Sun. Dec 22nd, 2024

Tag: ഡൊണാൾഡ് ട്രം‌പ്

എച്ച്–1ബി വിസ മരവിപ്പിച്ചത് മാർച്ച് 31 വരെ നീട്ടി ട്രംപ്

വാഷിങ്ടൺ:   എച്ച്–1ബി ഉൾപ്പെടെയുള്ള തൊഴിൽ വിസ നൽകുന്നതു മരവിപ്പിച്ച നടപടി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാർച്ച് 31 വരെ നീട്ടി. കൊവിഡ് ബാധ കാരണം…

വാക്സിൻ വിതരണ പദ്ധതി സംസ്ഥാനങ്ങള്‍ അട്ടിമറിക്കുന്നതായി ട്രംപ്

വാഷിങ്ടൺ:   അമേരിക്കയില്‍ വാക്സിനുകളുടെ വിതരണം പ്രതീക്ഷിച്ചതിലും മന്ദഗതിയില്‍. ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം തുറന്നു സമ്മതിച്ചു, വരും ആഴ്ചകളില്‍ വേഗത വർധിക്കുമെന്ന…

(C) Huffpost India Donald Trump Press meet after election

പ്രസിഡന്റ്‌ പറയുന്നത്‌ നുണ, ട്രംപിന്റെ ലൈവ്‌ നിര്‍ത്തി; മാധ്യമങ്ങള്‍ ട്രംപിനെതിരെ

വാഷിംഗ്‌ടണ്‍: പ്രസിഡന്റ്‌ കള്ളം പറയുകയാണ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ വാര്‍ത്ത സമ്മേളനത്തിന്റെ ലൈവ്‌ സംപ്രേഷണം മാധ്യമങ്ങള്‍ നിര്‍ത്തി. “ഞങ്ങള്‍ തികച്ചും അസാധാരണമായ സാഹചര്യത്തിലാണ്‌. പ്രസിഡന്റിന്റെ വാര്‍ത്ത…

ട്രം‌പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൌണ്ട് താത്കാലികമായി നിരോധിച്ച് ട്വിറ്റർ

വാഷിങ്ടൺ:   ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബിഡന്റെ മകനെക്കുറിച്ച് ട്രം‌പിന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള വീഡിയോ ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിക്കൊണ്ട് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ്…

ട്രം‌പ് കൊവിഡ് ചികിത്സ പൂർത്തിയാക്കിയതായി ഡോക്ടർ

വാഷിങ്ടൺ:   കൊവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ട്രം‌പ് ചികിത്സ പൂർത്തിയാക്കിയതായി വൈറ്റ്‌ഹൌസിലെ ഡോക്ടർ പറഞ്ഞു. ട്രം‌പിനെ ചികിത്സിച്ച ഡോക്ടർ ഷോൺ കോൺലി ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണ…

കൊറോണ വൈറസ് ബാധ: ട്രം‌പ് ചികിത്സയ്ക്കായി മിലിട്ടറി മെഡിക്കൽ സെന്ററിലേക്ക് മാ‍റി

വാഷിങ്‌ടൺ:   കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വൈറസ് പോസിറ്റീവ് ആയതിനെത്തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ…

ബൈബിളുമേന്തിയുള്ള ട്രംപിന്റെ ദേവാലയ സന്ദർശത്തിനെതിരെ ആർച്ച് ബിഷപ്പ്

വാഷിംഗ്‌ടൺ:   ജോര്‍ജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും ശക്തമായി തുടരുന്നു. എന്നാൽ, രാജ്യത്തെ പ്രതിഷേധങ്ങൾക്കിടയിൽ ബൈബിളുമേന്തി ജോണ്‍ പോള്‍ രണ്ടാമന്‍…

ജോര്‍ജ് ഫ്ലോയിഡിന്റെ നീതിയ്ക്കായി മുറവിളി, യുഎസ്സിലെ പ്രതിഷേധം ആഭ്യന്തര ഭീകരവാദമെന്ന് ട്രംപ്

വാഷിങ്ടണ്‍:   അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയിഡ് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് യുഎസ്സില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ആറാംദിവസത്തിലേക്ക്. 40 ഓളം നഗരങ്ങളിലേര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധങ്ങളില്‍ ആയിരങ്ങളാണ്…

ഹൈ​ഡ്രോ​ക്സിക്ലോ​റോ​ക്വി​ന്‍ കൊവിഡിനെ പ്രതിരോധിക്കും; തെളിവ് ‌താന്‍ തന്നെയെന്ന് വെളിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്‌ടൺ:   കൊവിഡിനെ പ്രിതരോധിക്കാന്‍ മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍  കഴിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ഒരാഴ്ചയായി താന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്.…

കൊവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്ക സാധാരണ നിലയിലേക്കെത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് 

യുഎസ്:   കൊവിഡിനെതിരെ വാക്സിന്‍ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്കയില്‍ നിന്നും നിയന്ത്രണങ്ങള്‍ നീക്കുമെന്ന് പ്രസിഡന്റ് ‍ഡൊണാൾഡ് ട്രംപ്. 2020നുള്ളില്‍ കൊവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള യുഎസ് ശ്രമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ്…