Fri. Dec 27th, 2024

Tag: ശശി തരൂര്‍

മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിനു ജാമ്യം

ന്യൂഡൽഹി:   പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ എം.പി. ശശി തരൂരിനു ജാമ്യം ലഭിച്ചു. മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളെന്ന് വിളിച്ചാണ് തരൂര്‍ വിവാദത്തിലായത്. ഈ പരാമര്‍ശത്തിനെതിരെ ബി.ജെ.പി.…

ശശി തരൂർ മുന്നിൽ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ മുന്നിട്ടുനിൽക്കുന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ എതിർസ്ഥാനാർത്ഥി കുമ്മനം രാജശേഖരനായിരുന്നു മുന്നിൽ.

“മന്ത്രിമാർ അധികാരത്തിന്മേൽ രാഷ്ട്രീയ പാർട്ടികൾ വയ്ക്കുന്ന പേപ്പർ വെയ്റ്റ് കൾ മാത്രമാണ്”: ലക്ഷ്മി രാജീവിന് മറുപടിയുമായി സക്കറിയ

തിരുവനന്തപുരം: ശശി തരൂരിന് വോട്ട് ചെയ്യും എന്ന് പ്രഖ്യാപിച്ച തന്റെ നിലപാടിനെ വിമർശിച്ച എഴുത്തുകാരി ലക്ഷ്മി രാജീവിന് മറുപടി നൽകി പ്രശസ്ത സാഹിത്യകാരൻ സക്കറിയ. ലക്ഷ്മി രാജീവിന്റെ പുരോഗമനപരവും…

ശശി തരൂരിന്റെ ഓക്കാനവും ഊരി വെച്ച മെതിയടിയുടെ കാവല്‍ക്കാരും!

#ദിനസരികള് 713 തരൂര്‍ പറഞ്ഞത് സത്യം മാത്രമാണ്. മീന്‍ മണം അയാള്‍ക്ക് ഓക്കാനമുണ്ടാക്കും. അതുകൊണ്ട് അത്തരം ഇടങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും മാറി നടക്കുകയാണ് പതിവ്. ഇപ്പോള്‍…

ബി.ജെ.പിയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ശ്രീശാന്ത്

തിരുവനന്തപുരം: താന്‍ ബി.ജെ.പി. വിട്ടെന്നും, അതുമായി യാതൊരു ബന്ധവുമില്ലെന്നുമുള്ള തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. നേരത്തെ ബി.ജെ.പിയുമായി ഏത് തരത്തിലുള്ള ബന്ധമാണോ ഉണ്ടായിരുന്നത്,…

ബഹ്‌റൈനിൽ നിന്നും തിരുവന്തപുരത്തേക്ക് വിമാന സർവ്വീസുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യം

ബഹ്‌റൈൻ: ബഹ്‌റൈനിൽ നിന്നുള്ള വിമാന സർവീസുകൾ ജെറ്റ് എയർവേസ് നിർത്തി വച്ചതിനെ തുടർന്ന് എയർ ഇന്ത്യ ബഹ്റൈനിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടോ, കണക്ഷൻ സർവീസോ ആരംഭിക്കണമെന്ന് യാത്ര…

ശശി തരൂരിനെതിരെ നടപടിയെടുക്കാനൊരുങ്ങി തിരഞ്ഞെടുപ്പു കമ്മീഷൻ

തിരുവനന്തപുരം: തിരുവന്തപുരത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ നടപടിയെടുക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പു പ്രചരണത്തിനായി ‘വൈ ഐ ആം എ ഹിന്ദു’ എന്ന പുസ്തകം ഉപയോഗിച്ചത് വിവാദമായതിനെ…

ത്രികോണ മത്സരത്തിൽ തിരുവനന്തപുരം പ്രവചനാതീതം

തിരുവനന്തപുരം: ഈ ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിൽ ആയിരിക്കും. വിശ്വ പൗരനായി അറിയപ്പെടുന്ന ശശി തരൂർ മത്സരിക്കുന്നതുകൊണ്ടും, ബി.ജെ.പിക്കു കേരളത്തിൽ…

അർണാബ് ഗോസ്വാമിയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പിൽ കേസ് എടുക്കാൻ പോലീസിന് നിർദ്ദേശം

കാശ്മീർ: റിപ്പബ്ലിക്ക് ടി.വിയുടെ സ്ഥാപകനും മാദ്ധ്യമപ്രവർത്തകനുമായ അർണാബ് ഗോസ്വാമിയ്ക്കും അദ്ദേഹത്തിന്റെ മൂന്നു സഹപ്രവർത്തകർക്കുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാൻ, ജമ്മു കാശ്‍മീരിലെ ശ്രീനഗറിലെ ചീഫ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.…

പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ നൊബേല്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്ത് ശശി തരൂര്‍

തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും കേരളത്തെ കൈപിടിച്ചു കര കയറ്റിയ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് എംപി ശശി തരൂര്‍. ഫെബ്രുവരി 6 നു തന്റെ ട്വിറ്ററിലൂടെയാണ്…