Wed. Jan 22nd, 2025

Tag: പിണറായി വിജയന്‍

‘പ്രതിരോധത്തിന്റെ ദിനങ്ങള്‍ പാഠങ്ങള്‍’; നിപക്കാലത്തെ അനുഭവങ്ങളുമായി ആരോഗ്യമന്ത്രി

കോഴിക്കോട്: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസ് രോഗകാലത്തെ അനുഭവങ്ങള്‍ പുസ്തകത്താളുകളിലാക്കി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ‘പ്രതിരോധത്തിന്റെ ദിനങ്ങള്‍ പാഠങ്ങള്‍’ എന്ന പേരില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകം…

ഉന്നത വിദ്യാഭ്യാസ രംഗം വെല്ലുവിളികള്‍ നേരിടുന്നു: പിണറായി വിജയന്‍

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗം പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ആഗോളവത്കരണത്തിന്റെ ഭാഗമായുള്ള കച്ചവടമാണ് വലിയ വെല്ലുവിളിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ്…

കുടിവെള്ള ക്ഷാമവും വരള്‍ച്ചയും നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം: മുഖ്യമന്ത്രി

കോഴിക്കോട്: കുടിവെള്ളക്ഷാമവും, വരള്‍ച്ചയും നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന്, മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കടുത്ത വരള്‍ച്ചയെ നേരിടുന്നതിനും, വേനല്‍ക്കാല ജലവിനിയോഗവും, വിതരണവുമായി ബന്ധപ്പെട്ടും,…

മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി പാഴ്‌സലായി അയച്ച് യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം

തൃശൂര്‍: സാംസ്‌കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമര്‍പ്പിച്ചതിന്റെ പേരില്‍, യൂത്ത് കോണ്‍ഗ്രസ്സിനെതിരെ പൊലീസ് കേസ്സെടുത്തതോടെ, മുഖ്യമന്ത്രിയുടെ വസതിയിലേക്ക്, വാഴപ്പിണ്ടി അയയ്ക്കല്‍ സമരം, പ്രവര്‍ത്തകര്‍ വേഗത്തിലാക്കി. തൃശ്ശൂരിലെ പ്രകടനത്തിനു ശേഷം,…

കാലിക്കറ്റ് സര്‍വകലാശാലയുടെ കായിക സൗകര്യങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രി

മലപ്പുറം: ഇന്ത്യന്‍ കായികരംഗത്തിന് മഹത്തായ സംഭാവനകളാണ് കാലിക്കറ്റ് സര്‍വകലാശാല നല്‍കിയിട്ടുള്ളതെന്നും ഇവിടത്തെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഏഴ്…

സർക്കാരിന്റെ ആയിരം ദിന ആഘോഷം: വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശം പ്രതിഷേധത്തെത്തുടര്‍ന്ന് തിരുത്തി

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സ്കൂൾമേധാവികൾക്ക് നിർദ്ദേശം നൽകിക്കൊണ്ട് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ പുറപ്പെടുവിച്ച വിവാദ സർക്കുലർ പ്രതിഷേധത്തെത്തുടർന്നു തിരുത്തി. ബുധനാഴ്ച…

പ്രവാസികളെ ഇങ്ങനെ പറഞ്ഞു പറ്റിക്കല്ലേ സർക്കാരുകളേ

ദുബായ്: ദുബായിയിൽ നടന്ന ലോക കേരള സഭ സമ്മേളനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എയർ കേരള പദ്ധതി പരിഗണിക്കുമെന്നു പറഞ്ഞെങ്കിലും, കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി ഇത്തരം…

ദുബായ് ഭരണാധികാരിയും കേരള മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

ദുബായ്: യു എ ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ‌ കേരളം സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി…

ലോക കേരള സഭ പശ്​ചിമേഷ്യ മേഖല സമ്മേളനം ദുബായിയിൽ ആരംഭിച്ചു

ദുബായ്: ലോ​ക കേ​ര​ള സ​ഭ​യു​ടെ പ​ശ്​​ചി​മേ​ഷ്യ മേ​ഖ​ലാ സ​മ്മേ​ള​നം, ദുബായി ഇ​ത്തി​സ​ലാ​ത്ത്​ അ​ക്കാ​ദ​മി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെയ്തു. ചടങ്ങിൽ, സ്​​പീ​ക്ക​ർ സ്​​പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ അ​ധ്യ​ക്ഷ​ത…

പുല്‍വാമ ഭീകരാക്രമത്തില്‍ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് മന്ത്രി…