Wed. Jan 22nd, 2025

Tag: ശിവസേന

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണറുടെ ശുപാര്‍ശ; ശിവസേന കോടതിയിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിനു ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ റിപ്പോർട്ട് നൽകിയെന്നാണു സൂചന. ഗവര്‍ണറുടെ ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ യോഗത്തിലും…

മഹാരാഷ്ട്രയില്‍ അധികാരത്തര്‍ക്കം മുറുകുന്നു; നിലപാട് കടുപ്പിച്ച് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി തര്‍ക്കം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെങ്കിൽ മുഖ്യമന്ത്രി പദം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടു. അധികാരത്തർക്കം പത്താം ദിവസത്തിലേക്ക്  കടക്കുമ്പോഴാണ് ശിവസേന നിലപാട്…

മഹാരാഷ്ട്ര: പോരു മുറുക്കി ബിജെപിയും ശിവസേനയും, ഇരു പാര്‍ട്ടി നേതാക്കളും ഗവര്‍ണറെ കണ്ടു

മുംബൈ: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയും ശിവസേനയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ ഇരു പാര്‍ട്ടികളും പ്രത്യേകമായി ഗവര്‍ണറെ കണ്ടു. ശിവസേനാ നേതാവ് ദിവാകര്‍ റൗട്ടും, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും…

സാമ്പത്തികപ്രതിസന്ധി ; മന്‍മോഹന്‍ സിങ് പറയുന്നത് കേൾക്കണമെന്ന് കേന്ദ്രത്തോട് ശിവസേന

മുംബൈ: ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ കേന്ദ്രം, മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറയുന്നത് ശ്രദ്ധിക്കണമെന്ന് ബി.ജെ.പിയോട് ശിവസേന. വെറുതെ രാഷ്ട്രീയ ഭിന്നതകൾ…

ബുർഖ നിരോധനം ഇന്ത്യയിലും വേണമെന്ന് ശിവസേന

മുംബൈ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തിന് പിന്നാലെ ശ്രീലങ്കയിലെ പൊതുനിരത്തില്‍ മുഖം മറയ്ക്കുന്ന ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഇന്ത്യയിലും ബാധകമാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. തങ്ങളുടെ…

കനയ്യകുമാറിന് എതിരെയുള്ള പരാമര്‍ശങ്ങളില്‍ ശിവസേന എം.പി. സഞ്ജയ്‌ റാവുത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

മുംബൈ: ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിലെ സി.പി.ഐ. സ്ഥാനാർത്ഥി കനയ്യകുമാറിന് എതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ശിവസേന എം.പി സഞ്ജയ്‌ റാവുത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കനയ്യ വിഷക്കുപ്പിയാണെന്നും വോട്ടിങ്…

പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വരുന്ന എല്ലാ നേതാക്കളേയും ബി.ജെ.പിയിലേക്ക് എടുക്കേണ്ടെന്ന് ഉദ്ധവ് താക്കറെ

മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വരുന്ന എല്ലാ നേതാക്കളേയും ബി.ജെ.പിയിലേക്ക് എടുക്കേണ്ടെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ഉപദേശം. കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന്…

ഇന്ത്യയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനു വിത്തുപാകുന്ന മാധ്യമങ്ങൾ

ന്യൂഡൽഹി: പല രാജ്യങ്ങളിലും, സോഷ്യൽ മീഡിയയും മുഖ്യധാരാ മാധ്യമങ്ങളും തമ്മിലുള്ള വിടവ് മിക്കപ്പോഴും വളരെ വലുതാണ്. എന്നാൽ ഇന്ത്യയിലാകട്ടെ, ഇവരണ്ടും ഹൈപ്പർ ദേശീയതയിലൂന്നിയാണ് പ്രവർത്തിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യയുടെ…

മതകേന്ദ്രങ്ങളിലെ സന്ദർശനം രാഹുലിന്റെ മൃദു ഹിന്ദുത്വത്തിന്റെ തന്ത്രം; ശിവസേന

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഹിന്ദുക്കളുമായുള്ള സഹകരണം വർധിച്ചു വരുന്നതു മൂലം കർണാടകത്തിൽ ബിജെപിയുടെ രാഷ്ട്രീയടിത്തറ ഇളകിയതായി ശിവസേന അവകാശപ്പെട്ടു