Fri. Nov 22nd, 2024

Tag: ഡൊണാൾഡ് ട്രം‌പ്

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി വീണ്ടും ട്രംപ്

വാഷിംഗ്ടണ്‍: കശ്മീര്‍ പ്രശ്നത്തിൽ മധ്യസ്ഥത വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ഇന്ത്യയും പാക്കിസ്ഥാനും കശ്മീർ വിഷയം ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന ആഗ്രഹമാണ്…

കശ്മീർ വിഷയത്തിൽ ട്രംപിന്റെ പ്രസ്താവന തിരുത്തി യു.എസ്. ഭരണകൂടം

ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡ‍ന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യു.എസ്.…

ഇറക്കുമതി തീരുവ വർദ്ധനവ്: ഇന്ത്യയ്‌ക്കെതിരെ വിമർശനമുന്നയിച്ച് ട്രംപ്

വാഷിങ്ടൺ:   അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വർദ്ധിപ്പിച്ചതിൽ, ഡൊണാള്‍ഡ് ട്രംപിന്റെ രൂക്ഷ വിമർശനം. ഇന്ത്യ തോന്നിയപോലെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതെന്ന് ട്രംപ് ആരോപിച്ചു.…

വിവാദ പ്രസ്താവനകളിൽ കുരുങ്ങി ദലൈ ലാമ

ധർമ്മസ്ഥല:   ഈയടുത്തു നടത്തിയ സ്ത്രീവിരുദ്ധവും മത വിരുദ്ധവുമായ പരാമർശങ്ങളിൽ കുടുങ്ങി ആത്മീയാചാര്യനും നോബൽ സമ്മാന ജേതാവുമായ ദലൈ ലാമ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് ധാർമിക…

ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി

വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം. പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ. ജീന്‍ കരോളാണ് പ്രസിഡന്റിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. 1990-കളുടെ മധ്യത്തില്‍ ബെർഗ്‌ഡോഫ്…

ഇറാനു നേരെ സൈനിക നീക്കത്തിന് ഉത്തരവിട്ടതിനു പിന്നാലെ പിന്‍വലിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്‌ടൺ:   ഇറാനുനേരെ സൈനിക നീക്കത്തിന് ഉത്തരവിട്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, ഉത്തരവിട്ടെങ്കിലും ഉടന്‍ തന്നെ അത് പിന്‍വലിക്കുകയും ചെയ്തു. അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍…

ഗൾഫ് മേഖലയിൽ സംഘർഷത്തിന് അയവില്ല ; യാ​​​ത്രാ​​​ വി​​​മാ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു അമേരിക്കൻ മുന്നറിയിപ്പ്

വാഷിംഗ്‌ടൺ: ഇ​​​റാ​​​നു​​​മാ​​​യി സം​​​ഘ​​​ർ​​​ഷ​​​സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പേ​​​ർ​​​ഷ്യ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ പ​​​റ​​​ക്കു​​​ന്ന യാ​​​ത്രാ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു അമേരിക്ക മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. യാ​​​ത്രാ​​​വി​​​മാ​​​ന​​​മാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​യാ​​​തെ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടേ​​​ക്കാം. ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന…

യു.എസ്. ചൈന വ്യാപാര ചര്‍ച്ചകളില്‍ ചൈന കരാര്‍ ലംഘിച്ചുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടൺ: യു.എസ്സും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ ചൈന കരാര്‍ ലംഘിച്ചു എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് 10 ശതമാനത്തില്‍…

യു. എസ്. ഡെപ്യൂട്ടി അറ്റേർണി ജനറൽ റോഡ് റോസൻസ്റ്റൈൻ രാജിവച്ചു

വാഷിംഗ്‌ടൺ ഡി.സി: യു. എസ്. ഡെപ്യുട്ടി അറ്റേർണി ജനറൽ റോഡ് റോസൻസ്റ്റൈൻ, തന്റെ രാജിക്കത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പിനു മുമ്പാകെ തിങ്കളാഴ്ച സമർപ്പിച്ചു. മെയ് 11 വരെ…

യു.എസ്. മെക്സിക്കോ അതിർത്തി: കുടിയേറ്റക്കാർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചുലക്ഷം ഡോളർ സംഭാവന നൽകി

വത്തിക്കാൻ സിറ്റി: യു. എസ്സിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്ന മെക്സിക്കൻ കുടിയേറ്റക്കാർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചുലക്ഷം അമേരിക്കൻ ഡോളർ സംഭാവന ചെയ്തു. കുടിയേറ്റക്കാരുടെ ഭക്ഷണം, താമസസൌകര്യം, മറ്റു സൌകര്യങ്ങൾ…