Sun. Dec 22nd, 2024

Tag: Akshay Kumar

‘ഡ്രൈവിങ്​ ലൈസൻസ്’​ ഹിന്ദിയിൽ ‘സെൽഫി’ ചിത്രീകരണമാരംഭിച്ചു

പൃഥ്വിരാജ്​ സുകുമാരൻ – സുരാജ്​ വെഞ്ഞാറമൂട്​ കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ വിജയമായ ചിത്രമാണ്​ ഡ്രൈവിങ്​ ലൈസൻസ്​. സച്ചിയുടെ തിരക്കഥയിൽ ജീൻ പോൾ ലാൽ സംവിധാനം ചെയ്​ത ചിത്രത്തിൻ്റെ…

‘സൂര്യവംശി’യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍

ന്യൂഡൽഹി: അക്ഷയ് കുമാറിൻ്റെ പുതിയ ചിത്രം’സൂര്യവംശി’യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ താരം പിന്തുണച്ചതിനെതിരെയാണ് കര്‍ഷകരുടെ പ്രതിഷേധം. ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ്…

‘ബെൽബോട്ടം’ തിയറ്ററിൽ തന്നെ കാണാം; റിലീസ് തിയതി പുറത്തുവിട്ട് അക്ഷയ്കുമാർ

മുംബൈ: ആരാധകർ കാത്തിരിക്കുന്ന അക്ഷയ്കുമാർ ചിത്രം ‘ബെൽ ബോട്ടം’ ജൂലൈ 27 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ഒടിടി റിലീസായി ചിത്രം പുറത്തിറങ്ങുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ…

‘ലക്ഷ്മി ബോംബ്’ ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു; നടപടി ആവശ്യപ്പെട്ട് ഹിന്ദു സേന

ഡൽഹി: അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’ എന്ന ചിത്രത്തിനെതിരെ ഹിന്ദുസംഘടനകൾ രംഗത്ത്. ഹിന്ദു ദേവതകളെ അപമാനിക്കുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ഹിന്ദു സേന ആരോപിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന സിനിമയുടെ…

സാമുദായിക അശാന്തി നിലനിൽക്കുന്ന സാഹചര്യത്തിൽ ‘സൂര്യവംശി’ പ്രസക്തം: അക്ഷയ്കുമാർ

മുംബൈ: തനിക്ക്  ഒരു മതത്തിലും വിശ്വാസമില്ലെന്നും താനൊരു  ഇന്ത്യക്കാരനാൻ മാത്രമാണെന്ന് വിശ്വസിക്കുന്നുവെന്നും ബോളിവുഡ് താരം അക്ഷയ് കുമാർ. തന്റെ വരാനിരിക്കുന്ന ‘സൂര്യവംശി’ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ്…

ട്രാന്‍സ്ജെന്‍ഡേഴ്‌സിന് സഹായവുമായി അക്ഷയ് കുമാർ

മുംബൈ: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വീട് നിര്‍മ്മിക്കാനായി ബോളിവുഡ് സൂപ്പര്‍ സ്റ്റാറായ അക്ഷയ് കുമാര്‍ നൽകിയത് ഒന്നര കോടി രൂപ. സംവിധായകനും നടനുമായ രാഘവ ലോറന്‍സ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അക്ഷയ് കുമാര്‍…

മലയാളത്തിലെ ആക്ഷന്‍ സ്റ്റാര്‍ ബാബു ആന്റണി ബോളിവുഡില്‍ വീണ്ടും അഭിനയിക്കുന്നു

അക്ഷയ് കുമാര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ വീണ്ടും എത്തുകയാണ് മലയാളത്തിലെ ആക്ഷന്‍ സ്റ്റാര്‍ ബാബു ആന്റണി . താരം ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത…

മാധ്യമങ്ങൾ മോദിയോട് ചോദ്യങ്ങൾ ചോദിയ്ക്കാൻ മറക്കരുതെന്ന് രാഹുൽ

ന്യൂഡൽഹി : പ്രധാന മന്ത്രിയായ ശേഷം ആദ്യമായി വാർത്ത സമ്മേളനം നടത്തിയ മോദിയെ കൊട്ടി രാഹുൽ ഗാന്ധി. മോദി മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചത് വളരെ നല്ല കാര്യമാണ്…