Wed. Jan 22nd, 2025

Tag: പൊലീസ്

ഉത്തര്‍പ്രദേശില്‍ അധ്യാപകനെ വെടിവെച്ചുകൊന്നയാളെ പൊലീസുകാരുടെ സാന്നിധ്യത്തില്‍ തല്ലിക്കൊന്നു

കുശിനഗര്‍: ഉത്തര്‍പ്രദേശില്‍ സ്കൂള്‍ അധ്യാപകനെ വെടിവെച്ച് കൊന്ന ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പൊലീസ്‌ സാന്നിധ്യത്തില്‍ ജനക്കൂട്ടം തല്ലിക്കൊന്നു. കുശിനഗറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ഗോരഖ്‌പൂര്‍ സ്വദേശിയാണ്‌ കൊല്ലപ്പെട്ട…

സിഎജി റിപ്പോര്‍ട്ടില്‍ പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും വിശദീകരണം വൈകാതെയുണ്ടാകും

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് ഓരോ ദിവസവും വിവാദമാകുന്ന പശ്ചാത്തലത്തില്‍ ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. അതിനാല്‍, പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും വിശദീകരണം വൈകാതെ ഉണ്ടായേക്കും. ഇന്ന്…

ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞു; ഒടുവില്‍ റോഡിലിറങ്ങി ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് മന്ത്രി

നഗരത്തില്‍ തിരക്കേറിയ മണിക്കൂറില്‍ ട്രാഫിക് സിഗ്നല്‍ തകരാറിലായതോടെയാണ് ഗതാഗതം താറുമാറായത്

തച്ചുതകര്‍ക്കാനാകുമോ ഈ ക്യാമറക്കണ്ണുകള്‍

ഒരു ക്യാമറ തല്ലിത്തകര്‍ത്താല്‍, നിങ്ങള്‍ക്ക് കാഴ്ചകളെ ഇരുട്ടിലാക്കാന്‍ ആകില്ല. മാതൃഭൂമി വിഡിയോ ജേണലിസ്റ്റ് വൈശാഖ് ജയപാലന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് വൈറലാകുന്നു.

ജാമിയ മിലിയ ഇസ്ലാമിയയില്‍ പോലീസ് നടത്തിയ നരനായാട്ടിന്റെ റിപ്പോർട്ടുകള്‍ പുറത്ത്‌

പാസ്‌പോര്‍ട്ടോ യാത്രാ രേഖകളോ ഇല്ലാതെ പ്രവേശിച്ച വിദേശിയരാണ് പൗരത്വ നിയമപ്രകാരം അനധികൃത കുടിയേറ്റക്കാരന്‍ അല്ലെങ്കില്‍ അംഗീകൃത താമസ കാലയളവ് കവിഞ്ഞവര്‍

ഉത്തര്‍പ്രദേശിലെ ബദാവുനോ, കശ്മീരിലെ കത്വയോ അല്ല, ഇത് കേരളത്തിലെ വാളയാര്‍

കൊച്ചി: സ്ത്രീ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ ഭരിക്കുന്ന കേരളം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഉത്തരേന്ത്യന്‍ കാലാവസ്ഥയ്ക്ക് മാത്രം ചേര്‍ന്നതാണെന്ന് വിശ്വസിക്കുന്ന മലയാളി അടങ്ങുന്ന…

പോലീസുകാരന്റെ ദുരൂഹ മരണം ; ഏഴു പോലീസുകാർക്ക് സസ്പെൻഷൻ

പാലക്കാട് : സായുധ സേനാ ക്യാംപിലെ പൊലീസുകാരൻ അഗളി സ്വദേശി കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഏഴ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍‌. സി.പി.ഒ.മാരായ എസ്. ശ്രീജിത്, കെ.വൈശാഖ്, ജയേഷ്…

കെ എസ് യുക്കാരും ഡി വൈ എഫ് ഐ ക്കാരും തമ്മിൽ സംഘർഷം

കേരള സ്റ്റുഡന്റ്സ് യൂണിയനും (കെ എസ് യു) വും, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ(ഡി വൈ എഫ് ഐ) യും തമ്മിൽ ആലപ്പുഴയിൽ സംഘർഷമുണ്ടായി.

മനോവൈകല്യമുള്ളയാളെ ജാംഷെഡ്‌പൂർ പൊലീസ് മർദ്ദിച്ചതായി ആരോപണം

ജാംഷെഡ്‌പൂർ, ഝാർഖണ്ഡ് മനോവൈകല്യമുള്ളയാളെ ജാംഷെഡ്‌പൂർ പൊലീസ് മർദ്ദിച്ചതായി ആരോപണം ജാംഷെഡ്‌പൂരിൽ, മാനസികമായും ശാരീരികമായും വെല്ലുവിളികൾ നേരിടുന്നയാളെ, ജൂബിലി പാർക്കിനടുത്ത് വെച്ച്  പൊലീസുകാർ മർദ്ദിച്ചു. റോഡിന്റെ മധ്യഭാഗത്ത് നിന്ന് അദ്ദേഹത്തെ…