Fri. Nov 22nd, 2024

Tag: AICC

മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന കത്ത് ലഭിച്ചിട്ടില്ല; എഐസിസി ജനറല്‍ സെക്രട്ടറി

  തിരുവനന്തപുരം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കെ മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ഡിസിസി നേതൃത്വം അയച്ചുവെന്ന് പറയുന്ന കത്ത് ലഭിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. ഇപ്പോഴത്തെ…

രാഷ്ട്രീയ നീക്കങ്ങൾ വിലയിരുത്താൻ മൂന്ന് നിരീക്ഷകരെ ചുമതലപ്പെടുത്തി എഐസിസി

കർണാടകയിലെ രാഷ്ട്രീയ നീക്കങ്ങൾ വിലയിരുത്തുന്നതിന് എഐസിസി മൂന്ന് നിരീക്ഷകരെ ചുമതലപ്പെടുത്തി. ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന്റെ റിപ്പോർട്ട് നിരീക്ഷകർ ഹൈക്കമാൻഡിന് സമർപ്പിക്കും. മഹാരാഷ്ട്ര മുൻ…

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരിയില്‍

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരി 24, 25, 26 തീയതികളില്‍ റായ്പൂരില്‍. ആറു വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം നടക്കുന്ന…

‘തല’ മാറ്റത്തിൽ ഒതുങ്ങില്ല, കേരളത്തിൽ അടിമുടി മാറ്റത്തിന് എഐസിസി

ന്യൂഡല്‍ഹി: കെ സുധാകരനെ കെപിസിസി പ്രസിഡൻ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ അടിമുടി മാറ്റം നിർദ്ദേശിച്ച് എഐസിസി. സംഘടന സംവിധാനം അടിമുടി മാറണമെന്നാണ് നിര്‍ദ്ദേശം. എല്ലാ ഭാരവാഹികൾക്കും ചുമതലയും…

താൻ കെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റ് : ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: താൻ കെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. താൻ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത്…

തിരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു; ശശി തരൂര്‍ അടക്കം പത്ത് പേര്‍ സമിതിയിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനുള്ള പത്തംഗസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ പത്ത് പേരാണുള്ളത്. ഉമ്മൻചാണ്ടിയെ കൂടാതെ കേരളത്തിൻ്റെ ചുമതലയുള്ള…

കെപിസിസി തുടർ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു

ഡൽഹി: കെപിസിസി തുടർ ഭാരവാഹി പട്ടികയ്ക്ക് എഐസിസി അം​ഗീകാരം നൽകി. 10 ജനറൽ സെക്രട്ടറിമാരും 96 സെക്രട്ടറിമാരും 175 നിർവാഹകസമിതി (എക്സിക്യൂട്ടീവ്) അംഗങ്ങളുമുള്ള പട്ടികയാണ് ഹൈക്കമാൻഡ് പുറത്തുവിട്ടത്. ഓൾ ഇന്ത്യ കോൺഗ്രസ്…

നേതൃമാറ്റം; കത്തെഴുതിയ നേതാക്കന്മാർക്ക് പണി കൊടുത്ത് സോണിയ ഗാന്ധി

ഡൽഹി: കോൺഗ്രസ്സ് പാർട്ടിയ്ക്ക് ശക്തമായ നേതൃത്വമില്ലെന്ന് വിമർശിച്ചുകൊണ്ട് കത്തെഴുതിയ നേതാക്കളെ ഒതുക്കി അധ്യക്ഷ സോണിയാഗാന്ധി. രാജ്യസഭയിലും, ലോക്സഭയിലും അഴിച്ചുപണികൾ നടത്തിയിരിക്കുകയാണ് സോണിയ ഗാന്ധി. രാജ്യസഭയിൽ ചീഫ് വിപ്പായി ജയ്‌റാം രമേഷിനെയും…

എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് രാജി വച്ചു

ന്യൂഡൽഹി:   കോൺഗ്രസ്സിന്റെ അദ്ധ്യക്ഷസ്ഥാനത്തുനിന്നും രാഹുൽ ഗാന്ധ് രാജിവച്ചതിനു പിന്നാലെ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് രാജിവച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം…

രാഹുല്‍ രാജി വെയ്ക്കണം!

#ദിനസരികള്‍ 776 ആകെയുള്ള ലോകസഭാ സീറ്റുകളില്‍ പത്തു ശതമാനം പോലും നേടാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട…