാതൃകാപരമായ ഇടപെടലാണ് ഫോൺ കവർന്നതു തന്റെ മകനാണെന്നു മനസ്സിലാക്കി അവനെ സ്റ്റേഷനിലെത്തിച്ച…

സന്നദ്ധ പ്രവര്‍ത്തനത്തി​ന്റെ മറവില്‍ ചാരായം വാറ്റി വിൽപന; യുവമോര്‍ച്ച നേതാവ്​ പിടിയിൽ

ആലപ്പുഴ: സന്നദ്ധ പ്രവര്‍ത്തനത്തി​ന്റെ മറവില്‍ ചാരായം വാറ്റി വിൽപന നടത്തി ഒളിവിൽ പോയ യുവമോര്‍ച്ച നേതാവ്​ പിടിയിൽ‍.യുവമോര്‍ച്ച ജില്ല ഉപാധ്യക്ഷനും കുട്ടനാട് റെസ്‌ക്യൂ ടീം പ്രവര്‍ത്തകനുമായ അനൂപ്…

ഇടിമിന്നലാകാൻ ചെറുതനചുണ്ടനൊരുങ്ങി

ആലപ്പുഴ: വള്ളംകളിപ്രേമം നെഞ്ചിലേറ്റിയ ചെറുതനക്കാർ പണിയുന്ന പുത്തൻ ചെറുതനച്ചുണ്ടന്റെ പണി പൂർത്തിയാകുന്നു. ഇനി പിത്തളജോലികൾ മാത്രം. കൊവിഡ്‌ നിയന്ത്രണം കഴിയുമ്പോൾ ചുണ്ടൻ നീരണിയും. ലോക്ക്ഡൗണും വെള്ളപ്പൊക്കവും കവർന്ന…

പ്രവാസി വ്യവസായി വാക്കുപാലിച്ചു; ആ​ല​പ്പു​ഴയിൽ കൊവിഡ് ഡൊമിസിലറി കെയർ സെൻറർ ഒരുങ്ങി

ആ​ല​പ്പു​ഴ: കൊവി​ഡ് ര​ണ്ടാം ത​രം​ഗം ജ​ന​ജീ​വി​തം നി​ശ്ച​ല​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ​ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​നാ​യി പ്ര​വാ​സി വ്യ​വ​സാ​യി ആ​ർ. ഹ​രി​കു​മാ​ർ മു​ൻ​കൈ​യെ​ടു​ത്ത്​ ജ​ന്മ​നാ​ട്ടി​ൽ ത​യാ​റാ​ക്കി​യ സൗ​ജ​ന്യ​ കൊവി​ഡ്​ ചി​കി​ത്സ​കേ​ന്ദ്രം…

രണ്ട് തവണ വാക്സിന്‍ നല്‍കി: ആലപ്പുഴയില്‍ കൊവിഡ് വാക്സിന്‍ നല്‍കിയതില്‍ ഗുരുതര വീഴ്ച

ആലപ്പുഴ: ആലപ്പുഴയിൽ 65 വയസുകാരന് കൊവിഡ് വാക്സിൻ നൽകിയതിൽ വീഴ്ച. രണ്ടാം ഡോസ് കൊവിഷീൽഡ് വാക്സിൻ എടുക്കാൻ എത്തിയ ആൾക്ക് രണ്ടു തവണ കുത്തിവെപ്പ് നൽകി. കരുവാറ്റ…

അയോധ്യ ക്ഷേത്രനിർമ്മാണ ഫണ്ട് പിരിവ്: ഉദ്ഘാടനം വിവാദമാകുന്നു

അയോധ്യ ക്ഷേത്രനിർമ്മാണ ഫണ്ട് പിരിവ്: ഉദ്ഘാടനം വിവാദമാകുന്നു

ആലപ്പുഴ: അയോധ്യാ ക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ളയാണ്  ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളില്‍ രഘുനാഥ പിള്ളയ്‌ക്കെതിരെ…

കാത്തിരിപ്പ് സഫലം: ആലപ്പുഴ ബൈപാസ് ഉദ്​ഘാടനം ചെയ്തു

കാത്തിരിപ്പ് സഫലം: ആലപ്പുഴ ബൈപാസ് ഉദ്​ഘാടനം ചെയ്തു

ആലപ്പുഴ: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് നാടിനു സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ദേശീയപാത…

കേരളത്തിൽ പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടന പക്ഷി

കേരളത്തിൽ പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടന പക്ഷി

ആലപ്പുഴ കേരളത്തിലേക്ക് പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടനപക്ഷി എന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പക്ഷിപ്പനിക്ക് കാരണമായ H5N8 വൈറസ് മനുഷ്യരിലേക്ക് പകരില്ല. എന്നാൽ ജനിതകമാറ്റം എപ്പോൾ…