Sat. Jan 18th, 2025

Tag: കെ. മുരളീധരൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം; ഒ രാജഗോപാല്‍ വോട്ട് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി കെ മുരളീധരന്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിജെപിക്കുള്ളില്‍ത്തന്നെ എതിര്‍പ്പുള്ളതു കൊണ്ടാണ് ഒ രാജഗോപാല്‍ നിയമസഭയില്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി പറഞ്ഞു. പ്രമേയത്തെ…

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്

ന്യൂഡൽഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്നു രാവിലെ പത്തുമണിക്ക് പാർലമെന്റിൽ നടക്കും. യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ലെന്നാണ് വാർത്തകൾ. കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷപദത്തിൽ നിന്നും രാജി…

കെ.മുരളീധരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വടകരയില്‍…

ഞാനൊരു കൊലയാളിയല്ല: കെ. മുരളീധരൻ

വടകര: താന്‍ ഇന്നു വരെ കൊലക്കേസില്‍ പ്രതിയായില്ലെന്ന് കെ. മുരളീധരന്‍. വടകരയില്‍ തന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍നിൽ സംസാരിക്കവെയാണ് കെ. മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. അക്രമരാഷ്ട്രീയമാണ് വടകരയിലെ പ്രചാരണ…

കെ. മുരളീധരൻ ഇന്നു പ്രചാരണം ആരംഭിക്കും

വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഇന്ന് പ്രചരണമാരംഭിക്കും. രാവിലെ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയ ശേഷം മുരളീധരന്‍ ട്രെയിന്‍ മാര്‍ഗം വടകരയിലേക്ക് പോകും. മുരളീധരനായി വന്‍ സ്വീകരണമാണ്…