Mon. Dec 23rd, 2024

Tag: Agriculture

പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ കൃഷി; വരുമാനം തൊഴിലാളികൾക്ക്

ഇലഞ്ഞിമേൽ: പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ കൃഷിചെയ്യുന്നതിന്റെ  വരുമാനം തൊഴിലുറപ്പു തൊഴിലാളികൾക്ക്. പുലിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11 അംഗം രാജേഷ് കല്ലുപറമ്പത്താണ് ജൈവ പച്ചക്കറി കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ…

പച്ചവെള്ളത്തിലിട്ടാൽ അരി ചോറാവും; അഘോനി ബോറ എന്ന നെല്ലിനം കേരളത്തിലും വിളഞ്ഞു

ചാത്തമംഗലം: പച്ചവെള്ളത്തിലിട്ടാൽ അരി ചോറായി മാറുന്ന ‘അഘോനി ബോറ’ എന്ന നെല്ലിനം കേരളത്തിന്റെ മണ്ണിൽ വിളയിച്ചെടുത്ത് കർഷകൻ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള ഈ നെല്ലിനം ചാത്തമംഗലം വെള്ളന്നൂരിലെ…

കൃഷിയിൽ ജൈവ മാതൃകയുമായി കോട്ടുവള്ളി പഞ്ചായത്ത് 

കൃഷിയിൽ ജൈവ മാതൃകയുമായി കോട്ടുവള്ളി പഞ്ചായത്ത് 

കോട്ടുവള്ളി: ജൈവ മാതൃകയിൽ കൃഷിയിൽ വിജയം നേടി കർഷകർ. എറണാകുളം ജില്ലയിലെ കോട്ടുവള്ളി പഞ്ചായത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ‘സുഭിക്ഷം-സുരക്ഷിതം ഭാരതീയ കൃഷി പദ്ധതി’ യിലൂടെ…

ഉരുൾപൊട്ടലിൽ കോ​ട്ട​യത്ത്​ 80 കോടിയുടെ കൃഷി നഷ്​ടം

കോ​ട്ട​യം: ക​ന​ത്ത മ​ഴ​യി​ലും ഉ​രു​ൾ​പ്പൊ​ട്ട​ലി​ലും ജി​ല്ല​യു​ടെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്​ 80 കോ​ടി​യു​ടെ ന​ഷ്​​ടം. ഒ​ക്​​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ ക​ഴി​ഞ്ഞ​ദി​വ​സം​വ​രെ​യു​ള്ള കൃ​ഷി​വകുപ്പിൻറെ പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച്​ 14,289.93 ഏ​ക്ക​ർ സ്​​ഥ​ല​ത്തെ കൃ​ഷി​ ന​ശി​ച്ചു.…

ക‍ർണാടക കടക്കാൻ ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കുമെന്ന് കർഷകർ

വയനാട്: കർണാടക കടക്കാൻ ഇനിയും ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ടിവരുമെന്ന് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ. ആർടിപിസിആർ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ സംഘടനയായ എൻഎഫ്പിഒ കർണാടക മുഖ്യമന്ത്രിയെ സമീപിക്കും.കൊവിഡ്…

അഗ്രോ സർവിസ് കേന്ദ്രം പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് ര​ണ്ടു​വ​ർ​ഷം

ചെ​റു​വാ​ഞ്ചേ​രി: മോ​ഡ​ൽ അ​ഗ്രോ സ​ർ​വി​സ് സെൻറ​ർ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് ര​ണ്ടു​വ​ർ​ഷം. സം​സ്ഥാ​ന ത​ല​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച അ​ഗ്രോ സ​ർ​വി​സ് സെൻറ​റാ​ണ് 2019ൽ ​അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഇ​തോ​ടെ അ​ധി​കൃ​ത​രു​ടെ…

പാറപ്പുറം കൃഷിയിടമാക്കി രാഘവൻ

പഴയങ്ങാടി: ഏഴോം പൊടിത്തടത്തെ ഒന്നര ഏക്കറോളം വരുന്ന പാറപ്പുറത്താണ് പ്ലാന്റേഷൻ കോർപറേഷനിൽ നിന്നു വിരമിച്ച എൻ രാഘവന്റെ കൃഷിയിടവും വീടും. 10വർഷം മുൻപേ തുടങ്ങിയ പ്രയത്നമാണ് പാറപ്പുറം…

സാങ്കേതികവിദ്യ ഉപയോഗിച്ച് കൃഷി മെച്ചപ്പെടുത്താം

തിരുവല്ല: സാങ്കേതികവിദ്യ ഉപയോഗിച്ച് കൃഷി എങ്ങനെ മെച്ചപ്പെടുത്താമെന്ന ചോദ്യത്തിന് ജീവിതംകൊണ്ട് മറുപടി നൽകി ടിൻക്ബിറ്റ് എന്ന യുവസംഘം. എ നിഖിൽ തിരുവനന്തപുരം, കെ ആർ അജിത് മണിമല,…

കൃഷിയാവശ്യത്തിന് ഇനി ‘അഗ്രോമെക്ട്രോൺ’

കോട്ടയ്ക്കൽ: കൃഷിയാവശ്യത്തിന് ഇനി വ്യത്യസ്ത യന്ത്രങ്ങൾ ഉപയോഗിക്കേണ്ട. നിലം ഉഴുതുമറിക്കൽ, വിത്തുപാകൽ, നനയ്ക്കൽ എന്നിവ ഒരുമിച്ചു ചെയ്യാനാകുന്ന കാർഷിക യന്ത്രം കോട്ടയ്ക്കൽ മലബാർ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികൾ…

നിയമസഭ തിരഞ്ഞെടുപ്പ്: പിറവം മണ്ഡലം

എറണാകുളം ജില്ലയിൽ വലിപ്പത്തിലും വോട്ടര്‍മാരുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്തുള്ള പിറവം മണ്ഡലം തിരഞ്ഞെടുപ്പ് ചൂടിലാണ്. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, ചോറ്റാനിക്കര, മുളന്തുരുത്തി എന്നീ ഗ്രാമപഞ്ചായത്തുകളും…