Sun. Jan 19th, 2025

Tag: ബി ജെ പി

സെക്രട്ടറിയേറ്റ് തീപിടിത്തം; പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി

തിരുവനന്തപുരം:   സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘമെത്തി. എസ്പി അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് തെളിവെടുപ്പ് ആരംഭിച്ചു. ഫോറൻസിക് സംഘവും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക…

രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ തുടങ്ങി

ജയ്പൂര്‍:   മധ്യപ്രദേശിലേതു പോലെ രാജസ്ഥാൻ സർക്കാരിനെ താഴെ വീഴ്ത്താനുള്ള അട്ടിമറി നീക്കത്തിന് പിന്നിൽ ബിജെപിയാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇക്കാരണത്താൽ എല്ലാ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.…

രാഹുല്‍ ബജാജിന് അഭിവാദ്യങ്ങള്‍

#ദിനസരികള്‍ 958 അമിത് ഷായെ വേദിയിലിരുത്തി രാഹുല്‍ ബജാജിന്റെ വിമര്‍ശനം ഒട്ടധികം അത്ഭുതത്തോടെയാണ് നാം കേട്ടത്. ഈ രാജ്യത്ത് നിലനില്ക്കുന്ന സവിശേഷമായ സാഹചര്യങ്ങളെ പരിഗണിക്കുമ്പോള്‍ ഏതെങ്കിലുമൊരു വ്യവസായ…

ഭരണഘടനാ സംരക്ഷണം – ഇനിയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം

#ദിനസരികള്‍ 952 ഇന്ന് നവംബര്‍ ഇരുപത്തിയാറ്. 1949 ലെ ഇതേ ദിവസമാണ് നമ്മുടെ ഭരണഘടനയെ ഭരണഘടനാ നിര്‍മ്മാണ സഭ അംഗീകരിക്കുന്നത്. അതുകൊണ്ട് ഈ ദിവസം നാം ഭരണഘടനാ…

ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങൾ തകരുകയോ ?

#ദിനസരികള്‍ 951 നരേന്ദ്രമോഡിയും അമിത്ഷായും ഭരിക്കുന്ന ഇന്ത്യയിലിരുന്ന് ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് വിലപിക്കുന്നവനെപ്പോലെ വേറൊരു വിഡ്ഢിയുണ്ടാകുമോ? അവരുടെ ചരിത്രം തന്നെ ജനാധിപത്യ വിരുദ്ധതയുടെ ആകെത്തുകയാണ്.അതുകൊണ്ട് മഹാരാഷ്ട്രയില്‍…

ബി.ജെ.പി നേതാവിന്റെ ആവശ്യം അപഹാസ്യം: പോപുലർ ഫ്രണ്ട്

വയനാട്: ബാബരി മസ്ജിദ് ഭൂമി കേസിലെ സുപ്രിം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ജനാധിപത്യപരമായി പ്രതിഷേധിച്ച പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ…

പുറത്താക്കപ്പെടുന്നവരുടെ ഇന്ത്യ

#ദിനസരികള്‍ 866 സ്വന്തമായി ഭൂമിയും ആകാശവുമില്ലാത്ത പത്തൊമ്പതു ലക്ഷം ആളുകളെ ഈ രാജ്യത്തുനിന്നും പുറത്താക്കേണ്ടവരായി ഒടുവില്‍ നാം കണ്ടെത്തിയിരിക്കുന്നു. ഒഴിവാക്കപ്പെട്ടവര്‍ പരാതി പരിഹരിക്കാനുള്ള ട്രിബ്യൂണലുകളെ എത്രയും വേഗം…

കാശ്മീര്‍ വില്പനയ്ക്ക്

#ദിനസരികള്‍ 848 കാശ്മീരിന് പ്രത്യേക പദവികള്‍ അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ മുന്നൂറ്റെഴുപത് ലോകസഭയിലെ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ഭരണഘട നാവിരുദ്ധമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെക്കുറിച്ച് നാം…

ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരിയേയും എം.എല്‍.എയുടെ സഹായികള്‍ പീഡിപ്പിച്ചെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍

ഉത്തര്‍ പ്രദേശ്: ഉന്നാവോ പെണ്‍കുട്ടിയുടെ അനിയത്തിയെയും ബി.ജെ.പി. എം.എല്‍.എയുടെ സഹായികള്‍ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. വനിത അവകാശ സമിതി അംഗങ്ങളോട് പെണ്‍കുട്ടിയുടെ അമ്മയാണ് ഇക്കാര്യം പറഞ്ഞത്. ജയിലില്‍ കഴിയുന്ന…

ഉന്നാവോ സംഭവം ; ബി.ജെ.പിയുടെ എം.എൽ.എ യ്ക്ക് എതിരെ കൊലക്കുറ്റം

ലഖ്‍നൗ: ഉന്നാവോ ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടി കാറപകടത്തിൽ പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ബി.ജെ.പി. യുടെ എം.എൽ.എ. കുൽദീപ് സിംഗ് സെംഗാറിന് എതിരെ കൊലക്കുറ്റം ചുമത്തി. എം.എൽ.എ.…