Fri. Nov 22nd, 2024

Tag: കേരള സർക്കാർ

തലസ്ഥാന നഗരിയിൽ  കേരളത്തിന്റെ പ്രതിരോധം; പൗരത്വ നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷംഗങ്ങളുടെ പ്രതിഷേധം

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോൾ ഇന്ന് തിരുവനന്തപുരത്തു ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ സംയുക്ത പ്രക്ഷോഭം. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ മുതല്‍ ഉച്ചവരെ നടന്ന സത്യാഗ്രഹ സമരത്തിൽ മുഖ്യമന്ത്രി പിണറായി…

പറയുന്നതല്ലാതെ നടക്കുന്നില്ലല്ലോ? സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കുഴിയടക്കുമെന്ന്, ആവര്‍ത്തിച്ച് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലല്ലോ…

ലാഭവിഹിതം സര്‍ക്കാരിന് കൈമാറി സിയാല്‍

തിരുവനന്തപുരം: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2018-19 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 33.49 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍…

ബാലഭാസ്കറിന്‍റെ മരണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷിക്കും. സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കി.  ഈ തീരുമാനം ബാലഭാസ്കറിന്‍റെ പിതാവ് ഉണ്ണി സ്വാഗതം ചെയ്തു. നേരത്തെ, സിബിഐ…

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: വാളയാറില്‍ സഹോദരികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയുമാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വിചാരണ കോടതി വെറുതെ വിട്ട നാലു…

സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പ വരെ പ്രവേശനം; നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍

കൊച്ചി: സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് പിന്‍വലിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഭക്തരെ പമ്പയില്‍ ഇറക്കി, നിലയ്ക്കലില്‍ പാര്‍ക്കു ചെയ്യാനും, തിരികെ പമ്പയിലെത്തി അവരെ…

ശബരിമല – കരുതലാകണം കാവല്‍

#ദിനസരികള്‍ 941 ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്‌തംബർ 28 നാണ് സുപ്രിംകോടതി വിധി പുറപ്പെടുവിക്കുന്നത്. ഭരണ ഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സുപ്രിംകോടതിയിലെ അഞ്ചംഗ ബെഞ്ച്…

ബിപിസിഎൽ വിൽക്കരുതെന്ന് തൊഴിലാളി സംഘടനകൾ

കൊച്ചി: രാജ്യത്ത് വൻ ലാഭകരമായി പ്രവർത്തിക്കുന്ന ബിപിസിഎൽ വിൽക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾ സംയുക്തമായി സംഘടിച്ചു വരുന്ന സമരം പതിനെട്ടുദിവസം പിന്നിട്ടു. ബിപിസിഎൽ പ്രധാന കവാടാത്തിനു മുന്നിൽ രൂപീകരിച്ച…

ഫ്ലാറ്റ് ബലി നല്കുക – ദൈവങ്ങള്‍ പ്രസാദിക്കട്ടെ!

#ദിനസരികള്‍ 889   2006 ല്‍ നിര്‍മ്മാണം തുടങ്ങിയ മരടിലെ ഫ്ലാറ്റുകള്‍ പൂര്‍ത്തിയായത് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിവിധങ്ങളായ ഉത്തരവുകളുടെ കൂടി പിന്‍ബലത്തിലാണ്. കോസ്റ്റല്‍ സോണ്‍ മാനേജ്…

മരട് ഫ്ലാറ്റ് പൊളിക്കുന്ന പക്ഷം സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക വാങ്ങില്ലെന്ന് ജോൺ ബ്രിട്ടാസ്

എറണാകുളം: മരടിലെ ഫ്ലാറ്റ് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് ആ ഫ്ലാറ്റുകളിൽ ഒന്നിന്റെ ഉടമയും, മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് തന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പ്:- മരടിലെ ഫ്ളാറ്റുകളുമായി…