Mon. Dec 23rd, 2024

Tag: ബെഞ്ചമിൻ നെതന്യാഹു

സമയബന്ധിതമായി സഹായിച്ചതിന് നന്ദി അറിയിച്ച് ഇസ്രായേൽ

ജെറുസലേം:   കൊവിഡ് 19 ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താവുന്ന ആന്റി മലേറിയൽ ഡ്രഗായ ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ നൽകി സഹായിക്കാൻ സന്നദ്ധമായ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു.…

കൊവിഡ് 19 നെ തടുക്കാൻ ഇസ്രായേൽ വാക്സിൻ കണ്ടെത്തിയെന്ന് റിപ്പോർട്ട്

ജറുസലേം:   കൊറോണ വൈറസിനെതിരെ ഇസ്രായേൽ ഗവേഷകർ വാക്സിൻ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന്റെ മേൽനോട്ടത്തിൽ ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ചിലെ ശാസ്ത്രജ്ഞർ…

ഇസ്രായേല്‍ ആണവശക്തി; നാക്കുപിഴച്ച് നെതന്യാഹു

ജറുസലേം: ഇസ്രായേല്‍ ആണവശക്തിയെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. നാക്കുപിഴയിലൂടെ ഉണ്ടായ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെ അദ്ദേഹം തിരുത്തി. ഇസ്രയേലിന് ആണവായുധങ്ങളുണ്ടെന്നു പതിറ്റാണ്ടുകളായി കരുതുന്നെങ്കിലും അവര്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല.…

അഴിമതിക്കുറ്റം നിഷേധിച്ച് നെതന്യാഹു

ജെറുസലേം:   തനിക്കെതിരെയുണ്ടായ അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇസ്രായേൽ പ്രസിഡണ്ട് ബെഞ്ചമിന്‍ നെതന്യാഹു. അന്വേഷണോദ്യോഗസ്ഥര്‍ സത്യത്തിനു പിന്നിലായിരുന്നില്ല എന്റെ പിന്നിലായിരുന്നു.…

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 18 പാലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേലിന്‍റെ ശക്തമായ വ്യോമാക്രമണം രണ്ടാം ദിവസത്തിലേക്ക് കടന്നു. 18 പാലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് മിസൈലുകൾ പതിച്ചത്. ഗാസയിൽനിന്നു…

ഇസ്രായേല്‍ തെരഞ്ഞെടുപ്പ്: ബെഞ്ചമിന്‍ നെതന്യാഹു പുറത്തേക്കോ?

ജറുസലേം: ഇസ്രയേല്‍ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തിനു പുറത്തേക്കെന്നു സൂചന. 91 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയേക്കാള്‍ ഒരു സീറ്റിന് മുന്നിലാണ് ബെന്നി…

ഇസ്രായേലില്‍ നിന്ന് ആയുധം; ഇന്ത്യ തീരുമാനം മാറ്റി

ന്യൂഡൽഹി:   ഇസ്രായേലില്‍ നിന്ന് ആയുധം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ മാറ്റം. നേരത്തെയുണ്ടാക്കിയ ധാരണയില്‍ നിന്ന് ഇന്ത്യ പിന്‍മാറി. ടാങ്ക് വേധ മിസൈല്‍ വാങ്ങുന്ന കരാറില്‍ നിന്നാണ്…

ഇസ്രായേലിൽ പൊതു ഗതാഗതത്തിന് ടണലുകൾ നിർമ്മിക്കാൻ ഇലോൺ മസ്ക്

ന്യൂയോര്‍ക്ക്: പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വമ്പൻ ടണലുകള്‍ നിര്‍മ്മിക്കുന്നതിനായി ഇലോണ്‍ മസ്‌കിന്റെ സഹായം തേടി ഇസ്രായേൽ. ഇതുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്കുമായി കൂടിയാലോചനകള്‍ നടത്തി…

നെതന്യാഹു വിവാദം: രത്തൻ ടാറ്റ പങ്കാളിത്തം നിഷേധിച്ചു

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഴിമതിക്ക് കുറ്റംചുമത്താനുള്ള ശ്രമത്തിൽ ഇസ്രായേലി പോലീസ് ടാറ്റാ ബിസിനസ് സംഘടനാ മേധാവി രത്തൻ ടാറ്റയുടെ പേര് പരാമർശിച്ചതിനെ തുടർന്ന് എല്ലാ വിധ…