Wed. Nov 6th, 2024

Tag: Accidents

മെഡിക്കൽ വിദ്യാർത്ഥികൾ വാഹനാപകടത്തിൽ മരിച്ചു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ബി ജെ പി എം എൽ എയുടെ മകനടക്കം ഏഴ് മെഡിക്കൽ വിദ്യാർത്ഥികൾ വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച രാത്രി 1.30 ഓടെ പാലത്തിൽ നിന്ന്…

റോഡിൽ പൊലീസിന്റെ അനധികൃത പാർക്കിങ്

ആലുവ: പൊലീസ് പിടികൂടുന്ന വാഹനങ്ങൾ സ്റ്റേഷനു മുൻപിലെ ആലുവ–മൂന്നാർ റോഡിൽ അനിശ്ചിതമായി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. കിഴക്കുവശത്തു പിഡബ്ല്യുഡി വീതിയേറിയ നടപ്പാത നിർമിച്ചതോടെ വിസ്തൃതി ചുരുങ്ങിയ…

ട്രാഫിക് സിഗ്നൽ പുനഃസ്ഥാപിച്ചില്ല ; നിസരി ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു

രാമനാട്ടുകര: നിസരി ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ സംവിധാനം പുനഃസ്ഥാപിക്കാൻ നടപടിയെടുക്കാതെ അധികൃതർ. സിഗ്‌നൽ പ്രവർത്തിപ്പിക്കാത്തതിനാൽ ദേശീയപാതയും ഇടിമുഴിക്കൽ–വെങ്ങളം ബൈപാസും കൂടിച്ചേരുന്ന കവലയിൽ അപകടം പതിയിരിക്കുകയാണ്. ബൈപാസിന്റെ പ്രവേശന…

അപകടം വിട്ടൊഴിയാതെ വട്ടപ്പാറ വളവ്

വളാഞ്ചേരി: വട്ടപ്പാറ വളവിൽ ഇടവിടാതെ അപകടങ്ങൾ ഉണ്ടാകുന്നതിനാൽ ദുരിതം തീരുന്നില്ല. കഴിഞ്ഞ ദിവസവും ഇവിടെ കണ്ടെയ്നർ ലോറി മറിഞ്ഞു 5 മാസത്തിനിടെ നാലാമത്തെ അപകടം. മേൽഭാഗത്തു നിന്ന്…

അപകടങ്ങൾക്ക് കാരണമായി എൻ എച് ബൈപാസിലെ മരണക്കുഴികൾ

രാമനാട്ടുകര: കോഴിക്കോട്–രാമനാട്ടുകര ദേശീയപാത ബൈപാസിലെ കുഴികൾ വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. അഴിഞ്ഞിലം മുതൽ നിസരിവരെ നിരവധി സ്ഥലങ്ങളിൽ വലുതും ചെറുതുമായ കുഴികളുണ്ട്‌.നിരവധി മരണക്കുഴികൾ മേൽപ്പാലത്തിലേക്ക് കയറുന്നിടത്തും ഇരുഭാഗങ്ങളിലെയും സർവീസ്…

trivandrum police checking in middle of road, natives about to protest

റോഡിന് നടുവിൽ ജീപ്പ് നിർത്തിയിട്ട് പോലീസിന്റെ ഹെൽമെറ്റ് പരിശോധന

  തിരുവനന്തപുരം: കരമന–കളിയിക്കാവിള ദേശീയ പാതയിൽ തിരക്കേറിയ ബാലരാമപുരം ജംക്‌ഷനിൽ കൊടിനടയ്ക്ക് സമീപം റോഡിന് നടുവിൽ പൊലീസ് ജീപ്പ് നിർത്തിയിട്ട് ഹൈവേ പൊലീസിന്റെ ഹെൽമെറ്റ് പരിശോധന. കഴി‍‍ഞ്ഞദിവസം ഒരു…

കണ്ടെയ്‌നര്‍ റോഡിലെ തുടര്‍ച്ചയായുളള അപകടങ്ങള്‍ക്ക് പോലീസ് അറുതി വരുത്തണം: ഓട്ടോറിക്ഷ തൊഴിലാളികള്‍

കൊച്ചി:   കണ്ടെയ്‌നര്‍ റോഡില്‍ അനധികൃതമായി നടത്തുന്ന ലോറി പാര്‍ക്കിംഗ് യാതൊരു നടപടിയും ഇല്ലാതെ തുടരുകയാണ്. പലപ്പോഴും പോലീസ് പിഴ ചുമത്തുമെങ്കിലും വീണ്ടും വണ്ടികള്‍ അവിടെ പാര്‍ക്കു…

ഉയർന്ന ട്രാഫിക് പിഴ: സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

സൗദി:   സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ട്രാഫിക് പിഴ ഉയര്‍ത്തിയതു മൂലമാണ് സൗദിയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞത്. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കു കടുത്ത…