Sun. Dec 22nd, 2024

Tag: ടെലികോം കമ്പനികൾ

രാജ്യത്തെ ടെലികോം കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി സുപ്രീം കോടതി

ന്യൂഡൽഹി:   ടെലികോം വകുപ്പിനു നല്‍കാനുള്ള എജിആര്‍ കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ വിട്ടുവീഴ്ച നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു കുടിശിക അടയ്ക്കുന്നതിന് 20 വര്‍ഷംവരെ സമയം…

കുടിശ്ശിക അടക്കാതെ ടെലികോം കമ്പനികള്‍

  ന്യൂഡൽഹി : ​വലി​യ കു​ടി​ശി​ക അ​ട​യ്ക്കാ​നു​ള്ള ടെ​ലി​കോം ക​ന്പ​നി​ക​ള്‍ സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം ല​ഭി​ച്ചി​ട്ടേ പ​ണം സ​ര്‍​ക്കാ​രി​ല്‍ അ​ട​യ്ക്കൂ. കൂ​ടു​ത​ല്‍ തു​ക ന​ല്‍​കാ​നു​ള്ള വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യും ഭാ​ര​തി…

ബജറ്റില്‍ ടെലികോം വരുമാന ലക്ഷ്യം ഉയര്‍ത്താന്‍ സാധ്യത

ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ നിന്നുള്ള വരുമാനം ബജറ്റില്‍ 13,000 കോടി രൂപയില്‍ നിന്ന് 50,000 കോടിയിലധികം രൂപയാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അവലോകന ഹരജിയില്‍…

92000 കോടിയുടെ കുടിശിക ഉടൻ കൊടുത്തു തീർക്കാൻ ടെലികോം കമ്പനികളോട് സുപ്രീം കോടതി ഉത്തരവിട്ടു 

ന്യൂ ഡൽഹി: പിഴയും പലിശയും ഉൾപ്പടെ 92,000 കോടി രൂപയുടെ കുടിശ്ശിക അടച്ചു തീർക്കണമെന്ന് ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ ഉൾപെടെയുള്ള ടെലികോം കമ്പനികളോട് സുപ്രീം കോടതി വ്യാഴാഴ്ച…