Fri. Nov 22nd, 2024

Tag: പൗരത്വ നിയമം

പൗരത്വ നിയമം കാരണം വിദ്വേഷ പ്രസംഗങ്ങളും ന്യൂനപക്ഷ വിവേചനവും വര്‍ധിച്ചുവെന്ന് യു.എന്‍ വിദഗ്ദ്ധൻ അദാമ ഡീങ്ക് 

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ നിയമം പാസാക്കിയതോടെ വിദ്വേഷ പ്രസംഗങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനവും വര്‍ധിച്ചതായി യു.എന്‍ വംശഹത്യാ പ്രതിരോധ ഉപദേഷ്‌ടാവ്‌ അദാമ ഡീങ്ക്. പൗരത്വ നിയമത്തിലൂടെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന ഉദ്ദേശ്യം അഭിനന്ദനാര്‍ഹമാണ്…

പൗ​ര​ത്വ നി​​യമം ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ

ഡൽഹി:   പൗ​ര​ത്വ നി​​യമം ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. പാ​ക്കി​സ്ഥാ​ൻ, അഫ്ഘാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 32,000 അ​ഭ​യാ​ർത്ഥി​ക​ളു​ടെ പ​ട്ടി​ക യു​ പി സ​ർ​ക്കാ​ർ കേ​ന്ദ്ര…

പൗരത്വ നിയമം; 11 മുഖ്യമന്ത്രിമാർക്ക് കത്തയച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിൽ അതിനെതിരെ നീങ്ങണമെന്ന് ആവശ്യപ്പെട്ടു 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് .…

പൗരത്വ ഭേദഗതി നിയമം; എന്തുവന്നാലും പിന്നോട്ടില്ലെന്ന് അമിത് ഷാ

ജോധ്പുര്‍: പൗരത്വ നിയമം നടപ്പാക്കുന്നതിൽ ഒരിഞ്ചു പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പ്രതിപക്ഷം എന്തു തന്നെ പറഞ്ഞാലും 3 അയൽരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക്…

പൗരത്വ നിയമം; കേരളത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എല്‍ഡിഎഫും യുഡിഎഫും; വെവ്വേറെ വേദികളിൽ സമരം സംഘടിപ്പിക്കും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഊർജ്ജിതമാക്കാനൊരുങ്ങി കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍. ഇരുമുന്നണികളും വെവ്വേറെ പ്രതിഷേധ സമരങ്ങളായിരിക്കും സംഘടിപ്പിക്കുക. പൗരത്വ നിയമത്തിനെതിരെ ജനുവരി 26 ഭരണഘടനാ ദിനമായി ആചരിക്കാന്‍…

മമതയെ വെല്ലുവിളിച്ച് ബിജെപി നേതാവ്; പൗരത്വ നിയമം ആദ്യം പശ്ചിമ ബംഗാളില്‍ നടപ്പിലാക്കും 

ന്യൂ ഡല്‍ഹി: ഭേദഗതി ചെയ്യപ്പെട്ട പൗരത്വ നിയമം ആദ്യം നടപ്പിലാക്കുന്നത് പശ്ചിമ ബംഗാളിലായിരിക്കുമെന്ന് ബിജെപി ബംഗാള്‍ ഘടകം അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയമത്തിനെതിരെ ശക്തമായ…

സ്വകാര്യ വാര്‍ത്താ ചാനലിലേക്ക് അതിക്രമിച്ച് കയറി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ആക്രമണം

ഗുവാഹത്തി: പൗരത്വ നിയമത്തിനെതിരെ അസമില്‍ നടക്കുന്ന തെരുവു യുദ്ധത്തിനിടയില്‍ കാരണങ്ങളൊന്നുമില്ലാതെ ചാനല്‍ കെട്ടിടത്തിനകത്തേക്ക് ഇടിച്ചു കയറി ആക്രമണം നടത്തുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.…

പൗരത്വ നിയമം; സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും സംയുക്ത സമരത്തിലേക്ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് സമരപരിപാടികളിലേക്ക് നീങ്ങുന്നു. ഡിസംബര്‍ 16ന് രാവിലെമുതല്‍ ഉച്ചവരെ പാളയം രക്ഷസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി…