Thu. May 2nd, 2024

Tag: കശ്മീർ

കാശ്മീർ: പ്രീ-പെയ്ഡ് മൊബൈൽ ഉപഭോക്താക്കളെ അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍ 

കാശ്മീർ: കാശ്മീരിൽ പോസ്റ്റ് പെയ്ഡ് വോയിസ് കോളുകള്‍ പുനസ്ഥാപിച്ച് ഉത്തരവിറങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രീ-പെയ്ഡ് മൊബൈൽ കണക്ഷനുകൾ പുനരാരംഭിക്കുന്നതിന്റെ നടപടികളൊന്നും തുടങ്ങിയില്ല. ഇതിനാല്‍ കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത്…

ജനാധിപത്യ അവകാശങ്ങളുടെ ധ്വംസനമാണ് കശ്മീരിൽ നടക്കുന്നത്;കേന്ദ്രത്തെ വിമർശിച്ചു പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കശ്മീർ ജനങ്ങളോടുള്ള കേന്ദ്ര സർക്കാർ നിലപാടിനെതിരെ വിമർശനവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കശ്മീർ നിവാസികളുടെ ജനാധിപത്യ അവകാശങ്ങളെയെല്ലാം മുറിപ്പെടുത്തുന്നതിനേക്കാൾ വലിയ ദേശവിരുദ്ധത മറ്റെന്താണുള്ളതെന്ന്…

കശ്മീരിൽ കുടിയേറാൻ ഇന്ത്യക്കാരുടെ ഗൂഗിൾ തിരച്ചിൽ

ദില്ലി: കഴിഞ്ഞ ദിവസം രാജ്യത്തെ ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു കശ്മീർ വിഭജനം. അതിന്‍റെ രാഷ്ട്രീയ വാദങ്ങളും പ്രതിവാദങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞുകൊണ്ടിരിക്കുമ്പോൾ, ഇന്ത്യക്കാരാകട്ടെ, ഗൂഗിളില്‍ കാശ്മീരിലെ ഭൂമിയുടെ വില തിരയുകയായിരുന്നു എന്ന്…

പ്രമുഖ നേതാക്കളെല്ലാം വീട്ടു തടങ്കലിൽ ; ആശങ്കയോടെ കശ്മീർ ജനത

ജമ്മു : കാശ്മീരിൽ കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക്. കശ്‍മീരിൽ എല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക് അമരുകയാണ്. എന്തോ അത്യാഹിതം സംഭവിക്കാൻ പോകുന്ന പ്രതീതിയാണ് താഴ്വരയിലെങ്ങും. ശ്രീനഗറിലും കശ്മീർ…

കശ്മീർ വിഷയം ; പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ നീങ്ങാൻ കോൺഗ്രസ്

ന്യൂഡൽഹി : പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ കശ്മീർ വിഷയം ആയുധമാക്കാൻ കോൺഗ്രസ് നീക്കം. കശ്മീരിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണു നടക്കുന്നത്. അമർനാഥ് തീർഥാടകരോടും വിനോദ സഞ്ചാരികളോടും എത്രയും വേഗം സംസ്ഥാനം…

കശ്മീരില്‍ വീണ്ടും 28,000 അര്‍ധസൈനികരെ വിന്യസിച്ചു

ശ്രീനഗര്‍: കശ്മീര്‍ താഴ് വരയില്‍ വീണ്ടും 28,000 അര്‍ധസൈനികരെ വിന്യസിച്ചു. ഇത്രയേറെപ്പേരെ വളരെ പെട്ടെന്ന് വിന്യസിക്കാനുള്ള കാരണം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ആഴ്ച 100 കമ്പനി സൈനികരെയാണ്…

കശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തോടുള്ള ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് ഇമ്രാന്‍ ഖാന്‍

പാക്കിസ്ഥാന്‍: കശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തോടുള്ള ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിഷയത്തില്‍ ഇമ്രാന്‍…

കശ്മീർ വിഷയത്തിൽ ട്രംപിന്റെ പ്രസ്താവന തിരുത്തി യു.എസ്. ഭരണകൂടം

ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡ‍ന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യു.എസ്.…

മധുവിധു നാളുകൾക്ക് നിറം പകരാൻ!

  കല്യാണം കഴിഞ്ഞാൽ മധുവിധു ആണ് അടുത്ത പ്ലാൻ. പരസ്പരം ഒരുമിച്ചു ജീവിക്കാമെന്ന തീരുമാനം എടുത്ത രണ്ടുപേർക്ക് അത് ഭൂമിയിലെ സ്വർഗങ്ങളിൽ നിന്നും തന്നെ ആരംഭിക്കണം. എങ്ങോട്ടു…