Wed. Jan 22nd, 2025

Tag: ന്യൂസിലാൻഡ്

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് സ്വന്തമാക്കി ന്യൂസിലാന്‍ഡ് 

ന്യൂസിലാന്‍ഡ്: െഎസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡിന് ന്യൂസിലാന്‍ഡ് ടീം അര്‍ഹരായി. കഴിഞ്ഞ ജൂലെെയില്‍ ലോര്‍ഡ്സില്‍ വെച്ച് നടന്ന പുരുഷ വിഭാഗം ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ കാഴ്ചവെച്ച…

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്തയും കാമുകന്‍ ക്ലാര്‍ക്ക് ഗേഫോഡും വിവാഹിതരാകുന്നു

ന്യൂസിലാന്‍ഡ്: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീന്തയും കാമുകന്‍ ക്ലാര്‍ക്ക് ഗേഫോഡും ഉടന്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. ഈസ്റ്റര്‍ അവധിക്ക് ഇരുവരും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് കഴിഞ്ഞതായും ഉടന്‍ വിവാഹമുണ്ടാകുമെന്നുമാണ് ഇരുവരുടെയും വക്താവ്…

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളുമായി ന്യൂസിലാൻഡിലെ വനിതകൾ

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനമർപ്പിച്ചു കൊണ്ട് ന്യൂസിലാൻഡിലെ സ്ത്രീകൾ തലയിൽ ഹിജാബിനു സമാനമായ സ്കാർഫണിഞ്ഞുകൊണ്ടുള്ള ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നു. കുട്ടികളടക്കം…

ന്യൂസിലാൻഡിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട അൻസിയുടെ വീട് കോടിയേരി സന്ദർശിച്ചു

ന്യൂസിലാൻഡ്: ന്യൂസിലാന്‍ഡിലെ രണ്ടു പള്ളികളില്‍ ഉണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മലയാളിയായ അന്‍സി ബാവയുടെ കുടുംബത്തെ സി.പി.എം. സംസ്ഥാന അധ്യക്ഷന്‍ കോടിയേരി സന്ദര്‍ശിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര…

ന്യൂസിലാൻഡ് വെടിവെയ്‌പ്‌ : ഫേസ്ബുക്കിനും ട്വിറ്ററിനും രൂക്ഷ വിമർശനം

ന്യൂസിലാൻഡ്: ന്യൂസിലാൻഡിലെ രണ്ടു മുസ്ലീംപള്ളികളിൽ ഭീകരാക്രമണം നടത്തിയ അക്രമി പോയന്റ് ബ്ലാങ്കിൽ വിശ്വാസികളെ വെടിവച്ചു കൊല്ലുന്ന ദൃശ്യങ്ങൾ നീക്കം ചെയ്യാനാകാതെ ഫേസ്ബുക്കും ട്വിറ്ററും നട്ടം തിരിയുന്നു. ഇപ്പോൾ…

ന്യൂസിലാൻഡ്: രണ്ടു മുസ്‌ലിം പള്ളികളിൽ വെടിവെപ്പ്; 40 മരണം

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡിലെ തിരക്കേറിയ രണ്ടു മുസ്‌ലിം പള്ളികളിൽ പ്രാർത്ഥനയ്ക്ക് എത്തിയവർക്കു നേരെയുണ്ടായ വെടിവയ്പ്പിൽ 40 മരണം. സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള പള്ളികളിലാണു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്കെത്തിയവർക്കുനേരെയാണ്…

ഇഞ്ചോടിഞ്ചു മത്സത്തിനൊടുവിൽ ന്യൂസിലാൻഡിനു പരമ്പര വിജയം

ന്യൂസിലാൻഡിനെതിരെ നടന്ന മൂന്നാം ട്വെന്റി-20 മത്സരത്തിൽ ഇന്ത്യക്കു 4 റൺസിന്റെ തോൽവി. ആവേശം വാനോളമുയർത്തിയ മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 212 എന്ന കൂറ്റൻ സ്കോറിനെ പിന്തുടർന്ന ഇന്ത്യയ്ക്കു…

തിരിച്ചടിച്ച് ഇന്ത്യ

ആദ്യമത്സരത്തിലെ നാണം കെട്ട തോൽവിക്ക് പകരം വീട്ടിക്കൊണ്ട് ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് അനായാസ വിജയം. ബാറ്റിംഗിലും ബൗളിങ്ങിലും ഒരുപോലെ മിടുക്കു കാണിച്ച…

ന്യൂസിലാൻഡിനെതിരെ ഇന്ത്യക്കു ഇരട്ട തോൽവി

വെല്ലിംഗ്‌ടൻ: ന്യൂസിലാൻഡിനെതിരെയുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കു 80 റൺസിന്റെ ദയനീയ പരാജയം. റൺ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ട്വന്റി20 തോൽവിയാണിത്. നേരത്തെ വനിതകളും…

കിവികളോട് പകരം വീട്ടി ടീം ഇന്ത്യ

ന്യൂസിലാൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലെ അപ്രതീക്ഷിത തോൽവിക്ക് അഞ്ചാം മത്സരത്തിൽ കണക്കു തീർത്തു ഇന്ത്യ വിജയവഴിയിലേക്കു തിരിച്ചു വന്നു. സൂപ്പർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി…