Mon. Dec 23rd, 2024

Tag: കെ എസ് ആർ ടി സി

കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനിൽ

കണ്ണൂര്‍:   കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ഡ്രെെവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോയിലെ 40 ജീവനക്കാരെ ക്വാറന്റൈനിലേക്ക് മാറ്റി. വിദേശത്തു നിന്നെത്തിയവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ…

കെഎസ്ആർടിസിയുടെ പുതിയ എംഡിയെ ഇന്നു തീരുമാനിക്കും

തിരുവനന്തപുരം:   കെഎസ്ആർടിസിയുടെ പുതിയ എംഡിയെ മന്ത്രിസഭായോഗം ഇന്നു തീരുമാനിക്കും. എം പി ദിനേശ് രാജിവച്ച ഒഴിവിലാണ് നിയമനം. സാമൂഹ്യ ക്ഷേമ ഡയറക്ടർ ബിജു പ്രഭാകറിന് അധിക…

സ്വകാര്യ ബസ് ചാർജ് ഉടൻ വർദ്ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി 

കൊച്ചി:   കൊവിഡ് പ്രതിസന്ധിക്കിടെ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. സ്വകാര്യ ബസുകൾ മാത്രമല്ല കെഎസ്ആർടിസിയും നഷ്ടത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാമചന്ദ്രൻ കമ്മീഷന്റെ…

അന്തര്‍ജില്ല ബോട്ട് സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും 

തിരുവനന്തപുരം:   പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മോട്ടോർ ട്രാൻസ്പോർട്ടിന്റെ കീഴിലുള്ള യാത്ര ബോട്ടുകൾ നാളെ മുതൽ അന്തർജില്ല സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.…

കെഎസ്ആര്‍ടിസി അയല്‍ജില്ലാസര്‍വീസുകള്‍ പുനരാരംഭിച്ചു

തിരുവനന്തപുരം:   അയല്‍ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ സര്‍വീസ് ഇന്ന് രാവിലെ മുതല്‍ പുനരാരംഭിച്ചു. പുലർച്ചെ 5ന് ആരംഭിച്ച് രാത്രി 9നു ഡിപ്പോകളിൽ തിരിച്ചെത്തും. പഴയ ടിക്കറ്റ് നിരക്കിലായിരിക്കും സര്‍വീസ് നടത്തുക.…

അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും

തിരുവനന്തപുരം:   അയല്‍ ജില്ലകളിലേക്ക് നാളെ മുതൽ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. 2,190 ഓര്‍ഡിനറി സര്‍വീസുകളും 1,037 അന്തര്‍…

കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; സര്‍വീസ് ജില്ലകള്‍ക്കുള്ളില്‍ മാത്രമെന്ന് ഗതാഗത മന്ത്രി 

തിരുവനന്തപുരം:   സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസുകള്‍ നാളെ മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലയ്ക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുകയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.…

കിഫ്‌ബി വഴി ബസ്സുകൾ വാങ്ങാൻ ഒരുങ്ങി കെ എസ് ആർ ടി സി

തിരുവനന്തപുരം:   കെ എസ് ആർ ടി സി 900 ബസ്സുകൾ വാങ്ങാൻ ഒരുങ്ങുന്നു. ബസ്സുകൾ വാങ്ങാൻ കിഫ്‌ബി ഇളവുകൾ അനുവദിക്കും. ഡിപ്പോകൾ ഈടു നൽകണമെന്ന വ്യവസ്ഥ…

എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടു; ജീവനക്കാരില്ലാതെ സർവീസുകൾ വെട്ടിക്കുറച്ച് കെഎസ്ആർടിസി

തിരുവനന്തപുരം : ഡ്രൈവർമാരുടെ കുറവ് മൂലം കെഎസ്ആർടിസിയിൽ സർവീസുകൾ വെട്ടിക്കുറച്ചു. എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയിൽ പ്രതിസന്ധി രൂപംകൊണ്ടിരിക്കുന്നത്. ഇന്നലെ അറുന്നൂറോളം സര്‍വീസുകളാണ് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ റദ്ദാക്കേണ്ടി…

തിരുവനന്തപുരം: ഓടുന്ന കെ എസ് ആർ ടി സി ബസ്സിൽ നിന്നും വിദ്യാർത്ഥികൾ തെറിച്ചു വീണു

തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ കോവളത്ത് ഓടിക്കൊണ്ടിരിക്കവേ കെ എസ് ആർ ടി സി ബസ്സിലുണ്ടായിരുന്ന സ്കൂൾ കുട്ടികൾ തെറിച്ചു പുറത്തേക്ക് വീണു. അധികയാത്രക്കാരുമായി നീങ്ങിയ വണ്ടിയുടെ തിക്കിലും തിരക്കിലും…