Wed. Dec 18th, 2024

Tag: കേസ്

ഛത്തീസ്‌ഗഢിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം

ന്യൂഡൽഹി:   ഛത്തീസ്‌ഗഢിലെ കോണ്ടഗാവ് ജില്ലയിൽ പെൺകുട്ടി കൂട്ടമാനഭംഗത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത ചെയ്ത സംഭവത്തിൽ കേസ്സെടുക്കുന്നതിൽ ഉദാസീനത കാണിച്ച് പോലീസ്. കഴിഞ്ഞ ജൂലൈ 20 നാണ് പെൺകുട്ടി…

പത്തനംതിട്ട: ക്വാറന്റൈനിൽ കഴിയുന്ന പെൺകുട്ടിയ്‌ക്കെതിരെ കേസ്

പത്തനംതിട്ട:   പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്. ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചതിന് പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഹെൽത്ത്…

യൂണിവേഴ്‌സിറ്റി സെർവർ മുറി തകര്‍ത്തെന്ന് ആരോപണം; ഐഷി ഘോഷിനെതിരെ കേസ്

ന്യൂ ഡല്‍ഹി: ഞായറാഴ്ച ഡല്‍ഹി ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ പോലീസ് കേസെടുത്തു.  യൂണിവേഴ്‌സിറ്റി…

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു; സിദ്ധാർത്ഥിനും ടി.എം.കൃഷ്ണയ്ക്കുമുള്‍പ്പെടെ 600 പേര്‍ക്കെതിരെ കേസ്

ചെന്നെെ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത നടന്‍ സിദ്ധാർത്ഥിനും സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളന്‍, സാമൂഹിക…

സിസ്റ്റർ ലൂസിക്ക് ആശ്വാസം; മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി മരവിപ്പിച്ചു

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുന്‍സിഫ് കോടതിയാണ് സഭാ നടപടി മരവിപ്പിച്ചത്. സഭാ ചട്ടങ്ങള്‍ക്ക്…

പീഡനപരാതി: കേസ് റദ്ദാക്കണമെന്നു ബിനോയ് കോടിയേരി

മുംബൈ:   ബീഹാർ സ്വദേശിനിയായ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നൽകി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു…

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ; കരുതലാകേണ്ട സമൂഹം

#ദിനസരികള്‍ 795 കുട്ടികള്‍‌ക്കെതിരെയുള്ള അതിക്രമങ്ങളുടെ ഒരു സ്ഥിതിവിവരക്കണക്കാണ് കേരളത്തിലെ ചൈല്‍ഡ് ലൈന്‍ പുറത്തു വിട്ടിരിക്കുന്നത്. ഇപ്പോഴും ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാണെന്നോ, അവര്‍ക്ക് ശരിക്കും കുട്ടികളുടെ ഇടയിലേക്ക്…

‘പോലീസ് പിടിക്കുമോ? പിടിച്ചോട്ടെ; ജയിലില്‍ കിടക്കണോ? എനിക്കെന്താ?’: വിനായകന്‍

കോട്ടയം: ദളിത് ആക്ടിവിസ്റ്റിനെ തെറിവിളിച്ച കേസില്‍ നിലപാട് വെളിപ്പെടുത്തി വിനായകന്‍. കേസുമായി മുന്നോട്ടു പോകുകയാണെങ്കില്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്ന് വിനായകന്‍ വോക്ക് മലയാളത്തിനോട് പ്രതികരിച്ചു. വസ്തുതാവിരുദ്ധമായ…

ആദിത്യനാഥിന് അപകീർത്തി; ഒരു മാധ്യമപ്രവർത്തകൻ കൂടെ അറസ്റ്റിൽ

ന്യൂഡൽഹി:   ഉത്തർപ്രദേശ് മുഖ്യമന്തി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് നോയിഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ടി.വി. ചാനലിലെ മാധ്യമപ്രവർത്തകനേയും അറസ്റ്റു ചെയ്തതായി അധികാരികൾ പറയുന്നു. നാഷൻ ലൈവ് എന്ന…

മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിനു ജാമ്യം

ന്യൂഡൽഹി:   പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ എം.പി. ശശി തരൂരിനു ജാമ്യം ലഭിച്ചു. മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളെന്ന് വിളിച്ചാണ് തരൂര്‍ വിവാദത്തിലായത്. ഈ പരാമര്‍ശത്തിനെതിരെ ബി.ജെ.പി.…