Fri. Jan 3rd, 2025

Tag: സൗരവ് ഗാംഗുലി

ബിസിസിഐ പ്രസിഡന്റ് ഗാംഗുലിക്ക് എതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി 

കൊൽക്കത്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോവിഡ്-19 പശ്ചാത്തലത്തില്‍ ബിസിസിഐ ക്രിക്കറ്റ് മത്സരങ്ങളെ സംബന്ധിച്ചെടുത്ത തീരുമാനത്തില്‍ ആണ് മമതാ…

കൊറോണ വൈറസ്: സൗരവ് ഗാംഗുലി പങ്കെടുക്കില്ലെന്ന് അറിയിച്ചു, എസിസി യോഗം മാറ്റിവെച്ചു 

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ ഭീതി പടര്‍ത്തി കൊറോണ വെെറസ് പടരുന്ന പശ്ചാത്തലത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം മാറ്റിവെച്ചു. ദുബെെയില്‍ നടക്കേണ്ടയിരുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ്…

ബുംറ ര‍ഞ്ജിട്രോഫിക്കില്ല; ശ്രീലങ്കക്കെതിരെയുള്ള പരമ്പരയില്‍ തിരിച്ചുവരും

സൂറത്ത്: ഇന്ത്യയുടെ വെടിക്കെട്ട് പേസര്‍ ജസ്പ്രീത് ബുംറ ര‍ഞ്ജി ട്രോഫികളിക്കില്ല. പരിക്കുകാരണം  വിശ്രമത്തിലായിരുന്ന ബുംറ ഫിറ്റ്‌നസ് വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ രഞ്ജിയില്‍ കളിക്കുമെന്ന് നേരത്തെ സെലക്ഷന്‍ കമ്മിറ്റി അറിയിച്ചിരുന്നു. ആഭ്യന്തര…

‘നീതിയ്ക്ക് വേണ്ടി പൊരുതുന്ന മനുഷ്യരുടെ പക്ഷത്ത് ഗാംഗുലിയില്ല, പക്ഷേ മകള്‍ സന അവര്‍ക്കൊപ്പമാണ്’; പിന്തുണച്ച് എംബി രാജേഷ് 

കൊച്ചി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകളെ അഭിനന്ദിച്ച് എം.ബി രാജേഷ് എം.പി. അതോടൊപ്പം മകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ എതിര്‍ത്ത ഗാംഗുലിയുടെ…

മകള്‍ക്ക് രാഷ്ട്രീയം സംസാരിക്കാനുള്ള പ്രായമായില്ലെന്ന് സൗരവ് ഗാംഗുലി

മുംബെെ: പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് മകള്‍ നടത്തിയ പ്രസ്താവന വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. മകള്‍ വളരെ ചെറുപ്പമാണെന്നും രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായം ആയിട്ടില്ലെന്നും സൗരവ് ഗാംഗുലി ട്വിറ്ററിലൂടെ…

ബിസിസിഐ അധ്യക്ഷനായി ഗാംഗുലി തന്നെ തുടരാന്‍ സാധ്യത; ഇളവ് തേടി ബോര്‍ഡ് സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിലവിലെ പ്രസിഡന്‍റും  മുന്‍ നായകനുമായ സൗരവ് ഗാംഗുലി തന്നെ തുടര്‍ന്നേക്കും. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് ലോധ കമ്മിറ്റിയുടെ കൂളിംഗ് പീരിഡ് നിര്‍ദ്ദേശത്തില്‍ ഇളവ്…

ബിസിസിഐ അദ്ധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതലയേറ്റു

മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ബുധനാഴ്ച ബിസിസിഐ യുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു. “ഇത് ഔദ്യോഗികമാണ്- സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു,” ബിസിസിഐ…

ബിസിസിഐ അധ്യക്ഷ സ്ഥാനം വലിയ വെല്ലുവിളിയെന്നു സൗരവ് ഗാംഗുലി

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഓർഗനൈസഷൻ ആയ ബിസിസിഐയുടെ അധ്യക്ഷ പദം വഹിക്കുന്നത് വലിയ വെല്ലുവിളി ആണെന്ന് സൗരവ് ഗാംഗുലി. ഞായറാഴ്ച നടന്ന ബിസിസിഐ അംഗങ്ങളുടെ ചർച്ചയിലെടുത്ത…