ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു
ബെംഗളൂരു: ഓട്ടോ, മെറ്റല്‍ ഓഹരികളിലെ നേട്ടത്തോടെ ഇന്ത്യന്‍ ഓഹരികള്‍ തിങ്കളാഴ്ച ഉയര്‍ന്നു. അതേസമയം, ഐടി, ഉപഭോക്തൃമേഖലകളിലെ ഓഹരികള്‍ ഇടിഞ്ഞു. നിഫ്റ്റി 0.13 ശതമാനം വര്‍ധനയോടെ 11,937.50 രൂപയില്‍…
ബെംഗളൂരു: ഓട്ടോ, മെറ്റല്‍ ഓഹരികളിലെ നേട്ടത്തോടെ ഇന്ത്യന്‍ ഓഹരികള്‍ തിങ്കളാഴ്ച ഉയര്‍ന്നു. അതേസമയം, ഐടി, ഉപഭോക്തൃമേഖലകളിലെ ഓഹരികള്‍ ഇടിഞ്ഞു. നിഫ്റ്റി 0.13 ശതമാനം വര്‍ധനയോടെ 11,937.50 രൂപയില്‍…
മുംബൈ: ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 40,779.60 ആയിരുന്ന സെന്‍സെക്സ് മൂല്യം ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഉയര്‍ന്ന് 40,952.13 ആയിരുന്നു. എന്നാല്‍ അവസാനിച്ചത് 334 പോയിന്റ് കുറഞ്ഞ് 40,445ല്‍.…
മുംബെെ: ഇന്ത്യന്‍ ഓഹരികളുടെ മൂല്യം ഉയര്‍ന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ നേട്ടത്തോടെയാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 0.17 ശതമാനം വര്‍ധിച്ച് 40,927.11 ലെത്തി.…
മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 100 പോയന്‍റ് ഉയര്‍ന്ന് 41,163 ലും, നിഫ്റ്റി 12,138 ലും എത്തി. ബാങ്കിങ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക്…
മുംബൈ: ഓഹരി സൂചികകള്‍ വീണ്ടും റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. വാഹനം, ഐടി, ലോഹം, ഫാര്‍മ എന്നീ ഓഹരികള്‍ സൂചികകള്‍ക്ക് കരുത്തേകി. ബാങ്ക് നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലാണ് ക്ലോസ്…
മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുകയാണ്. വ്യാപാരം ആരംഭിച്ചയുടനെ തന്നെ സെന്‍സെക്‌സ് 80 പോയന്റ് നേട്ടത്തില്‍ 40,208ലെത്തി. നിഫ്റ്റിയാകട്ടെ 11,900നരികെയാണ്. കഴിഞ്ഞ പത്ത് വ്യാപാര ദിനങ്ങളില്‍ എട്ടിലും മികച്ചനേട്ടമാണ്…
മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തില്‍. സെന്‍സെക്സ് 30 പോയന്റ് നഷ്ടത്തില്‍ 37800ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 11240ലുമാണ് വ്യാപാരം ആരംഭിച്ചത്. ബി.എസ്.ഇ.യിലെ…
മുംബൈ: ബജറ്റിനു ശേഷമുള്ള രണ്ടാമത്തെ വ്യാപാര ദിനത്തിലും മുംബൈ ഓഹരി വിപണിയില്‍ നഷ്ടം. വന്‍ തകര്‍ച്ചയോടെയാണ് ഓഹരി വിപണിയില്‍ ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് ഒരു…
മുംബൈ: ഓഹരിവിപണിയിൽ വൻ മുന്നേറ്റം. തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ മികച്ച നേട്ടം. ആറു മാസത്തിനുള്ളിലെ ഏറ്റവും മികച്ച ഏകദിന കുതിപ്പായിരുന്നു ഇന്നലത്തേത്. സെൻസെക്സ് 382.67…
മുംബൈ: ആഗോളവിപണിയുടെ ചുവടുപിടിച്ച്, നഷ്ടത്തോടെയാണ്, ഇന്ത്യൻ ഓഹരിവിപണിയിലും വ്യാപാരം പുരോഗമിക്കുന്നത്. ഓട്ടോമൊബൈൽ, ബാങ്കിംഗ്, മെറ്റൽ, ഐ.ടി. മേഖലകളിലെല്ലാം നഷ്ടം പ്രകടമാണ്. ഇൻഫ്ര, ഫാർമ എന്നീ മേഖലകളിൽ മാത്രമാണ്…