Fri. Nov 22nd, 2024

Tag: ജിദ്ദ

സൗദിയിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് ആദ്യ ചാർട്ടേഡ് വിമാനമെത്തും

ജിദ്ദ:   സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനം ഇന്ന് 175 യാത്രക്കാരുമായി കോഴിക്കോടെത്തും. ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് എയർവൈസാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. 10…

ഗൾഫിൽ നിന്ന് കരിപ്പൂരിലെത്തിയ രണ്ട് വിമാനങ്ങളിലെ 7 പേർക്ക് കൊവിഡ് ലക്ഷണം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്:   ഗൾഫിൽ നിന്ന് ഇന്നലെ കേരളത്തിലേക്കെത്തിയ രണ്ട് വിമാനങ്ങളിലെ 7 പേർക്ക് കൊവിഡ് രോഗലക്ഷണം. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ  കരിപ്പൂരിലെത്തിയ പ്രത്യേക വിമാനത്തിലെ ഒരാൾക്കും കുവൈത്തിൽ…

ജിദ്ദയില്‍ ഹറമൈന്‍ അതിവേഗ ട്രെയിനെത്തി; വിശുദ്ധ മക്ക- മദീന നഗരങ്ങള്‍ക്കിടയില്‍ സേവനം പുനഃസ്ഥാപിക്കും

റിയാദ്: ജിദ്ദയിലെ സുലൈമാനിയ്യ റെയില്‍വേ സ്റ്റേഷനില്‍ തീപിടുത്തമുണ്ടായശേഷം പരീക്ഷണ ഓട്ടത്തിനായി ആദ്യമായി ഹറമൈന്‍ ട്രെയിന്‍ എത്തി. വിശുദ്ധ മക്ക- മദീന നഗരങ്ങള്‍ക്കിടയിലുള്ള ഹറമൈന്‍ ട്രെയിന്‍ സേവനം പുന:സ്ഥാപിക്കുന്നതിനന്‍റെ മുന്നോടിയായാണ്…

ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ പദവിയില്‍ മലയാളി വനിത

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സല്‍ പദവി അലങ്കരിക്കാന്‍ ഇനി മലയാളി വനിത. കോഴിക്കോട് സ്വദേശി ഹംന മറിയമാണ് പുതിയ കോണ്‍സലായി നിയമിതയാവുന്നത്. ഡിസംബര്‍ മാസത്തോടെ ഇവര്‍ ജിദ്ദയില്‍…

ജിദ്ദയിൽ ആദ്യമായി മലയാള സിനിമ പ്രദർശനത്തിനെത്തുന്നു

ജിദ്ദ: ജിദ്ദയിലെ മലയാള സിനിമാസ്വാദകർക്ക് സന്തോഷം നൽകുന്ന വാർത്ത, ജിദ്ദയിൽ ആദ്യമായി ഒരു മലയാളം ചലച്ചിത്രം പ്രദർശനത്തിന് എത്തുന്നു. മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം…

എത്യോപ്യൻ വിമാന ദുരന്തത്തിന് അനുബന്ധമായി വ്യോമ മേഖലയിൽ പ്രതിസന്ധി

ജിദ്ദ: ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങൾ നിലത്തിറക്കിയതിനു ശേഷം വിമാനങ്ങളുടെ ദൗർലഭ്യം മൂലം പല സർവ്വീസുകളുടെയും താളം തെറ്റുന്നത് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഒടുവിൽ എയർ ഇന്ത്യയുടെ…

സൗദിയിൽ രണ്ടിടത്ത് തീപ്പിടിത്തം

റിയാദ്: റിയാദ് മെട്രോയുടെ, നിര്‍മ്മാണത്തിലിരിക്കുന്ന സ്‌റ്റേഷനിലുണ്ടായ അഗ്നിബാധ സിവില്‍ ഡിഫന്‍സ് അണച്ചു. എക്‌സിറ്റ് 15 ല്‍ കിംഗ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ റോഡില്‍ രാവിലെ 11.30 നാണ്…

യാമ്പു രാജ്യാന്തര പുഷ്പ മേളയ്ക്കും ജിദ്ദ ഗ്ലോബൽ വില്ലേജിനും സൗദിയിൽ തുടക്കം

സൗദി: അറബ് നാടുകളെ കുറിച്ചു കേള്‍ക്കുമ്പോൾ, നമ്മുടെ മനസ്സിൽ ഓടി വരുന്നതു ചുട്ടു പഴുത്ത മണല്‍ക്കാടുകളും ഒട്ടകക്കൂട്ടങ്ങളും ഈന്തപ്പനകളുമായിരിക്കും. കൂട്ടത്തില്‍ മരുഭൂമിയിലെ ശക്തമായ ചുടുകാറ്റും. എന്നാല്‍, നയനമനോഹരമായ…