Fri. Nov 22nd, 2024

Tag: Adoor

റോ‍ഡിൻ്റെ നവീകരണം അനന്തമായി വൈകുന്നു

അടൂർ: കൊല്ലം–പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ആനയടി–കൂടൽ റോ‍ഡിൻ്റെ നവീകരണം അനന്തമായി വൈകുന്നു. പ്രധാന റോഡ് വികസന പദ്ധതിയിൽപ്പെട്ടതും ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതുമായ പദ്ധതിയാണിത്. കൊല്ലം ആനയടി…

പു​രാ​ത​ന സ്​​റ്റെ​ത​സ്കോ​പ്പു​ക​ൾ സ്വ​കാ​ര്യ മ്യൂ​സി​യ​ത്തി​ൽ

അ​ടൂ​ർ: ആ​ധു​നി​ക സ്​​റ്റെ​ത​സ്കോ​പ് ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​മു​മ്പ് ഭാ​ര​ത​ത്തി​ലെ വൈ​ദ്യ​ന്മാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്​​റ്റെ​ത​സ്കോ​പ്പു​ക​ൾ അ​ടൂ​രി​ലെ സ്വ​കാ​ര്യ മ്യൂ​സി​യ​ത്തി​ൽ. അ​ടൂ​ർ തു​വ​യൂ​ര്‍ തെ​ക്ക് മാ​ഞ്ഞാ​ലി വി​ള​യി​ല്‍ പു​ത്ത​ന്‍വീ​ട്ടി​ലെ ശി​ല എ​ന്ന വീ​ട്ടു​മ്യൂ​സി​യ​ത്തി​ലാ​ണ്…

ഈ വിജയം അമ്മയ്ക്കായ്

കൊട്ടാരക്കര: അമ്മയുടെയും ആശ്രയയുടെയും തണലിലാണ്‌ രതീഷ്‌ സ്വപ്‌നങ്ങൾ നെയ്‌തെടുത്തത്‌. ഒടുവിൽ പ്ലസ്‌ ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടി മിന്നുംവിജയം നേടിയെടുത്തപ്പോൾ കൂടെ അമ്മയില്ലാത്തതിൻ്റെ…

മൂന്ന് വില്ലേജ് ഓഫിസുകള്‍ സ്മാർട്ടാക്കും; ചിറ്റയം ഗോപകുമാർ

അടൂർ: അടൂർ നിയോജകമണ്ഡലത്തിലെ മൂന്ന് വില്ലേജ് ഓഫിസുകള്‍ കൂടി സ്മാര്‍ട്ടാക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഏഴംകുളം, ഏറത്ത്, കടമ്പനാട് വില്ലേജ് ഓഫിസുകളാണ് സ്മാർട്ടാകുന്നത്.…

അടൂരിൽ പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം, യുഡിഎഫ് സ്ഥാനാർത്ഥിയും സ്ഥലത്ത്

പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എം ജി കണ്ണന്റെ നേത്യത്വത്തിൽ അടൂർ പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം അടൂരിലെ യൂത്ത്…

തിരഞ്ഞെടുപ്പ് ചൂടിലും മകന് വേണ്ടി സമയം നീക്കി വെച്ച് സ്ഥാനാര്‍ത്ഥി

അടൂര്‍: തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക​ടു​മ്പോ​ൾ പ്രചാരണ ചൂടിലാണ് സ്ഥാനര്‍ത്ഥികളും മുന്നണികളും. പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനുള്ള തിരിക്കിലാണ് സ്ഥാനാര്‍ത്ഥികള്‍ എന്നാല്‍, തിരഞ്ഞെടുപ്പ് ചൂടിനോട് തല്‍ക്കാലം രണ്ട്…

ഇടത് വിജയം തുടരാൻ ചിറ്റയം ഗോപകുമാർ; ആധിപത്യം ഉറപ്പിക്കാൻ എംജികണ്ണൻ; അടൂരിൽ തിരഞ്ഞെടുപ്പ് ചൂട് ശക്തം

അടൂർ: ഇരുമുന്നണികളെയും മാറി മാറി വരവേറ്റ ചരിത്രമുള്ള അടൂർ മണ്ഡലത്തിൽ കളം നിറയുകയാണ് മുന്നണി സ്ഥാനർത്ഥികൾ. ഇടത് വിജയം തുടരാൻ ചിറ്റയം ഗോപകുമാർ വീറോടെ രംഗത്തുണ്ട്. 1991…

42 വർഷമായി ഒരു അപകടവും കൂടാതെ ബസ് ലക്ഷ്യസ്ഥാനത്തെത്തിച്ച് വിശ്വനാഥൻ ചേട്ടന്‍

പത്തനംതിട്ട: അമിത വേഗതയും മറ്റു വാഹനങ്ങളെ കടത്തി മുന്നില്‍ പായണമെന്ന ചിന്തയുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. റോഡില്‍ പല ജീവനുകളും പൊലിഞ്ഞ് പോകുന്നതും. ഒട്ടും ശ്രദ്ധയില്ലാതെ വണ്ടിയോടിക്കുന്ന…

ചിറ്റയം ഗോപകുമാർ എം.എൽ.എക്ക് കോവിഡ്

അടൂര്‍: അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഗോപകുമാറിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും പുറമേ പിഎക്കും ഡ്രൈവര്‍ക്കും ഇന്നലെ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.…

അടൂർ ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും, ആദ്യ പ്രദര്‍ശനം സ്വയംവരം

അടൂർ: രണ്ടാമത് അടൂർ ജനകീയ ചലച്ചിത്രോൽസവത്തിന് വ്യാഴാഴ്ച ലാൽസ് റെസിഡൻസി ഓഡിറ്റോറിയത്തിൽ തുടക്കമാകും. രാവിലെ 9 മണിക്ക് അടൂരിന്‍റെ ആദ്യ ചിത്രമായ സ്വയംവരത്തിന്റെ പ്രദർശനത്തോടെയാണ് ചലച്ചിത്രോത്സവത്തിന് തിരിതെളിയുന്നത്.…