Mon. Dec 23rd, 2024

Tag: ജിയോ

പുതിയ ചുവടുവെയ്പ്പുമായി റിലയന്‍സ്;  ഇന്ത്യയില്‍ 1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി  ഡിജിറ്റൽ കമ്പനി വരുന്നു

മുംബൈ: ഇന്ത്യയില്‍ 1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഡിജിറ്റല്‍ സംരഭങ്ങള്‍ക്കായി കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുളള സബ്‌സിഡയറി ആരംഭിക്കും. 108,000 കോടി രൂപയുടെ…

ജിയോയ്ക്ക് മാത്രം ലാഭം, ടെലികോം മേഖലയിൽ ഇളവ് വേണമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: വൻ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്തെ ടെലികോം മേഖലയ്ക്ക് ഇളവ് നൽകണമെന്ന ആവശ്യവുമായി, കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി രവി ശങ്കർ പ്രസാദ്. കേ​ന്ദ്ര ധനമ​ന്ത്രി നിര്‍മലാ…

രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി ജിയോ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി ജിയോ. വോഡഫോണ്‍ ഐഡിയയെ പിന്‍തള്ളിയാണ് 331.3 ദശലക്ഷം ഉപയോക്താക്കളുമായി ജിയോ ഇന്ത്യന്‍ ടെലികോം മേഖലയിലെ ഒന്നാം സ്ഥാനക്കാരായത്. ജൂണ്‍…

പുതിയ ഓഫറുമായി ജിയോ

മുംബൈ:   പുതിയ ഓഫറുമായി ജിയോ വിപണിയില്‍ എത്തിയിരിക്കുകയാണ്. 140 ജിബി ഡേറ്റ ലഭിക്കുന്ന ജിയോയുടെ പുതിയ ഓഫര്‍ നിലവില്‍ വന്നു. 799 രൂപയുടെ പുതിയ ഓഫറില്‍…

ഓഹരി വിപണിയില്‍ ലക്ഷ്യമിട്ട് ജിയോ

മുംബൈ:   2020 മധ്യത്തോടെ റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തേക്കും. കമ്പനിയുടെ ടവര്‍ ബിസിനസും ഫൈബര്‍ ചങ്ങലയും ഷെയര്‍ ചെയ്യുന്ന ഇന്‍ഫ്രാസ്ട്രൿചർ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്സ്…

വൊഡാഫോൺ-ഐഡിയയും സാമ്പത്തിക പ്രതിസന്ധിയിൽ

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പാപ്പര്‍ അപേക്ഷ നല്‍കിയതിന് പിന്നാലെ വൊഡാഫോൺ-ഐഡിയയും സാമ്പത്തിക പ്രതിസന്ധിയുടെ വക്കിൽ. മുകേഷ് അംബാനിയുടെ ജിയോയുടെ വരവോടെ ആരംഭിച്ച താരിഫ് യുദ്ധത്തിൽ പിടിച്ചു…

എല്ലാവരെയും പറ്റിച്ചു അനിൽ അംബാനിയും നാട് വിടുമോ?

പണമില്ലാത്തതിനാല്‍ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്. കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കുടിശ്ശിക തിരിച്ചടയ്ക്കാന്‍ പണമില്ലെന്നും പാപ്പര്‍ നിയമമനുസരിച്ചുള്ള നടപടികളിലേക്ക് പോവുകയാണെന്നും ചെയര്‍മാന്‍ അനില്‍…