Mon. Dec 23rd, 2024

Tag: വില

റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വർദ്ധിപ്പിച്ചു

ന്യൂഡൽഹി:   കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ 250 സ്റ്റേഷനുകളിലായി ഇന്ത്യന്‍ റെയില്‍‌വേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയില്‍ നിന്ന് 50 രൂപയായി…

ഇന്നത്തെ സ്വർണ്ണം എണ്ണ വിലനിരക്കുകൾ

കൊച്ചി:   സ്വർണ്ണം ഗ്രാമിന് ഒരു രൂപ കൂടി മൂവായിരത്തി എഴുന്നൂറ്റി ഒന്നായി. പവന് ഇരുപത്തി ഒൻപതിനായിരത്തി അറുന്നൂറ്റി എട്ട് എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. പെട്രോൾ…

പൊള്ളുന്ന പാചകം; പാചക വാതകത്തിന് അഞ്ച് മാസത്തിനിടെ 139 രൂപയുടെ വർദ്ധനവ് 

ന്യൂഡല്‍ഹി: സബ്‌സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറിന് 19 രൂപ വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് പാചക വാതകത്തിന് വില വർദ്ധിക്കുന്നത്. ഡല്‍ഹിയിൽ 14.2 കിലോയുള്ള പാചക…

സംസ്ഥാനത്ത് പെട്രോൾ വിലയിൽ വര്‍ദ്ധനവ്

തിരുവനന്തപുരം:   സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 16 പൈസ കൂടി 76.872 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഡീസൽ ലിറ്ററിന് മാറ്റമില്ലാതെ 70.827 രൂപയിലാണ് വ്യാപാരം തുടരുന്നത്. നേരത്തെ കേന്ദ്ര…

ഡീസൽ വാഹനങ്ങളുടെ വില 15–20% ഉയരും

കൊച്ചി:   മലിനീകരണ നിയന്ത്രണച്ചട്ടങ്ങൾ ബിഎസ് 6 ഏപ്രിൽ പ്രാബല്യത്തിലാകുന്നതോടെ ഇപ്പോഴത്തെ പല ഡീസൽ മോഡലുകളും ഇല്ലാതാകുമെന്നതിനാൽ മൊത്തത്തിൽ ഡീസലിന്റെ വിപണിവിഹിതം കുറയുമെങ്കിലും എസ്‌യുവി, എംപിവി വിപണികളിൽ ഡീസൽ ആധിപത്യം…

സ്വർണ്ണവില മുന്നോട്ട്

കോഴിക്കോട്:   സ്വര്‍ണ്ണവില വീണ്ടും വർദ്ധിച്ചു. പവന് 320 രൂപയാണ് വർദ്ധിച്ചത്. അതോടെ പവന് 24,200 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില…

സംസ്ഥാനത്തെ വെളിച്ചെണ്ണ വിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വെളിച്ചെണ്ണ വിലയിൽ വലിയതോതിലുള്ള ഇടിവ്. വേനൽച്ചൂട് വർദ്ധിച്ചതും, മായം ചേർന്നിട്ടുണ്ടാവാമെന്ന ആശങ്കയും വെളിച്ചെണ്ണ ഉപയോഗത്തില്‍ കുറവ് വരുത്തിയതാണ് വില കുറയാന്‍ ഇടയാക്കിയതെന്നാണ് ഈ മേഖലയിലുളളവരുടെ…