Wed. Jan 22nd, 2025

Tag: ഒമാൻ

ഒമാനിൽ സ്വദേശിവത്ക്കരണം; നിരവധി പ്രവാസികളെ പിരിച്ചുവിട്ടു

മസ്കത്ത്: ഒമാന്‍ ആരോഗ്യമന്ത്രാലത്തില്‍ നിന്നും നിരവധി പ്രവാസികളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് എല്ലാവർക്കും ഉപജീവനം നഷ്ട്ടമായിരിക്കുന്നത്. ജനറ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ഹെമറ്റോളി…

ഒമാനിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ

മസ്‍‍കത്ത്: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി വീഡിയോ ചിത്രീകരിക്കുകയും അത്, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് യുവാക്കളെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുഖം മുഴുവനായി മൂടിക്കെട്ടി എത്തുന്ന…

ഒമാനിൽ പഴയ ബാങ്ക് നോട്ടുകൾ നിർത്തലാക്കുന്നു; മാറ്റിയെടുക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചു

മസ്കറ്റ്:   പഴയ ചില ബാങ്ക് നോട്ടുകൾ ഇനി രാജ്യത്ത് ഉപയോഗിക്കാൻ കഴിയില്ലെന്ന് സെൻ‌ട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തമാക്കി. ഉപയോഗശുന്യമായ നോട്ടുകൾ മാറ്റിയെടുക്കാൻ ഒരു മാസത്തെ…

ഇന്ത്യക്കാര്‍ക്ക് ജയില്‍മോചനം നല്‍കിയ ഒമാന്‍ ഭരണകൂടത്തിന് നന്ദി അര്‍പ്പിച്ച് ഇന്ത്യ

ഒമാൻ:   17 ഇന്ത്യക്കാര്‍ക്ക് ജയില്‍മോചനം നല്‍കിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നടപടിയെ ഇന്ത്യാ ഗവണ്‍മെന്റ് പ്രകീര്‍ത്തിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചെറിയ…

ഒമാനിലെ പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു

ഒമാൻ: ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ നാല് ചൊവ്വാഴ്ചയാണ് പൊതു അവധി ആരംഭിക്കുക. ജൂണ്‍ ആറ് വ്യാഴാഴ്ച വരെ അവധിയായിരിക്കും.…

ഒമാനിൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾക്കുള്ള മാർഗനിർദ്ദേശങ്ങളുമായി ഇ​ല്ല​സ്​​ട്രേ​റ്റ​ഡ്​ വീ​ഡി​യോ പുറത്തിറക്കി

മ​സ്​​ക​റ്റ്​: വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ പാ​ലി​ക്കേ​ണ്ട മാ​ർ​ഗനി​ർദ്ദേശ​ങ്ങ​ൾ ഉൾപ്പെടുത്തിയ ഇ​ല്ല​സ്​​ട്രേ​റ്റ​ഡ്​ വീ​ഡി​യോ, ഒമാൻ മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒമാനിൽ, മോ​ശം സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​യെ​ടു​ക്കു​ന്ന വീ​ഡി​യോ സാമൂഹിക​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​നെ…

ഒമാനിൽ ഖനനമേഖലയിൽ കൂടുതൽ വിദേശനിക്ഷേപം: പ്രത്യാശയോടെ പ്രവാസികൾ

മസ്കറ്റ്: ഒമാനിൽ ഖനനമേഖലയിൽ, കൂടുതൽ വിദേശ നിക്ഷേപം അനുവദിക്കുവാൻ സർക്കാർ തീരുമാനിച്ചു. 43 പുതിയ ഖനന പദ്ധതികൾക്കാണ്, ഒമാൻ സർക്കാർ ആദ്യം അനുവാദം നൽകുന്നത്. ഈ തീരുമാനം…

ഒമാനിൽ വീണ്ടും കൊറോണ മരണം

ഒമാൻ: ഒമാനിൽ കൊറോണ രോഗം ബാധിച്ചു രണ്ടു പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഈ വർഷം രാജ്യത്തു പത്തു പേരിൽ മെർസ് വൈറസ് ബാധ റിപ്പോർട്ട്…

ഒമാനിൽ വിസ നിരോധനം ആറു മാസത്തേക്കു കൂടി നീട്ടി

ഒമാൻ: ഒമാനിൽ വിദേശ തൊഴിലാളികൾക്ക് 10 വിഭാഗങ്ങളിലായി 87 തസ്തികകളിലേക്കുള്ള വിസ ആറു മാസത്തേക്ക് നിരോധിച്ചുകൊണ്ട് മാനവവിഭവ ശേഷി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. സ്വദേശിവത്കരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ…