Sun. Dec 22nd, 2024

Tag: Activist

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെജെ ബേബി അന്തരിച്ചു

  കല്പറ്റ: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെജെ ബേബി (70) അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേര്‍ന്ന കളരിയില്‍ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…

സ്​നേഹത്തിന്‍റെ ദ്വീപിൽ മതമൈത്രിയുടെ പാത

ശ്രീ​ക​ണ്ഠ​പു​രം: മ​നു​ഷ്യ​​​രെ ത​മ്മി​ല​ടി​പ്പി​ക്കാ​ൻ വ​ർ​ഗീ​യ ശ​ക്​​തി​ക​ൾ ശ്ര​മി​ക്കു​ന്ന കാ​ല​ത്ത്, ജാ​തി​മ​ത വ്യ​ത്യാ​സം മ​റ​ന്ന്​ സ്​​നേ​ഹ​ത്തി​ന്‍റെ പു​തു​വ​ഴി​വെ​ട്ടു​ന്ന കാ​ഴ്​​ച​യാ​ണ്​ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ തേ​ർ​ലാ​യി ദീ​പി​ന്​ പ​റ​യാ​നു​ള്ള​ത്. നാ​ലു​ഭാ​ഗ​വും വ​ള​പ​ട്ട​ണം…

കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂർ: കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്…

തിരുവമ്പാടിയിലും സ്ഥാനാർഥിക്കെതിരെ സിപിഎം പ്രവർത്തകർ; ലിൻ്റോ ജോസഫിനെതിരെ പോസ്റ്ററുകൾ

കോഴിക്കോട്: കുറ്റ്യാടിക്ക് പിന്നാലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തിരുവമ്പാടി മണ്ഡലത്തിലും പ്രതിഷേധം. തിരുവമ്പാടിയിലും പുതുപ്പാടിയിലുമാണ് പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്ഥാനാർത്ഥിയായ ലിൻ്റോ ജോസഫ് സിറ്റിംഗ് എംഎൽഎയായ ജോർജ്…

ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ

ലക്നൌ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. പന്തളം സ്വദേശി അൻസാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്.…

സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിലെന്ന് പൊലീസ്; കെട്ടുകഥയെന്ന് സംഘടന

ലഖ്നൗ: സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടിയെന്ന പൊലീസ് വാദം തള്ളി സംഘടനയുടെ വാർത്താക്കുറിപ്പ്. സംഭവം യുപി പൊലീസിന്‍റെ കെട്ടുകഥയെന്നാണ് പോപ്പുലർഫ്രണ്ടിന്‍റെ പ്രതികരണം.  ഇരുവരും സംഘടന…

ബി.ജെ.പി പ്രവര്‍ത്തകന്‍ അംഗത്വം രാജിവെച്ച് കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്നു; ‘കേന്ദ്രം കര്‍ഷകരുടെ താത്പര്യങ്ങള്‍ അവഗണിച്ചു’

ന്യൂഡല്‍ഹി: അംഗത്വം രാജിവെച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍ കര്‍ഷകരുടെ സമരപന്തലില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രബാല്‍ പ്രതാപ് ശശിയെന്ന പ്രവര്‍ത്തകനാണ് ഘാസിപൂരില്‍ കര്‍ഷക പ്രതിഷേധത്തിനൊപ്പം അണിചേര്‍ന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.ഘാസിപൂരിലെ കര്‍ഷക…

poet activist Sugathakumari no more

പെയ്ത് തോര്‍ന്ന കവിതമഴ; സുഗതകുമാരിക്ക് വിട

  മലയാള കാവ്യഭൂമികയിലെ വിസ്മയമായ സുഗതകുമാരി ഇനിയില്ല. പ്രകൃതിയെയും സ്‌നേഹത്തെയും മാനവികതയെയും താളബോധത്തോടെ മലയാള മനസുകളില്‍ പകര്‍ത്തിവെച്ച എഴുത്തുകാരിയുടെ വിയോഗം സാഹിത്യലോകത്തിന് തീരാനഷ്ടം തന്നെയാണ്. എഴുത്തുകാർ എഴുതിയാൽ…