Mon. Dec 23rd, 2024

Tag: ഗവര്‍ണ്ണര്‍

സൗദി അറേബ്യയില്‍ ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്:   സൗദി അറേബ്യയിലെ മന്ദഖ് പ്രവിശ്യയിലെ ഗവര്‍ണര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ്. ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഫായിസിനെ രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗവര്‍ണര്‍ക്ക്…

ഇബ്രാഹിം കുഞ്ഞിനെതിരായ പ്രോസിക്യൂഷന്‍ അനുമതി ; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി വേണമെന്നും മൂന്ന് മാസം മുമ്പാണ് വിജിലന്‍സ് കത്ത് നല്‍കിയത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയം പറഞ്ഞതായി കരുതുന്നില്ല: പി ശ്രീധരന്‍ പിളള

കണ്ണൂരില്‍ വെച്ച് നടന്ന ചരിത്ര കോണ്‍ഗ്രസില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തില്‍ പ്രതികരിച്ച് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള.

കേരളത്തിന്റെ പുതിയ ഗവർണ്ണർ, മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍; പി. സദാശിവം സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനമൊഴിയും

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ ഭരണത്തട്ടിൽ ഗവർണ്ണർതലമാറ്റം. കേരളത്തിന്റെ പുതിയ ഗവര്‍ണറായി മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേൽക്കും. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സെപ്റ്റംബര്‍ ആദ്യവാരം തന്നെ…

ആനന്ദിബെന്‍ പട്ടേല്‍ ഉത്തര്‍പ്രദേശിന്റെ പുതിയ ഗവര്‍ണ്ണര്‍

ഉത്തര്‍പ്രദേശ്: മദ്ധ്യപ്രദേശ് ഗവര്‍ണ്ണറായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ ഉത്തര്‍പ്രദേശ് ഗവര്‍ണ്ണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. കൂടാതെ പശ്ചിമ ബംഗാള്‍, ത്രിപുര, മദ്ധ്യപ്രദേശ്, ബിഹാര്‍,…