Tue. Jan 7th, 2025

Tag: Alapuzha

ഇടപെട്ട് മനുഷ്യാവകാശ കമീഷൻ : ജീവനക്കാര​ന്റെ ശമ്പളം തടഞ്ഞ ഡോക്ടർക്കെതിരെ സർക്കാർ നിയമ നടപടിക്ക്

ആ​ല​പ്പു​ഴ: മേ​ലു​ദ്യോ​ഗ​സ്ഥ​രോ​ട് അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തു​ക​യും അ​കാ​ര​ണ​മാ​യി ശ​മ്പ​ളം ത​ട​ഞ്ഞ് ജീ​വ​ന​ക്കാ​ര​ന്റെ മ​നു​ഷ്യാ​വ​കാ​ശം ലം​ഘി​ക്കു​ക​യും ചെ​യ്​​തെ​ന്ന പ​രാ​തി​യി​ൽ ആ​ര്യാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്ക്​ സ​ർ​ക്കാ​ർ.…

ഐഎൻഎസ് വിക്രാന്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നായ ഡെക്ക് മൗണ്ടഡ് ക്ലോസ്ഡ് ചോക്കുകൾ നിർമ്മിക്കുന്നത് ചേർത്തലയിൽ

ചേർത്തല: ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വിമാനവാഹിനിപ്പടക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നായ ഡെക്ക് മൗണ്ടഡ് ക്ലോസ്ഡ് ചോക്കുകൾ നിർമിച്ച് ചേർത്തല ഓട്ടോകാസ്റ്റ്. കപ്പലിനെ നങ്കൂരമിടുന്നതിനു സഹായിക്കുന്നതാണ് ഡെക്ക്…

ആലപ്പുഴ ചങ്ങനാശേരി റോഡിൽ ഗതാഗതക്കുരുക്ക് ; 2 വിദ്യാർത്ഥികളുടെ പരീക്ഷ മുടങ്ങി

കുട്ടനാട് : പുനർനിർമാണം നടക്കുന്ന ആലപ്പുഴ ചങ്ങനാശേരി റോഡിലെ ഗതാഗതക്കുരുക്കിൽപെട്ട 2 വിദ്യാർത്ഥികൾക്ക് സമയത്തു സ്കൂളിലെത്താൻ കഴിയാത്തതിനാൽ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാനായില്ല. ചങ്ങനാശേരിയിലെ സ്കൂളിൽ പരീക്ഷയ്ക്കുപോയ…

അരുത് മകനേ; ഫോൺ മോഷ്ടിച്ച മകനെ സ്റ്റേഷനിൽ എത്തിച്ച് അമ്മ

മാവേലിക്കര: മോഷ്ടിക്കപ്പെട്ട സ്മാർട്ഫോൺ തിരികെക്കിട്ടിയപ്പോൾ ജെറോമിനും ജോയലിനും സന്തോഷം. ആ സന്തോഷത്തിനു കാരണം ഒരമ്മയുടെ മാതൃകാപരമായ ഇടപെടലാണ് ഫോൺ കവർന്നതു തന്റെ മകനാണെന്നു മനസ്സിലാക്കി അവനെ സ്റ്റേഷനിലെത്തിച്ച…

സന്നദ്ധ പ്രവര്‍ത്തനത്തി​ന്റെ മറവില്‍ ചാരായം വാറ്റി വിൽപന; യുവമോര്‍ച്ച നേതാവ്​ പിടിയിൽ

ആലപ്പുഴ: സന്നദ്ധ പ്രവര്‍ത്തനത്തി​ന്റെ മറവില്‍ ചാരായം വാറ്റി വിൽപന നടത്തി ഒളിവിൽ പോയ യുവമോര്‍ച്ച നേതാവ്​ പിടിയിൽ‍.യുവമോര്‍ച്ച ജില്ല ഉപാധ്യക്ഷനും കുട്ടനാട് റെസ്‌ക്യൂ ടീം പ്രവര്‍ത്തകനുമായ അനൂപ്…

ഇടിമിന്നലാകാൻ ചെറുതനചുണ്ടനൊരുങ്ങി

ആലപ്പുഴ: വള്ളംകളിപ്രേമം നെഞ്ചിലേറ്റിയ ചെറുതനക്കാർ പണിയുന്ന പുത്തൻ ചെറുതനച്ചുണ്ടന്റെ പണി പൂർത്തിയാകുന്നു. ഇനി പിത്തളജോലികൾ മാത്രം. കൊവിഡ്‌ നിയന്ത്രണം കഴിയുമ്പോൾ ചുണ്ടൻ നീരണിയും. ലോക്ക്ഡൗണും വെള്ളപ്പൊക്കവും കവർന്ന…

പ്രവാസി വ്യവസായി വാക്കുപാലിച്ചു; ആ​ല​പ്പു​ഴയിൽ കൊവിഡ് ഡൊമിസിലറി കെയർ സെൻറർ ഒരുങ്ങി

ആ​ല​പ്പു​ഴ: കൊവി​ഡ് ര​ണ്ടാം ത​രം​ഗം ജ​ന​ജീ​വി​തം നി​ശ്ച​ല​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ​ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​നാ​യി പ്ര​വാ​സി വ്യ​വ​സാ​യി ആ​ർ. ഹ​രി​കു​മാ​ർ മു​ൻ​കൈ​യെ​ടു​ത്ത്​ ജ​ന്മ​നാ​ട്ടി​ൽ ത​യാ​റാ​ക്കി​യ സൗ​ജ​ന്യ​ കൊവി​ഡ്​ ചി​കി​ത്സ​കേ​ന്ദ്രം…

രണ്ട് തവണ വാക്സിന്‍ നല്‍കി: ആലപ്പുഴയില്‍ കൊവിഡ് വാക്സിന്‍ നല്‍കിയതില്‍ ഗുരുതര വീഴ്ച

ആലപ്പുഴ: ആലപ്പുഴയിൽ 65 വയസുകാരന് കൊവിഡ് വാക്സിൻ നൽകിയതിൽ വീഴ്ച. രണ്ടാം ഡോസ് കൊവിഷീൽഡ് വാക്സിൻ എടുക്കാൻ എത്തിയ ആൾക്ക് രണ്ടു തവണ കുത്തിവെപ്പ് നൽകി. കരുവാറ്റ…

അയോധ്യ ക്ഷേത്രനിർമ്മാണ ഫണ്ട് പിരിവ്: ഉദ്ഘാടനം വിവാദമാകുന്നു

അയോധ്യ ക്ഷേത്രനിർമ്മാണ ഫണ്ട് പിരിവ്: ഉദ്ഘാടനം വിവാദമാകുന്നു

ആലപ്പുഴ: അയോധ്യാ ക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ളയാണ്  ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളില്‍ രഘുനാഥ പിള്ളയ്‌ക്കെതിരെ…

കാത്തിരിപ്പ് സഫലം: ആലപ്പുഴ ബൈപാസ് ഉദ്​ഘാടനം ചെയ്തു

കാത്തിരിപ്പ് സഫലം: ആലപ്പുഴ ബൈപാസ് ഉദ്​ഘാടനം ചെയ്തു

ആലപ്പുഴ: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് നാടിനു സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ദേശീയപാത…