Mon. Dec 23rd, 2024

Tag: ദുബായ്

അബുദാബിയിലെ റോഡുകളിലും ഇനി മുതൽ ടോൾ പിരിവ് വരുന്നു

അബുദാബി: സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച്, പൊതുഗതാഗതം ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് ദുബായ്ക്ക് സമാനമായി ഇനി മുതൽ അബുദാബിയിലും ടോൾ കൊടുക്കേണ്ടി വരും. അബുദാബിയിലെ…

സൗരോർജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി ദുബായ് വിമാനത്താവളം

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് വിമാനത്താവളത്തിൽ ഇനി സൗരോര്‍ജ പ്രകാശം. ഇതിനായി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍ 15,000 സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു. പരിസ്ഥിതി സൗഹൃദ…

ഹജ്ജ് യാത്രികര്‍ക്കായി ബോധവത്കരണ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ് ആരോഗ്യ മന്ത്രാലയം

ദുബായ്:   ഹജ്ജ് യാത്രികര്‍ക്കായുള്ള ബോധവത്കരണ പദ്ധതിക്ക്, ദുബായ് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ ഹജ്ജ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍…

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. വിമാനത്താവളത്തിലെ ഒരു റണ്‍വേ 45 ദിവസത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര മാസം ഇതിനെ തുടര്‍ന്ന് അവശേഷിച്ച ഒരു…

ദുബായിയിൽ നോമ്പുതുറ സമയം അറിയിക്കുന്നത് വെടിപൊട്ടിച്ച്; പുതിയകാലത്തും പാരമ്പര്യം മുറുകെപ്പിടിച്ച്‌ സ്വപ്‌നനഗരി

ദുബായ്: നോമ്പുതുറ സമയം അറിയിക്കാന്‍ വെടിപൊട്ടിക്കുന്ന പാരമ്പര്യം കൈവിടാതെ ദുബായ്. പോലീസിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോഴും പീരങ്കിയില്‍ വെടിപൊട്ടിച്ച്‌ നോമ്പുതുറ സമയം അറിയിക്കുന്നത്. ദുബായിയിലെ അഞ്ചു സ്ഥലങ്ങളിലാണ് ഇങ്ങനെ…

പർവേസ് മുഷറഫ് പാക്കിസ്ഥാനിൽ തിരിച്ചെത്തിയേക്കും

ഇസ്ലാമാബാദ്: രാജ്യദ്രോഹക്കുറ്റം നേരിടുന്ന, പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് മെയ് 1 നു ദുബായിയിൽ നിന്നും, പാക്കിസ്ഥാനിലേക്കു തിരിച്ചെത്തിയേക്കും. അദ്ദേഹത്തിന്റെ അഭിഭാഷകനായ സുലൈമാൻ സഫ്‌ദാറാണ് ഇക്കാര്യം…

സ്വകാര്യ സ്കൂളുകളിലെ അടിക്കടിയുള്ള ഫീസ് വർദ്ധനയ്ക്ക് ദുബായ് മന്ത്രാലയത്തിന്റെ നിയന്ത്രണം

  ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകളിൽ അടിക്കടി ഏർപ്പെടുത്തിയിരുന്ന ഫീസ് വർദ്ധനയ്ക്ക് ദുബായ് മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളും നിലവാരവും വർധിപ്പിക്കേണ്ട സ്കൂളുകൾക്ക് ഫീസ് പരമാവധി…

ദുബായിൽ ഗതാഗത പിഴകൾക്ക് ഇളവ് നേടാൻ അവസരം

ദുബായ്: ഗതാഗത പിഴകളിൽ ഇളവ് നേടാൻ ദുബായിൽ വാഹന ഉടമകൾക്ക് അവസരം ഒരുക്കി ദുബായ് പോലീസ്. സാമൂഹിക മാധ്യമത്തിലൂടെ നൽകിയ അറിയിപ്പിലാണ് ഗതാഗത പിഴകൾ പൂർണ്ണമായി പോലും…

വജ്രങ്ങളും മുത്തുകളും സ്വര്‍ണവും പതിപ്പിച്ച് ഏറ്റവും വിലയേറിയ സുഗന്ധദ്രവ്യവുമായി ദുബായ്

ദുബായ്: വജ്രങ്ങളും മുത്തുകളും സ്വര്‍ണവും പതിപ്പിച്ച് ഒരു സുഗന്ധദ്രവ്യം. ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂമാണ് ഇത്. ‘സ്പിരിറ്റ് ഓഫ് ദുബായ്’ എന്ന വിശേഷണത്തോടെ ദുബായില്‍ നിര്‍മിച്ച ‘ഷുമുഖ്’…

യു.എ.ഇ യിലെ പൊതുമാപ്പ് ഒരു ലക്ഷത്തിലധികം വിദേശികൾ പ്രയോജനപ്പെടുത്തി

ദുബായ്: യു.എ.ഇ പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചത് 1,05809 പേര്‍ക്കാണെന്ന് ദുബായ് എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി. ഇതില്‍ 1,212 പേര്‍ യുദ്ധം…