Thu. Dec 19th, 2024

Tag: കർഷകർ

അമിതാഭ് ബച്ചന്‍ വാക്കു പാലിച്ചു: ബീഹാറിലെ കര്‍ഷകരുടെ കടബാധ്യത തീര്‍ത്തു

മുംബൈ:   ബീഹാറില്‍ കടബാധ്യത മൂലം പ്രതിസന്ധിയിലായ രണ്ടായിരത്തി ഒരുനൂറ് കര്‍ഷകരുടെ കടബാധ്യത തീര്‍ത്ത് അമിതാഭ് ബച്ചന്‍ വാക്കു പാലിച്ചു. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ബച്ചന്‍ ഇക്കാര്യം…

ഭരണാധികാരികളുടെ മനുഷ്യത്വം

#ദിനസരികള്‍ 729 ബിസിനസ് ലൈനില്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും ഗര്‍ഭപാത്രമില്ല എന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസം വായിക്കുകയുണ്ടായി. ഗര്‍ഭപാത്രമില്ലാതെ ജനിക്കുന്നതോ, എന്തെങ്കിലും അസുഖം ബാധിച്ച്…

കാലിത്തീറ്റയുടെ സബ്‌സിഡി നിര്‍ത്തി: പ്രതിസന്ധിയിലായി ക്ഷീര കര്‍ഷകര്‍

കോഴിക്കോട്: കടുത്ത വേനലില്‍ ക്ഷീര കര്‍ഷകരെ വലച്ച് കേരളാ ഫീഡ്‌സിന്റെ നടപടി. ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി പിന്‍വലിച്ചതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കൂടാതെ വിലയും ചെറിയ തോതില്‍…

തമിഴ്‌നാട്ടിലെ 111 കർഷകർ മോദിയ്ക്കെതിരെ വാരാണസിയിൽ മത്സരിയ്ക്കും

ചെന്നൈ: രാജ്യതലസ്ഥാനത്തുവരെ ചെന്ന് തങ്ങളുടെ ആവശ്യം ഉന്നയിച്ച തമിഴ്‌നാട്ടിലെ കർഷകർ ഇപ്പോൾ വാരാണസിയിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി മണ്ഡലത്തിൽ 111 നാമനിർദ്ദേശപത്രിക…

മോദിയുടെ അഞ്ചുകൊല്ലം – രാജ്യം വെറുങ്ങലിച്ച നാളുകള്‍ – 1

#ദിനസരികള് 693 2014 ലെ ഇലക്ഷനില്‍ നടപ്പിലാക്കാന്‍ ഒരു സാധ്യതയുമില്ലാത്ത പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ പറ്റിക്കുകയായിരുന്നുവന്നും, ഇപ്പോള്‍ അതെല്ലാം ആലോചിക്കുമ്പോള്‍ത്തന്നെ ചിരി വരുന്നുവെന്നും ബി.ജെ.പി. നേതാവും…

കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം: സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബാങ്കുകള്‍ അംഗീകരിച്ചു

തിരുവനന്തപുരം: ക​ര്‍​ഷ​ക​ര്‍ എ​ടു​ത്തി​ട്ടു​ള്ള കാ​ര്‍​ഷി​ക, കാ​ര്‍​ഷി​കേ​ത​ര വാ​യ്പ​ക​ളു​ടെ ജ​പ്തി ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാനം. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി​യു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ര്‍​ഷ​ക​രു​ടെ വാ​യ്പ​ക​ളി​ല്‍…

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്കു ധനസഹായം

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുബത്തിനു ധനസഹായം നല്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൂടാതെ, നേരത്തെ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകളുടെ ജപ്തിനടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ദീര്‍ഘിപ്പിച്ചു. വിളനാശം…

കിസാൻ സമ്മാന പദ്ധതിക്ക് അപേക്ഷിക്കാൻ നെട്ടോടമോടി കർഷകർ

കൊച്ചി : പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതിക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങളിൽ വലഞ്ഞ്, കർഷകർ നെട്ടോട്ടമോടുമ്പോൾ, പദ്ധതി വോട്ട് തട്ടാനുള്ള തന്ത്രമാക്കിയെടുത്ത് ബി.ജെ.പി. രാജ്യം മുഴുവൻ ഒരേ സമയം…

തിരിച്ചടവു മുടങ്ങിയ വായ്പകളില്‍ കര്‍ഷകര്‍ക്കു ജപ്തി നോട്ടീസ് അയയ്ക്കുന്നതു താത്ക്കാലികമായി നിര്‍ത്തും

തൃശൂര്‍: തിരിച്ചടവു മുടങ്ങിയ കാര്‍ഷിക, കാര്‍ഷികേതര വായ്പകളില്‍ കര്‍ഷകര്‍ക്കു ജപ്തി നോട്ടീസ് അയയ്ക്കുന്നതു താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. ഇതിനായി എല്ലാ ജില്ലകളിലും ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു…

ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

ഇടുക്കി: പ്രളയാനന്തര കേരളത്തില്‍ ഇടുക്കിയില്‍ ഏഴാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് അഞ്ചു കര്‍ഷകര്‍. കടക്കെണിയും ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണിയുമൊക്കെയാണ് ആത്മഹത്യയ്ക്കു പിന്നില്‍. ശനിയാഴ്ച വൈകുന്നേരം പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ…